KPSTA State Academic Council
കൂട്ടുകാർ ഇതിനകം ധാരാളം മാതൃകാപരീക്ഷ എഴുതിക്കാണുമല്ലോ

കൂട്ടുകാർ ഇതിനകം ആർജ്ജിച്ച അറിവുകളുടെ കൃത്യത പരിശോധിക്കുന്നതിനും നിങ്ങളുടെ ആത്മവിശ്വാസം  വർധിപ്പിക്കുന്നതിനും സ്വയം വിലയിരുത്തുന്നതിനും വേണ്ടിയുള്ള ഓൺലൈൻ മൾട്ടിപ്പ്ൾ ചോയ്‌സ് പരീക്ഷയാണിത്.

1 സ്‌കോർ വീതമുള്ള 20 ചോദ്യങ്ങളാണ് ഇതിൽ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.

മുഴുവൻ ചോദ്യങ്ങൾക്കുമുള്ള ഉത്തരം അടയാളപ്പെടുത്തിയ ശേഷം പേര്, സ്‌കൂൾ, ജില്ല എന്നിവ നൽകി സബ്മിറ്റ് ചെയ്യുക

ഉത്തരങ്ങൾ അടയാളപ്പെടുത്തി സബ്മിറ്റ് ചെയ്താലുടൻ തന്നെ സ്‌കോർ അറിയാനും തെറ്റായി അടയാളപ്പെടുത്തിയ ചോദ്യത്തിന്റെ ശരിയുത്തരം ഏതെന്ന് മനസ്സിലാക്കാനും സാധിക്കുന്നതാണ്.

ഈ സുവർണാവസരം ഉപയോഗപ്പെടുത്തുക. ഉന്നത വിജയം നേടുക

===== വിജയാശംസകൾ =====

Sign in to Google to save your progress. Learn more
SSLC Online Exam Coaching 2020 - Maths 2
1)  ഒരു ചതുരത്തിന്റെ ചുറ്റളവ് 42 cm , അതിന്റെ ഒരു വശം' x 'എന്നെടുത്താല്‍ മറ്റേ വശം ഏത് ?        ( The perimeter of a rectangle is 42cm , if one side is taken as 'x' find another side ? ) *
1 point
2) .  '6' ന്റെ അടുത്തടുത്തുള്ള രണ്ട് സംഖ്യകളുടെ ഗുണനഫലം 1080 , അതില്‍ ചെറിയ സംഖ്യ 'n' എന്നെടുത്താല്‍ അടുത്ത സംഖ്യ കാണാന്‍ ഉപയോഗിക്കുന്ന സമവാക്യം ഏത് ?         ( The product of two consecutive multiples of 6 is 1080 , if one number is taken as 'n' , write the equation to find the second number ?)   *
1 point
3)  രണ്ട് അധിസംഖ്യകളുടെ വ്യത്യാസം 6 അവയുടെ ഗുണനഫലം 216 സംഖ്യകള്‍ കാണുക ?           ( The difference of two positive numbers is 6 whose product is 216, the find number ?) *
1 point
4) 5,7,9,..... എന്ന സമാന്തര ശ്രേണിയുടെ ആദ്യത്തെ എത്ര സംഖ്യകള്‍ കൂട്ടിയാലാണ് 140 കിട്ടുക ?         ( How many first consecutive terms of the arithmetic sequence 5,7,9,.............are added to get sum as 140 ?) *
1 point
5) ഒരു കളിപാട്ടത്തിന്റെ വില 2 രൂപ കുറച്ചിരുന്നെങ്കില്‍ അയാള്‍ക്ക്  360 രൂപ ഉപയോഗിച്ച് കളിപ്പാട്ടം 2 എണ്ണം കൂടുതല്‍ വാങ്ങിക്കാമായിരുന്നു,  എങ്കില്‍ കളിപ്പാട്ടത്തിന്റെ വില ?         (If the price of a toy is reduced Rs 2,  he can purchase 2 more toys with an amount of Rs 360, find the price of the toy ?) *
1 point
6) A എന്ന ടൗണും നിന്ന് B എന്ന ടൗണലേക്കുള്ള ദൂരം 180 കി.മി , ഒരു സൈക്കിള്‍ യാത്രികന്‍ ആദ്യ പകുതി സഞ്ചരിച്ച വേകതയേക്കാള്‍ 15 km / h കൂടുതല്‍ വേഗതയില്‍ അടുത്ത പകുതി സഞ്ചരിച്ചു. ആകെ യാത്രക്ക് 5 മണിക്കൂര്‍ എടുത്താല്‍ , അയാല്‍ ആദ്യ പകുതി സഞ്ചരിച്ച വേകത കാണുക ?         ( The distance from town A to town B is 180 km. If a cyclist rides half the distance from A to B with a specific speed and the other half distance at a speed 15 km/h more than the first half. He travelled for 5 hours. Find his speed for the first half) *
1 point
7) cosx=6/10 ആയാല്‍ sinx എന്ത് ?      (If cosx=6/10 , then find sinx ?) *
1 point
8)  . ഒരു സമചതുരത്തിന്റെ വികര്‍ണം 10 സെ.മീ ആയാല്‍ അതിന്റെ ഒരു വശം എത്ര ?   ( If the diagonal of a square is 10 cm , find length it's side ?) *
1 point
*
1 point
10)  ഒരു സാമാന്തരികത്തിന്റെ  വശങ്ങള്‍ 8 cm, 5cm ഉം അവ തമ്മിലുള്ള കോണ്‍ 60º ആയാല്‍ അതിന്റെ പരപ്പളവ് കാണുക ?        (If the sides of a parallelogram are 8cm, 5cm and angle between them is 60º, then find it's area ?) *
1 point
11) ഒരു ത്രികോണത്തിന്റെ  വശങ്ങള്‍ 6 cm, 12cm ഉം അവ തമ്മിലുള്ള കോണ്‍ 120º ആയാല്‍ അതിന്റെ പരപ്പളവ് കാണുക ?     (If the sides of a triangle are 6cm, 12cm and angle between them is 120º, then find it's area ?) *
1 point
*
1 point
*
1 point
14) *
1 point
15)  ചുവരിന്‍മേല്‍ ചാരിവെച്ചിരിക്കുന്ന ഒരു കോണി തറയുമായി ഉണ്ടാക്കുന്ന കോണ്‍ 60º ആണ്,    കോണിയുടെ ചുവടറ്റം ചുവരില്‍ നിന്ന് 4മീറ്റര്‍ അകലെ എങ്കില്‍ കോണിയുടെ മുകളറ്റം തറയില്‍ നിന്ന് എത്ര ഉയരത്തിലാണ്? (  A ladder leans against a wall makes  60ºangle with the ground. If the foot of the ladder is  4metres away from the foot of the wall, how high is the top of the ladder from the ground?) *
1 point
16)  തറയില്‍ നില്‍ക്കുന്ന ഒരു കുട്ടി ഒരു മരത്തിന്റെ മുകളറ്റം 30ºമേല്‍കോണില്‍ കാണുന്നു. 25 മീറ്റര്‍ മരത്തിന്റെ അടുത്തേക്ക് നടന്നതിന് ശേഷം നോക്കിയപ്പോള്‍ അത് 60º മേല്‍കോണിലാണ്കാണുന്നത്. എങ്കില്‍ മരത്തിന്റെ ഉയരം എന്ത് ? (ചിത്രം വരച്ച് നോക്കിയതിന് ശേഷം ഉത്തരം കാണാം )             ( A boy standing at place sees the top of a tree at angle of elevation 30º, after waking toward the tree , he sees it an angle of elevation 60º . Find height of the tree ?You can draw a rough figure for finding answer ) *
1 point
*
1 point
18)  വശങ്ങള്‍ അക്ഷങ്ങള്‍ക്ക് സമാന്തമായ ഒരു ചതുരത്തിന്റെ രണ്ട് എതിര്‍ മൂലകളുടെ സൂചക സംഖ്യകള്‍                      (-2,3), (2,4) എങ്കില്‍ അതിന്റെ മറ്റ് രണ്ട് മൂലകളുടെ സൂചക സംഖ്യകള്‍ എന്ത്?(-2,3), (2,4)  are the co-ordinates of the opposite vertices of  a rectangle, whose sides are parallel to the axes of co-ordinates. Find  co-ordinates it's other vertices ?) *
1 point
*
1 point
20) (-2,0) കേന്ദ്രമായ വൃത്തത്തിലെ ഒരു ബിന്ദുവാണ് (2,0)     എങ്കില്‍ അതിന്റെ ആരം ഏത്?                   ( Find the radius of the circles with centre (-2,0) which  passes through the point (2,0) ? ) *
1 point
വിദ്യാർത്ഥിയുടെ പേര് *
സ്കൂളിന്ർറെ പേര് *
ജില്ല തെരഞ്ഞെടുക്കുക *
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy