Welcome to Quiz - ദിനാചരണങ്ങൾ -2  - ലോകസമ‍ുദ്ര ദിനം
Sign in to Google to save your progress. Learn more
What is your name?
Your school
Class
1. ലോക സമുദ്ര ദിനം എന്നാണ് ?
5 points
Clear selection
2.ലോക സമുദ്ര വർഷം എന്നാണ് ?
5 points
Clear selection
3. ശബ്ദ തരംഗങ്ങളെ അടിസ്ഥാനമാക്കി സമുദത്തിന്റെ ആഴം അളക്കുന്ന ഉപകരണമേത്?
5 points
Clear selection
4. 'ട' ആകൃതിയുള്ളതും തിരക്കേറിയതുമായ സമുദ്രേമേത്?
5 points
Clear selection
5. സമുദ്രമേതെന്ന് തിരിച്ചറിയുക.                 '  ഒരു രാജ്യത്തിന്റെ പേരിലുള്ള ഏക സമുദ്രം.           വാർട്ടർ ഗർത്തം ഈ സമുദ്രത്തിലാണ്'.
5 points
Clear selection
6. ഏറ്റവും ചെറുതും D ആ കൃതിയിലുള്ളതുമായ സമുദ്രം?
5 points
Clear selection
7. ഗ്രീൻലാന്റ് സ്ഥിതി ചെയ്യുന്നത് ഏത് സമുദ്രത്തിലാണ് ?
5 points
Clear selection
8. ഏറ്റവും വലിയ സമുദ്രം?
5 points
Clear selection
9. എൽ - നിനോ  എന്ന വാക്കിന്റെ അർത്ഥം?
5 points
Clear selection
10. എൻ - നിനോ ,ലാനിനോ എന്നിവ ഏത് സമുദ്രത്തിലെ കാലാവസ്ഥാമാറ്റങ്ങളാണ്?
5 points
Clear selection
11.ലാനിനോ എന്ന വാക്കിന്റെ അർത്ഥമെന്ത്?
5 points
Clear selection
12. ഏറ്റവും കൂടുതൽ ദ്വീപുകൾ ഉള്ളത് ഏത് സമുദ്രത്തിൽ ?
5 points
Clear selection
13. പസഫിക്കിന് പേര് നൽകിയതാര് ?
5 points
Clear selection
14. പസഫിക്കിന്റെ ആകൃതി എന്താണ്?
5 points
Clear selection
15. പസഫിക് സമുദ്രത്തിന് ചുറ്റും കാണുന്ന അഗ്നി പർവ്വതങ്ങൾ ഏതു പേരിലറിയെപെടുന്നു ?
5 points
Clear selection
16. അറബിക്കടൽ ഇന്ത്യൻ മഹാസമുദ്രത്തിലാണ്. ഇന്ത്യൻ മഹാസമുദ്രത്തിലെ  മറ്റൊരുൾക്കടലേത് ?
5 points
Clear selection
17. കടൽ തീരം കൂടുതലുള്ള രാജ്യേമേത്?
5 points
Clear selection
18.കടൽ തീരം ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനമേത്?
5 points
Clear selection
19. കടൽ തീരമുള്ള ഇന്ത്യൻ സംസ്ഥാനങ്ങളുടെ എണ്ണം?
5 points
Clear selection
20. കടൽ തീരം കൂടുതലുള്ള കേരളത്തിലെ ജില്ല ?
5 points
Clear selection
21. സമുദ്ര ദിനം ആദ്യമായി ആരംഭിച്ച രാജ്യം ?
5 points
Clear selection
22. ഏറ്റവും  കൂടുതൽ തണുപ്പുള്ള സമുദ്രം ?
5 points
Clear selection
23. ഏറ്റവും ബുദ്ധിമാനായ സമുദ്ര ജീവി?
5 points
Clear selection
24. സമുദ്രം ജീവിതവും ഉപജീനവും - ഇതേത് വർഷത്തെ സമുദ്ര ദിന സന്ദേശ മാണ് ?
5 points
Clear selection
25. കടലിലെ ഏറ്റവും വലിയ മത്സ്യം
5 points
Clear selection
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy