LSS CRASH COURSE day 4
Sign in to Google to save your progress. Learn more
2020 ഫെബ്രുവരി മാസം ഒന്നാം തീയതി ശനിയാഴ്ച ആണെങ്കിൽ എങ്കിൽ ആ മാസം എത്ര ശനിയാഴ്ച ഉണ്ട് *
1 point
 11:05 pmന് കോട്ടയത്തു നിന്ന് പുറപ്പെട്ട ബസ്  8 മണിക്കൂർ 15 മിനിറ്റ് കൊണ്ട് കോഴിക്കോട് എത്തി എത്തിച്ചേർന്ന സമയം ഏത്
1 point
ഗാന്ധിജിയുടെ രാഷ്ട്രീയ പരീക്ഷണശാല എന്ന് വിശേഷിപ്പിക്കുന്ന സ്ഥലം ഏത് *
1 point
താഴെ കൊടുത്തവയിൽ പഴയകാല ജലസേചന മായി ബന്ധപ്പെട്ട ഉപകരണം ഏത് *
1 point
ചോദ്യചിഹ്നത്തിന്റെ സ്ഥാനത്ത് വരേണ്ടുന്ന സംഖ്യയേതെന്നു കണ്ടെത്തുക.   3 ,6, 18 ,72 ,? *
1 point
താഴെ കൊടുത്തിരിക്കുന്നവയിൽ ഒരു ബീജ പത്രം മാത്രം ഉള്ള സസ്യം *
1 point
Some girls ................. dancing *
1 point
Odd one out *
1 point
"സ്നേഹമാണഖിലസാരമൂഴിയിൽ". സ്നേഹസാരമിഹ സത്യമേകമാം " ഇത് ആരുടെ വരികളാണ് *
1 point
കൃഷ്ണഗാഥയുടെ മറ്റൊരു പേര് എന്ത്? *
1 point
വിത്ത് മുളയ്ക്കുമ്പോൾ ആദ്യം പുറത്തു വരുന്ന ഭാഗം ഏത് ? *
1 point
 വിദേശ തപാല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യക്കാരന്‍? *
1 point
 എന്തിനെക്കുറിച്ചുള്ള പഠനമാണ് സെലനോഗ്രാഫി? *
1 point
234 സെക്കന്റ് =.................... മിനിട്ട്............................ സെക്കന്റ് *
1 point
വ്യാഹിതി എന്ന പദത്തിന് സമാനപദം ആയി വരുന്നത് *
1 point
Who am I?? *
1 point
Captionless Image
Find out the odd one *
1 point
തായ് വേര് പടലത്തിൻറെ സവിശേഷതകൾ പെടാത്തത് ഏത് *
1 point
കൃഷ്ണഗാഥയുടെ മറ്റാരു പേര്? *
1 point
താഴെ കൊടുത്തിരിക്കുന്നവയിൽ ആയിരത്തിന് തുല്യമായത്  ഏതു കൂട്ടമാണ് *
1 point
വെള്ളത്തിൽ മുങ്ങിയിരിക്കുമ്പോൾ തവളകൾ ശ്വസിക്കുന്നത് ഏത് അവയവം ഉപയോഗിച്ചാണ് *
1 point
ചെറുശ്ശേരി ഏത് രാജാവിൻ്റെ ആജ്ഞ പ്രകാരമാണ് കൃഷ്ണഗാഥ രചിച്ചത്?
1 point
Clear selection
ചർമ്മബന്ധിതമായ വിരലുകൾ ഏത് തരം ജീവികളുടെ പ്രത്യേകതയാണ്? *
1 point
നാലക്കമുള്ള ഏറ്റവും ചെറിയ സംഖ്യ ഏത്
1 point
The king Vidyadhara was fond of ........... *
1 point
പ്രാചീന കവിത്രയത്തിൽ ഉൾപ്പെടാത്തത് ആര് *
1 point
The king spent a lot of time.........his garden. *
1 point
ശരിയായി എഴുതിയ പദമേത്? *
1 point
പൂതപ്പാട്ട് എന്ന കവിത എഴുതിയ കവിയാര്? *
1 point
അഞ്ചിതം' ഈ പദത്തിൻ്റെ ശരിയായ അർത്ഥമായി വരുന്നത് *
1 point
50 നൂറുകൾ ചേർന്ന സംഖ്യയിൽ എത്ര ആയിരങ്ങൾ ഉണ്ട്? *
1 point
വെണ്ണക്കണ്ണൻ എന്ന കവിത എഴുതിയതാര്? *
1 point
മത്സ്യങ്ങളെ ശ്വസിക്കുന്നതിന് സഹായിക്കുന്നതെന്ത്? *
1 point
ലോക ലഹരി വിരുദ്ധ ദിനം? *
1 point
 ആരുടെ തൂലികാ നാമമായിരുന്നു ഉറൂബ്? *
1 point
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy