1) ദേവൂട്ടി 5 രൂപാ നിരക്കിൽ 505 രൂപയ്ക്ക് വാങ്ങിയ പേനകൾ 7 രൂപയ്ക്കും, 6 രൂപാ നിരക്കിൽ 492 രൂപയ്ക്ക് വാങ്ങിയ നോട്ടുബുക്കുകൾ 8 രൂപയ്ക്കും ,8 രൂപാ നിരക്കിൽ 560 രൂപയ്ക്ക് വാങ്ങിയ പെൻസിൽ ബോക്സുകൾ 10 രൂപയ്ക്കും വിറ്റു. ആകെ എത്ര രൂപ ലാഭം കിട്ടി ?
1 point
Clear selection
2) 31 ദിവസങ്ങളുള്ള ഒരു മാസത്തിൽ 5 ഞായറാഴ്ച്ചയും 5 തിങ്കളാഴ്ച്ചയും 5 ചൊവ്വാഴ്ച്ചയും ഉണ്ട്.ആ മാസം 1 -ാം തിയതി ഏത് ദിവസമായിരിക്കും ?
1 point
Clear selection
3) ഒരു പീഡയെറുമ്പിനും വരു-ത്തരുതെന്നുള്ളനുകമ്പയും സദാകരുണാകര! നൽകുകുള്ളിൽ നിൻതിരുമെയ് വിട്ടകലാതെ ചിന്തയും . .ഇവഏത് കൃതിയിലെ വരികളാണ് ?