SPARX -Career in Statistics: An Orientation for HS Students
Greetings from Department of Statistics, Sir Syed College Taliparamba....!!!!
 പ്രിയ സുഹൃത്തേ,
രാജ്യപുരോഗതിയുടെ അടിസ്ഥാനം വികസനത്തിനുള്ള ആസൂത്രണമാണ്. ആസൂത്രണത്തിന്റെ അടിത്തറ സ്റ്റാറ്റിസ്റ്റിക്സും. ഗണിതവാസനയും സംഖ്യകളോടുള്ള സ്നേഹവും അപഗ്രഥന ബുദ്ധിയും ഉള്ളവർക്കു യോജിച്ച പഠന മാർഗ്ഗമാണ് സ്റ്റാറ്റിസ്റ്റിക്സ്. പൊതുജനാരോഗ്യം, വ്യവസായം, ദേശീയ സുരക്ഷ, ഐ ടി തുടങ്ങി എല്ലാ മേഖലകളിലും സ്റ്റാറ്റിസ്റ്റിക്സിന് പ്രാധാന്യമുണ്ട്. സാധ്യതകളുടെ വിശാലമായ ഒരു ലോകം തന്നെ സ്റ്റാറ്റിസ്റ്റിക്സ് ഇന്ന് തുറന്നു തരുന്നു.
            ഗണിതം ഒരു കരിയറായി തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്ന +2 കഴിഞ്ഞ വിദ്യാർത്ഥികൾക്കായി സ്റ്റാറ്റിസ്റ്റിക്സിന്റെ അനന്തമായ ജോലി സാധ്യതകളെ പറ്റിയും അതിനായി തിരഞ്ഞെടുക്കേണ്ട കോഴ്സുകളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും പറ്റി ഉള്ള അറിവുകൾ പങ്കു വയ്ക്കുവാൻ സർ സയ്യിദ് കോളേജ് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം "SPARX"- Career in Statistics : An Orientation എന്ന  പ്രോഗ്രാം നടത്തുകയാണ്.
             
Sign in to Google to save your progress. Learn more
Name *
Email
Phone Number
Address *
Name of the School *
Stream Studied *
Ambition *
Next
Clear form
Never submit passwords through Google Forms.
This form was created inside of SIR SYED COLLEGE, TALIPARAMBA. Report Abuse