പരിസരപഠനം 3- സ്വാതന്ത്ര്യത്തിലേക്ക്  (എൽ എസ് എസ് പരിശീലനം)
കൊളവല്ലൂർ ഈസ്റ്റ് എൽ പി സ്കൂൾ
Sign in to Google to save your progress. Learn more
കുട്ടികൾക്ക് സ്വയം വിലയിരുത്താനുള്ള ഒരു ഓൺലൈൻ ചോദ്യപ്പേപ്പർ ആണ് ഇത്.                                                        ഒരാൾക്ക് എത്ര തവണ വേണമെങ്കിലും ചെയ്തു പരിശീലിക്കാവുന്നതാണ്.
                                                                                                                                         Prepared by, Pradhin NK
ലോക അഹിംസാ ദിനം എന്ന് ? *
1 point
"ഇന്ത്യയെ കണ്ടെത്തൽ" എന്ന പുസ്തകത്തിൻറെ രചയിതാവ് ആരാണ്? *
1 point
ഇന്ത്യയിൽ ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന ആദ്യ സത്യഗ്രഹ സമരം ഏത്? *
1 point
1919 ൽ പഞ്ചാബിൽ ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനികൾക്കെതിരെ ബ്രിട്ടീഷ് പട്ടാളം നടത്തിയ ക്രൂര സംഭവം ഏത്? *
1 point
വാഗൺ ട്രാജഡി നടന്നത് ഏത് സംഭവത്തിന്റെ  ഭാഗമായാണ്? *
1 point
 തൊഴിലാളികളുടെ വേതന വർദ്ധനവിന് വേണ്ടി നടത്തിയ ആദ്യ സമരം ഏത് ? *
1 point
 ഗാന്ധിജിയുടെ സമരായുധം എന്ത്? *
1 point
 ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന ദണ്ഡിയാത്ര ഏത് സമരത്തിൻറെ ഭാഗമായി നടന്നതാണ്? *
1 point
 സ്വാതന്ത്ര്യം എൻറെ ജന്മാവകാശമാണ് എന്ന് പ്രഖ്യാപിച്ചത് ആര് ? *
1 point
ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ എന്നറിയപ്പെടുന്നത് ആര് ? *
1 point
ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ നിന്ന് തിരിച്ച് ഇന്ത്യയിലേക്ക് എത്തിയത് എന്ന്? *
1 point
ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും രക്തരൂഷിതമായ സംഭവം എന്ന് വിശേഷിപ്പിക്കുന്ന സംഭവം ഏത്? *
1 point
സത്യഗ്രഹം എന്ന് പറയുന്നതിൻറെ അർത്ഥം എന്താണ്? *
1 point
 നേതാജി എന്നറിയപ്പെടുന്നത് ആര്? *
1 point
ക്വിറ്റ് ഇന്ത്യാ പ്രമേയം അവതരിപ്പിച്ചത് ആര്? *
1 point
ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു ആരായിരുന്നു? *
1 point
'ഓൾ ഇന്ത്യാ ഫോർവേഡ് ബ്ലോക്കി'ന്റെ സ്ഥാപകൻ ആര്? *
1 point
സ്വതന്ത്ര്യ ഇന്ത്യയിലെ ആദ്യത്തെ വനിതാ ഗവർണർ ആരായിരുന്നു? *
1 point
ചിത്രത്തിൽ കാണുന്ന ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനി ആര്? *
1 point
Captionless Image
ഇന്ത്യൻ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് നടന്ന താഴെക്കൊടുത്ത സംഭവങ്ങൾ കാലക്രമത്തിൽ കൃത്യമായി രേഖപ്പെടുത്തിയത് ഏത്? *
1 point
നിങ്ങളുടെ പേര് *
സബ് ജില്ല *
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy