LAYMAN'S REVISION SERIES    
Nn
Acceder a Google para guardar el progreso. Más información
Anupama
Untitled title
1. കലാമിന്‍ ........ എന്ന ലോഹത്തിന്റെ അയിരാണ്. [Calamine is  the ore of ......... ]
1 punto
Borrar la selección
Untitled title
2. സിങ്കിന്റെ അയിരായ സിങ്ക് സള്‍ഫൈഡിനെ സാന്ദ്രണം ചെയ്യുന്നതിനനുയോജ്യമായ രീതി നിര്‍ദേശിക്കുക. [ Suggest a sutable method for the concentration of Zinc sulphide, the ore of Zinc.]
1 punto
Borrar la selección
3. അയിരുകളുടെ സാന്ദ്രണവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനയേത്? [Which is the right statement related to the concentration of ore]
1 punto
Borrar la selección
4. കാന്തികവിഭജനത്തിലൂടെ സാന്ദ്രണം നടത്താന്‍ കഴിയുന്ന അയിരാണ് ......... [ ........ is an ore that can be concentrated by magnetic separation]
1 punto
Borrar la selección
5. തന്നിട്ടുള്ള ഗ്രൂപ്പില്‍നിന്നും കൂട്ടത്തില്‍പ്പെടാത്തത് കണ്ടെത്തുക.(ലീച്ചിങ്ങ്, ഉരുക്കി വേര്‍തിരിക്കല്‍, പ്ലവനപ്രക്രിയ) [Find out the strange one from the given group.  (leaching,liquation, froth floatation]
1 punto
Borrar la selección
6. ക്രിയാശീലം കൂടുതലുള്ള ഒരു ലോഹമാണ് സോഡിയം. ഈ ലോഹത്തിന്റെ നിര്‍മ്മാണപ്രക്രിയയില്‍ നിരോക്സീകാരിയായി ഉപയോഗിക്കുന്നതെന്ത്? കാര്‍ബണ്‍, കാര്‍ബണ്ഡയോക്സൈഡ്,വൈദ്യുതി[ Sodium is a highly reactive metal. What is used as reducing agent in the preparation of this metal? Carbon, Carbon dioxide, Electric current]
1 punto
Borrar la selección
7. ലോഹനിര്‍മ്മാണ പ്രക്രിയയിലെ ഒരു ഘട്ടമാണ് കാല്‍സിനേഷന്‍. കാല്‍സിനേഷനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനയേത്? [Calcination is one of the stages of Metallurgy. Find the correct statement related to calcination]
1 punto
Borrar la selección
8.സിങ്ക്, ലെഡ്, കാഡ്മിയം എന്നിവയില്‍ സ്വേദനപ്രക്രിയയിലൂടെ ശുദ്ധീകരിക്കാന്‍ കഴിയാത്തലോഹമേത്? [Of the metals Zinc, led and Cadmium which is the metal that cannot be purified by distillation]
1 punto
Borrar la selección
9. ലോഹങ്ങളെ വൈദ്യുതവിശ്ലേഷണത്തിലൂടെ ശുദ്ധീകരിക്കുമ്പോള്‍:  [ When metals are undergone Electrolytic refining: ]
1 punto
Borrar la selección
10. വൈദ്യുതവിശ്ലേഷണപ്രക്രിയയിലൂടെ കോപ്പറിനെ ശുദ്ധീകരിക്കുമ്പോള്‍, ശുദ്ധമായ ഒരു കോപ്പര്‍ തകിടും ശുദ്ധീകരിക്കേണ്ട കോപ്പറുമാണ് ഇലക്ട്രോഡുകളായി ഉപയോഗിക്കുന്നത്. ഇതിലെ ആനോഡിലും കാഥോഡിലും നടക്കുന്ന പ്രവര്‍ത്തനത്തെ സൂചിപ്പിക്കുന്ന സമവാക്യം തെരഞ്ഞെടുക്കുക. [ In electrolytic refining of copper, a pure copper plate and impure copper are used as electrodes. Select the correct equations of chemical reaction takes place at the Anode and Cathode]
1 punto
Borrar la selección
11. വിഢികളുടെ സ്വര്‍ണ്ണം എന്നറിയപ്പെടുന്ന പദാര്‍ത്ഥം ........ എന്ന ലോഹത്തിന്റെ ധാതുവാണ്. [ The substance that is known as fool's gold is the mineral of ....... ]
1 punto
Borrar la selección
12. ബ്ലാസ്റ്റ് ഫര്‍ണസ് ഉപയോഗിച്ച് ഇരുമ്പ് നിര്‍മ്മിക്കുമ്പോള്‍ അയിരിനോടൊപ്പം മറ്റുചില രാസവസ്തുക്കളും ചേര്‍ക്കുന്നുണ്ട്. ഓരോന്നിനും നിശ്ചിതമായ ധര്‍മ്മമുണ്ട്. തന്നിട്ടുള്ളവയില്‍നിന്നും ശരിയായത് തെരഞ്ഞെടുക്കുക. [During the process of the manufacture of Iron using  Blast furnace, it is added other substances along with the ore. Each one has specific function. Find the correct pair from the following]
1 punto
Borrar la selección
13.
1 punto
Imagen sin título
Borrar la selección
14. ബ്ലാസ്റ്റ് ഫര്‍ണസില്‍ രൂപപ്പെടുന്ന സ്ലാഗിന്റെ രാസനാമമെന്ത്?[ Give the chemical name of slag formed in the Blast furnace]
1 punto
Borrar la selección
15. സ്റ്റെയിന്‍ലസ് സ്റ്റീല്‍ ഒരു ലോഹസങ്കരമാണ്. തന്നിട്ടുള്ള ഗ്രൂപ്പില്‍നിന്നും സ്റ്റെയിന്‍ലസ്‍സ്റ്റീലില്‍ ഉള്‍പ്പെെടാത്തമൂലകത്തെ കണ്ടെത്തുക.  (ഇരുമ്പ്, കാര്‍ബണ്‍,നിക്കല്‍, അലൂമിനിയം,ക്രോമിയം) [ Stainless steel is an alloy. Find out the element that is not a component of Stainless steel. ( Iron, Carbon,Nickel,Aluminium,Chromium)
1 punto
Borrar la selección
16.അനുയോജ്യമായ ലായകത്തില്‍ അയിരിനെ ലയിപ്പിച്ചാണ് അയിരിനെ ലീച്ചുചെയുന്നത്. ബോക്സൈറ്റ് ലീച്ച് ചെയ്യാനുപയോഗിക്കുന്ന പദാര്‍ത്ഥമേത്? [It is by dissolving ore in a suitable solvent, ore is undergone leeching. Which is the substance that uses for leeching of bauxite]
1 punto
Borrar la selección
17. ബോക്സൈറ്റിനെ ലീച്ച് ചെയ്യുമ്പോള്‍ ലഭിക്കുന്ന അലൂമിനിയം സംയുക്തമായ ......... ശക്തിയായി ചൂടാക്കുമ്പോഴാണ് ശുദ്ധമായ ബോക്സൈറ്റായ അലൂമിന ഉണ്ടാകുന്നത്. [It is by heating ........, a compound of aluminium which is obtained by leeching of Bauxite, Alumina forms.]
1 punto
Borrar la selección
18. ഹാള്‍ - ഹെറാള്‍ട്ട് പ്രക്രിയ വഴി അലൂമിനിയം നിര്‍മ്മിക്കുന്ന  പ്രക്രിയയുമായി ബന്ധപ്പെട്ട  ശരിയായ രാസപ്രവര്‍ത്തനസമവാക്യം തെരഞ്ഞെടുക്കുക. [Select the correct equation in respect of the Hall - Heroult process]
1 punto
Borrar la selección
19.ഹാള്‍ - ഹെറാള്‍ട്ട് പ്രക്രിയ വഴി അലൂമിനിയം നിര്‍മ്മിക്കുമ്പോള്‍ സ്വതന്ത്രമാകുന്ന വാതകമേത്? [Identify the gas releases while the manufacture of Aluminium by Hall - Heroult process.]
1 punto
Borrar la selección
20. ചോദ്യം.19 കാണുക. അതില്‍ പരാമര്‍ശിക്കുന്ന വാതകം സ്വതന്ത്രമാകുന്നത് എവിടെയാണ്? [See the Question.19. Where does the the gas referred there releases?]
1 punto
Borrar la selección
Enviar
Borrar formulario
Nunca envíes contraseñas a través de Formularios de Google.
Google no creó ni aprobó este contenido. Denunciar abuso - Condiciones del Servicio - Política de Privacidad