QUIZ 07 - സ്‌കൂൾ പാഠപുസ്തകം
10 QUESTIONS 10 POINTS
Sign in to Google to save your progress. Learn more
1. സൂര്യസമീപ ദിനം? *
1 point
2. ഉത്തരായനകാലത്ത് ഉത്തരാർദ്ധഗോളങ്ങളിൽ പകലിന്റെ ദൈർഘ്യം ക്രമേണ ____________? *
1 point
3. ഒരു ഡിഗ്രി രേഖാംശപ്രദേശം തിരിയാൻ ഭൂമിക്ക് വേണ്ട സമയം? *
1 point
4. 15 ഡിഗ്രി രേഖാംശപ്രദേശം തിരിയുമ്പോൾ ഉണ്ടാകുന്ന സമയവ്യത്യാസം? *
1 point
5. രാത്രിയും പകലും ഉണ്ടാകുന്നത് *
1 point
6. ഭൂമി ഭ്രമണം ചെയ്യുന്നത്? *
1 point
7. പ്രൈ മെറിഡിയൻ എന്നറിയപ്പെടുന്നത്? *
1 point
8. ഭൗമോപരിതലത്തിൽ വായു ചെലുത്തുന്ന ശരാശരി ഭാരം *
1 point
9. ഉയരം കൂടുന്നതിനനുസരിച്ച് അന്തരീക്ഷമർദ്ദം _________ ? *
1 point
10. തണുപ്പേറിയ പ്രദേശങ്ങളെ അപേക്ഷിച്ച് ഉഷ്ണമേഖലാ പ്രദേശങ്ങളിൽ അന്തരീക്ഷ മർദ്ദം *
1 point
Submit
Clear form
This content is neither created nor endorsed by Google. - Terms of Service - Privacy Policy

Does this form look suspicious? Report