SSLC  Chemistry  Unit Test-1
KSTA  ഇടുക്കി ജില്ല - SSLC പരീക്ഷാസഹായി
Sign in to Google to save your progress. Learn more
Chapter: പീരിയോഡിക് ടേബിളും ഇലക്ട്രോൺ വിന്യാസവും
NAME OF STUDENT *
NAME OF SCHOOL *
DISTRICT *
1. എല്ലാ ഷെല്ലിലും കാണപ്പെടുന്ന സബ്ഷെൽ ഏത്? *
1 point
2. 2s, 2d, 3p, 4f എന്നീ സബ്ഷെല്ലുകളിൽ സാധ്യതയില്ലാത്തതേത്? *
1 point
3. L എന്ന ഷെല്ലിലെ സബ്ഷെല്ലുകൾ എത്ര     *
1 point
4. തന്നിരിക്കുന്നവയിൽ മാംഗനീസിന് +3 ഓക്സികരണാവസ്ഥയുള്ള സംയുക്തമേത്? *
1 point
5. *
1 point
Captionless Image
6. 2s, 2p, 1s, 4s ഇവയിൽ ഊർജം ഏറ്റവും കുറഞ്ഞ സബ്ഷെൽ ഏത്? *
1 point
7. 'x' എന്ന മൂലകം മൂന്നാം പീരിയഡിലും പതിനേഴാം ഗ്രൂപ്പിലും ഉൾപ്പെടുന്നു (പ്രതീകം യാഥാർത്ഥമല്ല) 'x' ന്റെ ആകെ ഇലക്ട്രോണുകൾ എത്ര? *
1 point
8. *
1 point
Captionless Image
9. ഇതിൽ d ബ്ലോക്ക് മൂലകം ഏത് *
1 point
Captionless Image
10 *
1 point
Captionless Image
11. f സബ്ഷെല്ലിൽ പരമാവധി ഉൾക്കൊള്ളാവുന്ന ഇലക്ട്രോണുകൾ എത്ര? *
1 point
12 *
1 point
Captionless Image
13. മുന്ന് ഷെല്ലുകളുള്ള ഒരു മൂലകം +2 ഓക്സികരണാവസ്ഥ പ്രകടിപ്പിക്കുന്നുവെങ്കിൽ അതിന്റെ പൂർണമായ സബ്ഷെൽ ഇലക്ട്രോൺ വിന്യാസം ഏത് ? *
1 point
14. ന്യൂക്ലിയർ റിയാക്ടറിൽ ഇന്ധനമായി ഉപയോഗിക്കുന്ന മുലകങ്ങൾ ഏത് ബ്ലോക്കിൽ ഉൾപ്പെടുന്നു? *
1 point
15. *
1 point
Captionless Image
16. തന്നിരിക്കുന്നവയിൽ അലസവാതകത്തിന്റെ  ഇലക്ട്രോൺ വിന്യാസം ഏതാണ്? *
1 point
17 *
1 point
Captionless Image
18.ലോഹങ്ങൾ, അലോഹങ്ങൾ, ഉപലോഹങ്ങൾ ഇവയെല്ലാം ഉൾപ്പെടുന്ന പീരിയോഡിക് ടേബിളിലെ ബ്ലോക്ക് ഏത്? *
1 point
19 *
1 point
Captionless Image
20.തന്നിരിക്കുന്നവയിൽ ഒരേ ഗ്രൂപ്പിൽ വരുന്ന മൂലകങ്ങൾ ഏത്? *
1 point
Captionless Image
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy