HISTORY UNIT TEST 1
FROM THE BEGINNING OF THE TIME
Sign in to Google to save your progress. Learn more
Name *
Quiz Questions
According to replacement model, modern humans originated in. ഏകോൽപ്പത്തി മാതൃകയനുസരിച്ച് ആധുനിക മനുഷ്യന്റെ ഉൽപ്പത്തി എവിടെയാണ് ? *
1 point
The author of ‘On the origin of Species’. ഓൺ ദി ഒറിജിൻ ഓഫ് സ്പീഷീസ് എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്. *
1 point
What is the base of the classification of fossils of early humans? ആദിമ മനുഷ്യന്റെ ഫോസിലുകളെ തരംതിരിക്കുന്നതിന്റെ അടിസ്ഥാനം എന്താണ് *
1 point
................... were the earliest stone tool makers. .................. ആണ് ആദ്യത്തെ ശിലായുധ നിർമാതാക്കൾ
1 point
Clear selection
.................... is known as Southern Ape .................... ദക്ഷിണ ദേശത്തെ വാനരൻ എന്നറിയപ്പെടുന്നു *
1 point
Name the place where the fossils of homo habilis excavated. ഹോമോ ഹാബിലിസിന്റെ ഫോസിലുകൾ കണ്ടെത്തിയ സ്ഥലം *
1 point
From which branch the hominids were evolved? ഹോമിനിഡുകൾ ഏത് ശാഖയിൽ നിന്നാണ് ഉത്ഭവിച്ചിട്ടുള്ളത് ? *
1 point
Homo is a latin word which means ....... ഹോമോ എന്ന ലാറ്റിൻ പദത്തിന് ............. എന്നാണ് അർത്ഥം *
1 point
Fossils found in the ______ were called Homo neanderthalensis. .................... താഴ്വരയിൽ നിന്ന് കണ്ടെത്തിയ ഫോസിലുകളെ ഹോമോ നിയാൻഡർതാലെൻസിസ്‌ എന്ന് വിളിക്കുന്നു *
1 point
What was main the reason that led to a change from foraging to farming occupation? ഭക്ഷ്യ വിഭവങ്ങൾ ശേഖരിക്കുന്ന പ്രവർത്തനത്തിൽ നിന്നും കൃഷിയിലേക്ക് മാറിയതിന്റെ പ്രധാന കാരണം എന്താണ് ? *
1 point
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy