വിജയ ജാലകം      LSSപരിശീലനം-11
Sub: ML, Eng, Evs, MT
Sign in to Google to save your progress. Learn more
പേര്: *
ഫോൺ നമ്പർ:
സ്ക്കൂൾ: *
1. ഓണക്കളികളിൽ പെടാത്തത്? *
1 point
2. 'വെണ്ണിലാവോലുന്ന തിങ്കൾ പോലെ'   ഇതിൽ തിങ്കൾ എന്ന പദത്തിൻ്റെ അർത്ഥം? *
1 point
3 Choose the Odd One *
1 point
4 Rearrange words and make a meaningful sentence.     a /cruel / was / the/ man/ merchant *
1 point
5. താഴെ കൊടുത്തതിൽ സ്വന്തമായി പ്രകാശിക്കാൻ കഴിയുന്ന ആകാശഗോളം ഏത്? *
1 point
6.അതിർത്തി ഗാന്ധി എന്നറിയപ്പെടുന്നത് ആര്? *
1 point
7.     6745, 6725 6705 ...... അടുത്ത സംഖ്യ? *
1 point
8.    23.30 ന് തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ കയറാൻ ലിനക്ക് രണ്ടര മണിക്കൂർ മുമ്പെ പുറപ്പെടണം. എങ്കിൽ ലിനക്ക് പുറപ്പെടേണ്ട സമയമെത്ര? *
1 point
9. സ്നേഹ ഗായകൻ എന്നറിയപ്പെടുന്ന കവി? *
1 point
10. ചൊവ്വയിലേക്ക് ഇന്ത്യ വിക്ഷേപിച്ച ബഹിരാകാശ പേടകം? *
1 point
വിജയ ജാലകം*_ സമ്പൂർണ്ണ എൽ എസ് എസ് പഠനസഹായി.പുസ്തകം ആവശ്യമുള്ളവർ , 9048 37 1234 , 7736035310 , ൽ wats App ചെയ്യുക 
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy