STAY HOME KEEP LEARNING
SUBHASH N,  BOYS  HSS   KARUNAGAPPALLY
TEST -2
Sign in to Google to save your progress. Learn more
INSTRUCTIONS // നിര്‍ദ്ദേശങ്ങള്‍
NAME *
SCHOOL : *
1.  Find the algebraic expression  of the following sequence ?  // താഴെ പറയുന്ന ശ്രേണിയുടെ ബീജഗണിതരൂപം എഴുതുക
3, 12, 21 , 30 ,...............................
2 points
Clear selection
2. . The algebraic expression of an arithmetic sequence is 8n+5. What is the common difference of this sequence? // ഒരു സമാന്തര ശ്രേണിയുടെ ബീജഗണിതരൂപം 8n +5 ആകുന്നു.  ഇതിന്റെ പൊതു വ്യത്യാസം എഴുതുക
2 points
Clear selection
3. The algebraic expression of an arithmetic sequence is 5n-3. What is its  20  t h  term?  //  ഒരു സമാന്തര ശ്രേണിയുടെ ബീജഗണിതരൂപം 5n-3 ആകുന്നു. ഈ ശ്രേണിയിലെ 20ാം പദം എഴുതുക?
2 points
Clear selection
4. The algebraic expression of an arithmetic sequence is 7n+3. What is the remainder got when each term of this sequence is divided by the common difference? // ഒരു സമാന്തര ശ്രേണിയുടെ ബീജഗണിതരൂപം 7n +3 ആകുന്നു. ഈ ശ്രേണിയിലെ പദങ്ങളെ പൊതുവ്യത്യാസം കൊണ്ട് ഹരിച്ചാല്‍ കിട്ടുന്ന ശിഷ്ടം എന്ത്?
2 points
Clear selection
5..  Is 44 a term of the sequence 4n +3 ? // ഒരു സമാന്തര ശ്രേണിയുടെ ബീജഗണിതരൂപം 4n+3 ആണ്. 44 ഈ ശ്രേണിയിലെ പദമാകുമോ?
2 points
Clear selection
6. Find the position of 100 in the sequence 4,7,10,........  // 4,7,10, ....... ​എന്ന സമാന്തരശ്രേണിയിലെ എത്രാം പദമാണ് 100 ?
2 points
Clear selection
7 .x+4 , 3x-2 , 4x-2 , ...... is an Arithmetic sequence What is the value of  x //x+4 ,3x -2 , 4x -2 , ഒരു സമാന്തരശ്രേണിയില്‍ ആയാല്‍ x ന്റെ വില എന്ത് ?
2 points
Clear selection
8.  Sum of first 15 terms of an arithmetic sequence is 405. Find its 8 th term ? // ഒരു സമാന്തരശ്രേണിയുടെ ആദ്യത്തെ 15 പദങ്ങളുടെ തുക 405 ആയാല്‍ 8 -ാം പദം എന്ത് ?
2 points
Clear selection
9. 11 th term of an arithmetic sequence is 68. Find the sum of its first 21 terms ? 11 -ാം പദം 68 ആയ ഒരു സമാന്തര ശ്രേണിയുടെ ആദ്യത്തെ  21 പദങ്ങളുടെ തുക എന്ത് ?
2 points
Clear selection
10. Sum of 10th and 70 th terms of an arithmetic sequence is 806. If its 20 th term is 203 ,find its  60 th term ? // ഒരു സമാന്തരശ്രേണിയിലെ  10  -ാം പദത്തിന്റെയും  70-ാം പദത്തിന്റെയും കൂടി തുക 806 ആണ്. ഈ ശ്രേണിയിലെ 20-ാം പദം 203 ആയാല്‍ 60 -ാം പദം എത്ര ?
2 points
Clear selection
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy