KPSTA State Academic Council
കൂട്ടുകാർ ഇതിനകം ധാരാളം മാതൃകാപരീക്ഷ എഴുതിക്കാണുമല്ലോ

കൂട്ടുകാർ ഇതിനകം ആർജ്ജിച്ച അറിവുകളുടെ കൃത്യത പരിശോധിക്കുന്നതിനും നിങ്ങളുടെ ആത്മവിശ്വാസം  വർധിപ്പിക്കുന്നതിനും സ്വയം വിലയിരുത്തുന്നതിനും വേണ്ടിയുള്ള ഓൺലൈൻ മൾട്ടിപ്പ്ൾ ചോയ്‌സ് പരീക്ഷയാണിത്.

1 സ്‌കോർ വീതമുള്ള 20 ചോദ്യങ്ങളാണ് ഇതിൽ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.

മുഴുവൻ ചോദ്യങ്ങൾക്കുമുള്ള ഉത്തരം അടയാളപ്പെടുത്തിയ ശേഷം പേര്, സ്‌കൂൾ, ജില്ല എന്നിവ നൽകി സബ്മിറ്റ് ചെയ്യുക

ഉത്തരങ്ങൾ അടയാളപ്പെടുത്തി സബ്മിറ്റ് ചെയ്താലുടൻ തന്നെ സ്‌കോർ അറിയാനും തെറ്റായി അടയാളപ്പെടുത്തിയ ചോദ്യത്തിന്റെ ശരിയുത്തരം ഏതെന്ന് മനസ്സിലാക്കാനും സാധിക്കുന്നതാണ്.

ഈ സുവർണാവസരം ഉപയോഗപ്പെടുത്തുക. ഉന്നത വിജയം നേടുക

===== വിജയാശംസകൾ =====
Sign in to Google to save your progress. Learn more
SSLC Online Exam Coaching 2020 - Chemistry 4
1)  ഏഴ് കാര്‍ബണ്‍ ആറ്റമുള്ള ഒരു കാര്‍ബണ്‍ ചെയ്‌നിന്റെ പദമൂലം  ഏത് ? (Find out the word root of a carbon chain containing seven carbon atom ?) *
1 point
2) *
1 point
Captionless Image
3) *
1 point
Captionless Image
4) 2- മീതൈല്‍ ബ്യൂട്ടെയ്ന്‍ എന്ന സംയുക്തത്തിന്റെ ഘടന തെരഞ്ഞെടുക്കുക (Find out the structural formula of an organic compound having IUPAC name    2- Methyl Butane) *
1 point
5) Write down the IUPAC name of the given structure   *
1 point
Captionless Image
6) - COOH എന്ന ഫങ്ഷണല്‍ ഗ്രൂപ്പിന്റെ പേരെഴുതുക. (Write down the name of the functional group  - COOH) *
1 point
7)  - O  - R എന്ന  ഫങ്ഷണല്‍ ഗ്രൂപ്പ് അടങ്ങിയ സംയുക്തങ്ങളെ  പൊതുവെ അറിയപ്പെടുന്ന പേര് ? (What is the common name of the compounds containing functional group - O  – R ?) *
1 point
8) What type of Isomerism shows in the given organic compounds ? *
1 point
Captionless Image
9) Add the given groups in an appropriate way to get an organic compound. Write the IUPAC name of that compound *
1 point
Captionless Image
10) 3 - മീതൈല്‍ പെന്റെയ്ന്‍ ന്റെ ഘടന തെരെഞ്ഞെടുക്കുക. (Find out the structural formula of the compound 3 – methyl pentane) *
1 point
11) What is the name of this reaction ? *
1 point
Captionless Image
12) Complete the given chemical reaction *
1 point
Captionless Image
13)  PVC യുടെ മോണോമെറിന്റെ പേരെഴുതുക  (What is the monomer of PVC) *
1 point
14) എതനോള്‍ ഫെര്‍മെന്റേഷന്‍ വഴി നിര്‍മ്മിക്കുബോള്‍ ഗ്ലൂക്കോസിനെ എതനോളാക്കുന്ന എന്‍സൈം ഏത് ? (Which enzyme converted glucose into ethanol in the preparation of ethanol by fermentation ?) *
1 point
15) അസറ്റിക് ആസിഡ്  എന്നറിയപ്പെടുന്നത്  ഏത് ? (Acetic acid is also known as __________ ?) *
1 point
16) താഴെ തന്നിരിക്കുന്നതില്‍ റക്റ്റിഫൈഡ് സ്പിരിറ്റ് എന്നറിയപ്പെടുന്നത് ഏത് ? (From the following which is known as Rectified spirit ?) *
1 point
17) വിഷ പദാര്‍ത്ഥം ചേര്‍ത്ത എതനോളിനെ അറിയപ്പെടുന്ന പേര് ? (Poisonous substance are added to ethanol .What is the name of this product ?) *
1 point
18) Complete equation given below for the preparation of ethanoic acid *
1 point
Captionless Image
19) മീതൈല്‍ പ്രൊപ്പനോയേറ്റ് എന്ന എസ്റ്റര്‍ നിര്‍മ്മിക്കുന്നതിന് ഉപയോഗിക്കുന്ന ആല്‍ക്കഹോള്‍ ഏത്? (Which alcohol is used in the preparation of Methyl propanoate easter.) *
1 point
20) ഏത് ആസിഡിന്റെ ലവണങ്ങളാണ് ഡിറ്റര്‍ജന്റുകള്‍ ? (Which acid salts are known as detergents ?) *
1 point
വിദ്യാർത്ഥിയുടെ പേര് *
സ്കൂളിന്ർറെ പേര് *
ജില്ല തെരഞ്ഞെടുക്കുക *
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy