ഓർമച്ചെപ്പ് - IV- വർക്ക് ഷീറ്റ്  1മലയാളം-അമൃതം  
കൊളവല്ലൂർ ഈസ്റ്റ്‌ എൽ പി സ്കൂൾ
കുട്ടിയുടെ പേര് *
പൂതപ്പാട്ട് രചിച്ചത് ആര്?
1 point
Clear selection
'ഒരു പീഡയെറുമ്പിനും വരുത്തരുത്' ഇത് ആരുടെ വരികളാണ്?
1 point
Clear selection
കൃഷ്ണഗാഥ യുടെ മറ്റൊരു പേര് എന്ത്?
1 point
Clear selection
പ്രാചീന കവിത്രയം ആരെല്ലാം?
1 point
Clear selection
കൃഷ്ണഗാഥ രചിക്കാൻ നിമിത്തമായ കളി ഏത്‌?
1 point
Clear selection
'കുഞ്ഞേടത്തി' ആരുടെ കവിതയാണ്?
1 point
Clear selection
ഏത്‌ കൃതിയിലെ കഥാപാത്രമാണ് നങ്ങേലി?
1 point
Clear selection
'അഞ്ചിതം' എന്ന വാക്കിനർത്ഥം എന്ത്?
1 point
Clear selection
ഋതുക്കളിൽ പെടാത്തത് ഏത്‌?
1 point
Clear selection
ഗാഥാ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ആര്?
1 point
Clear selection
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy