KSTA Wayanad അരികിലുണ്ട് അധ്യാപകര്‍
PHYSICS Test 3       Units 4,5
Sign in to Google to save your progress. Learn more
Name
Name of School
Sub district
District
1. ഒരുകോണ്‍കേവ് ദര്‍പ്പണം ഉപയോഗിച്ച് പ്രതിബിംബ രൂപീകരണം  നടക്കുമ്പോള്‍ വസ്തുവിന്‍റെ  ഉയരവും ആവര്‍ധനവും തന്നാല്‍ പ്രതിബിംബത്തിന്‍റെ ഉയരം സൂചിപ്പിക്കുന്നത് How can we express height of the image if height of the object and magnification are given for a concave mirror  
1 point
Clear selection
2. 24cmവക്രതാആരമുള്ള ഒരുകോണ്‍കേവ് ദര്‍പ്പണത്തിന്‍റെ ഫോക്കസ് ദൂരമെത്ര?Find the focal length of a concave mirror with radius of curvature24cm
2 points
3. വക്രതാകേന്ദ്രത്തില്‍കൂടി ഒരുദര്‍പ്പണത്തിൽ പതിക്കുന്ന പ്രകാശരശ്മിയുടെ പ്രതിപതനപാത ഏത്?The path of the reflected ray which is incident on the mirror through the centre of curvature will be
1 point
4. ഒരുകോണ്‍കേവ് ദര്‍പ്പണത്തിനുമുന്നിൽ  10cmഅകലെയായി 6cmഉയരമുള്ള ഒരു വസ്തു വച്ചപ്പോള്‍ യഥാര്‍ഥ പ്രതിബിംബം 16cmഅകലത്തിൽ ലഭിക്കുന്നു ആവര്‍ധനം കാണുക(An object is placed  in front of a a concave mirror at a distanceof 10cm, an image with 6cm is height  is obtained at distance of 16cm.Find the magnification of the image
2 points
5. ഒരുകോണ്‍കേവ് ദര്‍പ്പണത്തെ സംബന്ധിച്ച് ശരിയീയപ്രസ്താവന ഏത്?(which statement is correct about a concave mirror?)
1 point
6. എന്‍ഡോസ്കോപ്പിയില്‍ പ്രയോജനപ്പെടുത്തിയിരിക്കുന്നത്  പ്രകാശത്തിന്‍റെ ഏത് പ്രതിഭാസമാണ്? Which phenomenon of light is used in endoscopy?
1 point
7. ഒരു കോണ്‍കേവ് മിററിന്‍റെ  വക്രതാ കേന്ദ്രത്തിനും ഫോക്കസിനുമിടയില്‍ വച്ചിരിക്കുന്ന വസ്തുവിന്‍റെ പ്രതിബിംബം രൂപീക്രതമാവുന്നതെവിടെ ? Where will be the image formed when an object is placed between F and C of a concave mirror?
1 point
8. തെരുവു വിളക്കുകളില്‍ റിഫ്ലക്ടറുകളായി ഉപയോഗിക്കുന്നത് ഏത്? Which one is used as a reflector in street lights?
1 point
9. രണ്ട് സമതല ദര്‍പ്പണങ്ങള്‍ ഒരു നിശ്ചിത കോണില്‍ വച്ചപ്പോള്‍ അവയില്‍ നിന്ന് തുല്യ അകലത്തില്‍ ഇരുന്ന ഒരു വസ്തുവിന്‍റെ  4 പ്രതിബിബം  കാണാന്‍ കഴിയുന്നുവെങ്കില്‍ ദര്‍പ്പണങ്ങള്‍ ---------  കോണില്‍ ആയിരിക്കും? Find the angle between two plane mirrors such that they forms 4 images of an object placed at their center.
1 point
Clear selection
10.   ലെന്‍സുകളുടെ പവര്‍ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന യൂണിറ്റ്? Which  unit is used to express the power of lenses?
1 point
11. ഒരു മാധ്യമത്തിന്‍റെ കേവല അപവര്‍ത്തനാങ്കം 1.5 ആണെങ്കിൽ ആ  മാധ്യമത്തിലെ  പ്രകാശവേഗംഎത്ര? What is the velocity of light in a medium of absolute refractive 1.5 ?
2 points
Clear selection
12.  പ്രകാശിക സാന്ദ്രതയുടെ അടിസ്ഥാനത്തിൽ ശരിയായത് ഏത്? Find the correct one based on their optical density
1 point
13. sin i / sin r=n ഇതിൽ n സുചിപ്പിക്കുന്നത് എന്ത്?(In the expression sin i / sin r = n,   'n' denotes  
1 point
14. ഒരു കോണ്‍വെക്സ് ലെന്‍സിന് മുന്നില്‍ 30cm അകലെയായി 3cm ഉയരമുള്ള ഒരുവസ്തു വച്ചിരിക്കുന്നു. ലെന്‍സിന്‍റെ ഫോക്കസ് ദൂരം20cm ആയാല്‍ പ്രതിബിംബത്തിലേക്കുള്ള അകലം ഏത്ര?An object of height 3cm is placed at a distance of 30cm in front of a convex lens. If the focal length of the lens is 20cm, find distance between the lens and image.
2 points
15. ചിത്രത്തിൽ കാണുന്ന പ്രകാശപ്രതിഭാസം ഏത്?(Which  phenomenon of light is seen in the picture?
1 point
Captionless Image
16. വായുവിൽനിന്ന് വജ്രത്തിലേക്ക് പ്രകാശരശ്മി ചരി‍ഞ്ഞുപ്രവേശിക്കുമ്പോള്‍ അപവര്‍ത്തന രശ്മി----------(When a ray of light fall slantingly, the refracted ray will --------)
1 point
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. - Terms of Service - Privacy Policy

Does this form look suspicious? Report