ℬℰℐᝪℽ ' Տ🅛🅢🅢 🅞🅝🅛🅘🅝🅔 🅒🅞🅐🅒🅗🅘🅝🅖🇩 🇦 🇾 81/ 2021
9846840228
Sign in to Google to save your progress. Learn more
NAME OF THE SCHOOL *
NAME OF THE STUDENT *
1) ഒരു പ്രാചീന കലയാണ്, ആദ്യ ചടങ്ങ് കച്ചകെട്ടാണ്, തപ്പ് ആണ് പ്രധാന വാദ്യം, ഈ കലയിൽ ആളുകളെ രസിപ്പിക്കുന്ന നിരവധി രംഗങ്ങൾ ഉണ്ട്, ഈ കലയ്ക്ക് വിളവെടുപ്പുമായ് ബന്ധമുണ്ട്. ഏതാണ് ഈ കല ?
1 point
Clear selection
2) കേരളീയ വേഷത്തിൽ സ്ത്രീകൾ ദശപുഷ്പം ചൂടിയും കൈകൊട്ടി പാട്ടു പാടിയും കളിക്കുന്ന കളി ഏത് ?
1 point
Clear selection
3) കേരള സംസ്ഥാ ഗവൺമെന്റും ഫിഷറീസ് വകുപ്പും ചേർന്ന് തീരദേശ മേഖലയിൽ നടത്തുന്ന പുനരധിവാസ പദ്ധതിയുടെ പേര് ?
1 point
Clear selection
4) സംസ്ഥാനത്തെ ഏറ്റവും മികച്ച തദ്ദേശസ്വയംഭരണ സ്ഥാപനത്തിനുള്ള 2020-ലെ സ്വരാജ് പുരസ്കാരം നേടിയ ഗ്രാമ പഞ്ചായത്ത് ഏത്?
1 point
Clear selection
5) യുനിസെഫ് യൂത്ത് അംബാസഡറായ ആദ്യ ഇന്ത്യൻ കായിക താരം ?
1 point
Clear selection
6) രാവണവൺ ഉപഗ്രഹം വിക്ഷേപിച്ച രാജ്യം ?
1 point
Clear selection
7) ഓഖി ചുഴലികാറ്റിന് ആ പേര് നൽകിയ രാജ്യം ?
1 point
Clear selection
8) 2019-ലെ ലോക വനിതറാപ്പിഡ് ചെസ് ചാംപ്യൻ ?
1 point
Clear selection
9) ഇന്ത്യയിലെ ഏറ്റവും നീളമുള്ള റെയിൽ - റോഡ് പാലം ?
1 point
Clear selection
10) ഏറ്റവും കൂടുതൽ ദിവസം ബഹിരാകാശത്തു ചെലവഴിച്ച വനിത ?
1 point
Clear selection
11) ഏഷ്യയിലെ ഏറ്റവും വലിയ താളിയോല മ്യൂസിയം സ്ഥാപിക്കുന്നതെവിടെ
1 point
Clear selection
12) എ സെഞ്ചുറി ഈസ് നോട്ട് ഇന ഫ് എന്ന പുസ്തകത്തിക്ക് രചയിതാവ് ?
1 point
Clear selection
13) കേരളത്തിലെ പ്രളയബാധിതരെ സഹായിക്കാനായി കേരള സാഹിത്യ അക്കാദമി പുറത്തിറക്കിയ പുസ്തകം ?
1 point
Clear selection
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy