Assessment Test 6    
മനുഷ്യ ശരീരത്തെക്കുറിച്ച് ഉള്ള പൊതു അറിവ് ഭാഗം 8  
Email *
FIRST NAME *
LAST NAME *
Group Name *
പ്രത്യുല്പാദനവ്യവസ്ഥ
ജീവികളിലെ വിവിധ പ്രത്യുല്‌പാദന രീതികൾ,മനുഷ്യന്റെ പ്രത്യുല്‌പാദന വ്യവസ്ഥ, ബീജസംയോഗം,  ക്ലോണിംഗ്, പരാഗണം,സസ്യങ്ങളിലെ വിവിധ പ്രത്യുല്പാദന രീതികൾ,ടിഷ്യുകൾച്ചർ  
1) ക്ലോണിംഗിലൂടെ വികസിപ്പിച്ചെടുത്ത ആദ്യ സസ്തനി ഏത്? *
1 point
2) മനുഷ്യ ജീനോം പദ്ധതി (Human Genome Project)ആരംഭിച്ചതെന്ന് ? *
1 point
3) ജലം വഴി പരാഗണം നടത്തുന്ന സസ്യം ഏത്? *
1 point
4) സ്‌ത്രീയെ വന്ധീകരിക്കുന്ന ശസ്ത്രക്രിയയുടെ പേര് എന്ത്? *
1 point
5) പുഷ്പിച്ചാൽ വിളവ് കുറയുന്ന സസ്യം ഏത്? *
1 point
6) ജീനുകളെ കുറിച്ചുള്ള വിവരങ്ങളുടെ ആകെ തുകയാണ്..............................? *
1 point
7) ആട്:  ഇയാൻ ഇയാൻ ; ഒട്ടകം: ....................... *
1 point
8) ലോകത്തിലെ ഏറ്റവും ചെറിയ പുഷ്പം ഏത്? *
1 point
9) മനുഷ്യശരീരത്തിലെ ഏറ്റവും വലിയ കോശം ഏത്? *
1 point
10) ബാഹ്യബീജസംയോഗം കാണപ്പെടുന്ന ജീവി? *
1 point
11) ആനയുടെ ഗർഭകാലം എത്ര? *
1 point
12) ക്ളോണിംഗിലൂടെ ഇന്ത്യ വികസിപ്പിച്ചെടുത്ത ആദ്യ ജീവി വർഗ്ഗം ? *
1 point
13) ആൺ -പെൺ ലൈംഗികാവയവങ്ങൾ ഒരേ ശരീരത്തിൽ തന്നെ വഹിക്കുന്ന ജീവികൾ ? *
1 point
14)ലോകത്തിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശുവിനെ സൃഷ്ടിച്ചത് ആര്? *
1 point
15) ജനിതക സ്വാഭാവത്തിന് നിദാനമാണ് ...............? *
1 point
  🏆Sashmira Free PSC Classes🎁 (cut off- 10)            
Join us for free PSC Classes on telegram https://t.me/freepscclasses or WhatsApp us at  https://wa.me/919048549897
A copy of your responses will be emailed to the address you provided.
Submit
Clear form
Never submit passwords through Google Forms.
reCAPTCHA
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy