സ്റ്റാന്‍ഡേര്‍ഡ് 10 - വിദ്യാര്‍ത്ഥികള്‍ക്കുള്ള സെല്‍ഫ് അസസ്‌മെന്റ് ടെസ്റ്റ് - യൂണിറ്റ്  3 സമസ്ഥിതിയ്ക്കായുള്ള രാസസന്ദേശങ്ങള്‍..
എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം കൊടുക്കണം.. 1 മുതല്‍ 16 വരെയുള്ള ചോദ്യങ്ങള്‍ക്ക് ഒരു സ്കോര്‍ വീതം. 17 മുതല്‍ 23 വരെയുള്ള ചോദ്യങ്ങള്‍ക്ക് 2 സ്കോര്‍ വീതം (2 ശരിയുത്തരങ്ങള്‍. രണ്ടും ശരിയാക്കിയാല്‍ മാത്രം 2 സ്കോര്‍. ഇല്ലെങ്കില്‍ സ്കോര്‍ ലഭിക്കുന്നതല്ല.) 24, 25 ചോദ്യങ്ങള്‍ക്ക് 5 സ്കോര്‍ വീതം.(മൊബൈല്‍ ഫോണ്‍ ആണ് ഉപയോഗിക്കുന്നതെങ്കില്‍ ലാന്‍ഡ്സ്കേപ്പ് മോഡില്‍ ഫോണ്‍ പിടിക്കുക)    നന്ദി. തയ്യാറാക്കിയത് സെബിന്‍ തോമസ്, എച്ച് എസ് ടി, ജി ബി എച്ച് എസ് വടക്കാഞ്ചേരി, തൃശൂര്‍. ചോദ്യങ്ങള്‍ തയ്യാറാക്കിയത് - സെബിന്‍ തോമസ്, എച്ച് എസ് ടി, ജി ബി എച്ച് എസ് വടക്കാഞ്ചേരി, തൃശൂര്‍, ശ്രീദുര്‍ഗ ടീച്ചര്‍, ജി വി എച്ച് എസ് എസ് ദേശമംഗലം, തൃശൂര്‍, അനിത ടീച്ചർ, S.K.M.J.H.S.S കൽപ്പറ്റ
വിദ്യാര്‍ത്ഥിയുടെ പേര് *
വിദ്യാലയത്തിന്റെ പേര് *
1.രക്തത്തിലെ ഗ്ലൂക്കോസിന്റെ സാധാരണ അളവ് *
1 point
2. യുവത്വ ഹോര്‍മോണ്‍ എന്നറിയപ്പെടുന്ന ഹോര്‍മോണ്‍, ഉത്പാദിക്കുന്ന ഗ്രന്ഥി *
1 point
3. കരളിലും പേശികളിലും വച്ച് ഗ്ലൂക്കോസിനെ ഗ്ലൈക്കൊജനാക്കി മാറ്റുന്ന ഹോര്‍മോണ്‍ *
1 point
4. അഡ്രീനല്‍ ഗ്രന്ഥിയുടെ സ്ഥാനം *
1 point
5. ആന്റി ഡൈ യൂറെറ്റിക് ഹോര്‍മോണ്‍ എന്നറിയപ്പെടുന്ന ഹോര്‍മോണ്‍ *
1 point
6. ഉറുമ്പുകള്‍ വരിവരിയായി സഞ്ചരിക്കുന്നതിനുള്ള കാരണം *
1 point
7. ഭ്രൂണത്തെ ഗര്‍ഭശയത്തിൽ നിലനിര്‍ത്തുന്നതിനു സഹായിക്കുന്ന ഹോര്‍മോണ്‍ *
1 point
8. ആന്തര സമസ്ഥിതി പാലനം ഉറപ്പുവരുത്തുന്നത് *
1 point
9. തൈറോയ്ഡ്  ഗ്രന്ഥി അമിതമായി വളരുന്ന അവസ്ഥ *
1 point
10. ജീവിതത്തിന്റെ താളക്രമം സ്വാധീനിക്കുന്ന ഹോര്‍മോണും, അത് ഉത്പാദിക്കുന്ന ഗ്രന്ഥിയും കണ്ടെത്തുക *
1 point
11. റബ്ബറിൽ‍ പാലുത്പാദനം വര്‍ദ്ധിപ്പിക്കാൻ ഉപയോഗിക്കുന്ന കൃത്രിമ സസ്യ ഹോര്‍മോണ്‍ *
1 point
12. വൃക്കകളിൽ നിന്ന്  കാൽസ്യത്തിന്റെ പുനരാഗിരണത്തിന് സഹായിക്കുുന്ന ഹോര്‍മോണ്‍ *
1 point
13. വര്‍ധിച്ച വിശപ്പ്, ദാഹം, കൂടെ കൂടെയുള്ള മൂത്രമൊഴിക്കൽ- ഇവ ഏത് രോഗത്തിന്റെ ലക്ഷണങ്ങളാണ്. *
1 point
14. സസ്യങ്ങളിൽ ഇലകളും പഴങ്ങളും പാകമാകാൻ സഹായിക്കുന്ന ഹോർമോൺ *
1 point
15. ലവണ-ജല സംതുലനത്തിന് സഹായിക്കുന്ന ഹോർമോൺ *
1 point
16. കൂടിയ താപനില, കൂടിയ ഹൃദയമിടിപ്പ്, വൈകാരിക പ്രക്ഷുബ്ധത എന്നിവ താഴെ പറയുന്ന ഏത് അവസ്ഥയുടെ ലക്ഷണങ്ങളാണ്? *
1 point
17. സിംപതറ്റിക്  വ്യവസ്ഥ ഉത്തേജിപ്പിക്കപ്പട്ടു കഴിഞ്ഞാലുണ്ടാകുന്ന ശാരീരിക പ്രവര്‍ത്തനങ്ങളെ കൂടുതൽ  സമയം നിലനിര്‍ത്തുന്ന ഹോര്‍മോണുകള്‍ ഏവ? *
2 points
Required
18. മുലപ്പാൽ ഉല്പാദനം, മുലപ്പാൽ ചുരത്തൽ ഈ പ്രവര്‍ത്തനങ്ങള്‍ക്കു ആവശ്യമായ ഹോര്‍മോണുകള്‍ ഏതെല്ലാം *
2 points
Required
19. താഴെ പറയുന്നവയില്‍ കോര്‍ട്ടിസോളിന്റെ ധര്‍മ്മങ്ങള്‍ തെരഞ്ഞെടുക്കുക *
2 points
Required
20. താഴെ പറയുന്നവയില്‍ ജിബ്ബര്‍ലിന്റെ ധര്‍മ്മങ്ങള്‍ അല്ലാത്തവ തിരിച്ചറിയുക? *
2 points
Required
21. താഴെ പറയുന്നവയില്‍ നിന്നും ഫിറമോണുകള്‍ തെരഞ്ഞെടുക്കുക *
2 points
Required
22. ചിത്രത്തില്‍ കൊടുത്തിരിക്കുന്ന രണ്ട് തരം കോശങ്ങള്‍ തിരിച്ചറിയുക *
2 points
Captionless Image
Required
23. ചിത്രത്തില്‍ കാണിച്ചിരിക്കുന്ന ഗ്രന്ഥികള്‍ ഉല്പാദിപ്പിക്കുന്ന ഏതെങ്കിലും രണ്ട് ഹോര്‍മോണുകള്‍ തിരിച്ചറിയുക *
2 points
Captionless Image
Required
24. ഹോര്‍മോണുകളേയും ഗ്രന്ഥികളേയും ചേര്‍ത്തെഴുതുക *
5 points
Captionless Image
ഗ്ലൂക്ക ഗോണ്‍
ഓക്സീ ടോസിന്‍
ആല്‍‍ഡോ സ്റ്റീറോണ്‍
കാല്‍സി ടോണിന്‍
പ്രൊലാക്റ്റിന്‍
തൈറോയ്‍ഡ് ഗ്രന്ഥി
അഡ്രീനല്‍ കോര്‍ട്ടക്സ്
പിറ്റ്യൂറ്ററി ഗ്രന്ഥി
ഹൈപ്പോതലാമസ്
പാന്‍ക്രിയാസ്
25. സസ്യഹോര്‍മോണുകളും അവയുടെ ധര്‍മ്മങ്ങളും ചേര്‍ത്തെഴുതുക *
5 points
Captionless Image
ഭ്രൂണ സുപ്താവസ്ഥ
കോശ വിഭജനം
കള നശീകരണം
വേര് മുളപ്പിക്കല്‍
ഇല വിരിയല്‍
NAA
അബ്സെസിക് ആസിഡ്
ജിബ്ബര്‍ലിന്‍
24 D
സൈറ്റോകിനിന്‍
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy