1 )ഒരു സമാന്തര ശ്രേണിയിലെ 5 -)o പദം 20 ഉം 2 -)o പദം 14 ഉം ആയാല്‍ പൊതു വ്യത്യാസം എത്ര ? ( സൂചന :- പദങ്ങൾ തമ്മില്‍ കുറച്ച് കിട്ടുന്ന സംഖ്യയെ സ്ഥാനങ്ങൾ (5 ഉം 2ഉം) തമ്മില്‍ കുറച്ച് കിട്ടുന്ന സംഖ്യ കൊണ്ട് ഹരിച്ചാല്‍ പൊതു വ്യത്യാസം d കിട്ടും ) *
4 points
2 )ഒരു സമാന്തര ശ്രേണിയിലെ 10 -)o പദം 30 ഉം 5 -)o പദം 20 ഉം ആയാല്‍ പൊതു വ്യത്യാസം എത്ര ? *
4 points
3 )ഒരു സമാന്തര ശ്രേണിയിലെ 20 -)o പദം 51 ഉം 10 -)o പദം 11 ഉം ആയാല്‍ പൊതു വ്യത്യാസം എത്ര ? *
4 points
4 )ഒരു സമാന്തര ശ്രേണിയിലെ 8 -)o പദം 15 ഉം 1 -)o പദം 1 ഉം ആയാല്‍ പൊതു വ്യത്യാസം എത്ര ? *
4 points
5 )ഒരു സമാന്തര ശ്രേണിയിലെ 6 -)o പദം 15 ഉം 4 -)o പദം 5 ഉം ആയാല്‍ പൊതു വ്യത്യാസം എത്ര ? *
4 points
6 )ഒരു സമാന്തര ശ്രേണിയിലെ 25 -)o പദം 48 ഉം 20 -)o പദം 28 ഉം ആയാല്‍ പൊതു വ്യത്യാസം എത്ര ? *
4 points
7 )ഒരു സമാന്തര ശ്രേണിയിലെ 30 -)o പദം 75 ഉം 10 -)o പദം 35 ഉം ആയാല്‍ പൊതു വ്യത്യാസം എത്ര ? *
4 points
8 )ഒരു സമാന്തര ശ്രേണിയിലെ 12 -)o പദം 108 ഉം 10 -)o പദം 100 ഉം ആയാല്‍ പൊതു വ്യത്യാസം എത്ര ? *
4 points
9 )ഒരു സമാന്തര ശ്രേണിയിലെ 8 -)o പദം 59 ഉം 5 -)o പദം 50 ഉം ആയാല്‍ പൊതു വ്യത്യാസം എത്ര ? *
4 points
10 )ഒരു സമാന്തര ശ്രേണിയിലെ 17 -)o പദം 50 ഉം 7 -)o പദം 30 ഉം ആയാല്‍ പൊതു വ്യത്യാസം എത്ര ? *