JavaScript isn't enabled in your browser, so this file can't be opened. Enable and reload.
ONLINE QUIZ DAY 1
Sign in to Google
to save your progress.
Learn more
* Indicates required question
കേരളത്തിൽ ആദ്യ വനിതാ പോസ്റ്റ് ഓഫീസ് സ്ഥിതി ചെയ്യുന്ന ജില്ല ?
*
1 point
c) പാലക്കാട്
a ) തിരുവനന്തപുരം
d) എറണാങ്കുളം
b) വയനാട്
തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി ?
*
1 point
c) സ്വാമി ദയാനന്ദ
d) ശ്രീനാരായണ ഗുരു
a ) കുമാരനാശാൻ
b) സ്വാമി വിവേകാനന്ദ
കേരളത്തിലെ ആദ്യ ലയൺ സഫാരി പാർക്ക്?
*
1 point
b) പെരിയാർ
d) ഇരവികുളം
c) ഏറനാട്
a ) നെയ്യാർ
കേരളത്തിലെ ആദ്യ റോക്ക് ഗാർഡൻ ?
*
1 point
c) ചെറുതുരുത്തി
a) മണ്ണാർക്കാട്
d) ഏറനാട്
b) മലമ്പുഴ
പാക് കടലിടുക്ക് നീന്തിക്കടന്ന ആദ്യ മലയാളി?
*
1 point
b) കെ.കെ ബെഞ്ചമിൻ
a) ഷൈനി സിവിൽസൺ
c) എസ്.പി മുരളീധരൻ
d) കെ.ശ്രീരാഘവൻ
കേരളത്തിലെ ആദ്യ ക്രിക്കറ്റ് ക്ലബ്ബ് വന്നത് എവിടെ?
*
1 point
b) ഒറ്റപ്പാലം
a) തലശ്ശേരി
d) പുനലൂർ
c) മൂന്നാർ
ഇന്ത്യയിലെ വിദേശകാര്യ വക്താവായ ആദ്യ മലയാളി വനിത?
*
1 point
a) വി.കെ ഷൈന
b) നിരുപമ റാവു
d) പത്മാരാമചന്ദ്രൻ
c) കെ.ആർ ഗൗരിയമ്മ
ചലച്ചിത്രമാക്കിയ ആദ്യ മലയാള നോവൽ?
*
1 point
d) രാമരാജ ബഹദൂർ
a) മാർത്താണ്ഡവർമ്മ
c) കയർ
b) ചെമ്മീൻ
സ്വന്തം പേരിൽ നാണയമിറക്കിയ ആദ്യ കേരളീയരാജാവ്?
*
1 point
c) ചിത്തിര തിരുന്നാൾ
d) മാർത്താണ്ഡവർമ്മ
b) സ്വാദി തിരുന്നാൾ
a) രവിവർമ്മ കുലശേഖരൻ
കൊല്ലവർഷം ആരംഭിച്ചത് ഏത് രാജാവിന്റെ കാലത്താണ്?
*
1 point
b) മാർത്താണ്ഡവർമ്മ
d) കേരളവർമ്മ മഹാരാജ
a) രാജശേഖരവർമ്മ
c) പഴശ്ശിരാജ
ആദിശങ്കരന്റെ ജന്മസ്ഥലമായ കാലടി ഏത് നദീതീരത്താണ്?
*
1 point
d) നിള
b) പമ്പ
a) പെരിയാർ
c) ഭാരതപ്പുഴ
കേരളത്തിൽ ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ നടന്ന ആദ്യ സംഘടിത കലാപം ?
*
1 point
a) പഴശ്ശി സമരങ്ങൾ
b) ആറ്റിങ്ങൽ കലാപം
c) കുറിച്യർ കലാപം
d) മലബാർ കലാപം
കേരളത്തിലെ ഏക മുസ്ലീം രാജവംശം?
*
1 point
a) അറക്കൽ
b) ആയ് രാജവംശം
c) വേണാട് രാജവംശം
d) നെടിയിരിപ്പ് സ്വരൂപം
Submit
Clear form
This content is neither created nor endorsed by Google. -
Terms of Service
-
Privacy Policy
Does this form look suspicious?
Report
Forms
Help and feedback
Help Forms improve
Report