1. "കണ്ണിലെ അതിമർദ്ദം നിസ്സാരമായി കാണരുത്. നാളെ അന്ധതയ്ക്ക് കാരണമാകാം". ഇവിടെ പരാമർശിച്ചിരിക്കുന്ന നേത്ര രോഗം ഏത്? "Don't take high eye pressure easy? It may lead to blindness in future". Which is the eye disease mentioned here? *
1 point
2. ചിത്രം നിരീക്ഷിച്ച് X, Y ഏതെന്നു തിരിച്ചറിയുക. Observe the figure and identify X and Y. *
2 points
നേത്രനാഡി Optic nerve
ബെസ്റ്റുബുലാർ നാഡി Vestibular nerve
ശ്രവണ നാഡി Auditory Nerve
ഗന്ധ നാഡി Olfactory nerve
X
Y
നേത്രനാഡി Optic nerve
ബെസ്റ്റുബുലാർ നാഡി Vestibular nerve
ശ്രവണ നാഡി Auditory Nerve
ഗന്ധ നാഡി Olfactory nerve
X
Y
3. താഴെക്കൊടുത്തിരിക്കുന്ന ചിത്രം നിരീക്ഷിച്ച് ഭാഗങ്ങൾ ഏതെന്ന് കണ്ടെത്തുക. From the given diagram, identify the parts given below. *
3 points
റെറ്റിന Retina
കോർണിയ Cornea
അക്വസ് ദ്രവം Aqueous humor
a) ദൃഢപടലത്തിന്റെ സുതാര്യമായ മുൻഭാഗം. Transparent anterior part of the sclera
b) കണ്ണിലെ കലകൾക്ക് പോഷണം നൽകുന്ന ദ്രവം. Fluid that nourishes the tissue of the eye
c) പ്രകാശ ഗ്രാഹികൾ കാണപ്പെടുന്ന പാളി layer which has photoreceptors.
റെറ്റിന Retina
കോർണിയ Cornea
അക്വസ് ദ്രവം Aqueous humor
a) ദൃഢപടലത്തിന്റെ സുതാര്യമായ മുൻഭാഗം. Transparent anterior part of the sclera
b) കണ്ണിലെ കലകൾക്ക് പോഷണം നൽകുന്ന ദ്രവം. Fluid that nourishes the tissue of the eye
c) പ്രകാശ ഗ്രാഹികൾ കാണപ്പെടുന്ന പാളി layer which has photoreceptors.
4. 'വർണാന്ധതയുള്ളവർക്ക് ചുവപ്പ്, പച്ച നിറങ്ങളെ വേർതിരിച്ചറിയാനാവില്ല'. കാരണമെന്ത്? Persons with colour blindness cannot distinguish between green and red colours. What is the reason? *
1 point
5. 'നേത്രാവരണവും കോർണിയയും വരണ്ട് അതാര്യമാവുന്നു'. ഇവിടെ പരാമർശിച്ചിരിക്കുന്ന നേത്ര രോഗം ഏത്? 'The conjunctiva and cornea become dry and opaque'. Indentiy the eye disease *
1 point
6. ഒറ്റപ്പെട്ടത് ഏത്? odd one out *
1 point
7. പദ ജോഡി ബന്ധം മനസ്സിലാക്കി വിട്ടുപോയ ഭാഗം പൂരിപ്പിക്കുക. റെറ്റിന : പ്രകാശ ഗ്രാഹികൾ ഉള്ള ആന്തരപാളി. _____ : ദൃഢപടലത്തിന്റെ സുതാര്യമായ മുൻഭാഗം. Identify the word pair relationship and fill in the blanks. Retina : The inner layer which has photoreceptors. _______ : The transparent anterior part of the sclera. *
1 point
8. ചിത്രത്തിൽ കാണുന്ന ഗ്രാഹി ഏത്? Identify the receptor seen in this figure. *
1 point
9. മധ്യ കർണ്ണത്തെ ഗ്രസനിയുമായി ബന്ധിപ്പിക്കുന്ന ഭാഗം. The part which connect the middle ear with the pharynx. *
1 point
10. അനുയോജ്യമായി പൂർത്തീകരിക്കുക. Complete the table suitably. *
6 points
ഈച്ച Housefly
വായുടെ മുകൾഭാഗത്ത് കാണുന്നു. Seen on the roof of the mouth cavity.
പ്ലനേറിയ Planaria
കാഴ്ച്ച Vision
പാർശ്വവര Lateral line
ജേക്കബ് സൺസ് ഓർഗൻ Jacobson’s organ
A
B
C
D
E
F
ഈച്ച Housefly
വായുടെ മുകൾഭാഗത്ത് കാണുന്നു. Seen on the roof of the mouth cavity.
പ്ലനേറിയ Planaria
കാഴ്ച്ച Vision
പാർശ്വവര Lateral line
ജേക്കബ് സൺസ് ഓർഗൻ Jacobson’s organ
A
B
C
D
E
F
11. നേത്രരോഗവുമായി ബന്ധപ്പെട്ട പട്ടിക ചുവടെ നല്കിയിരിക്കുന്നു. ഉചിതമായി പൂരിപ്പിക്കുക. The following is a list of eye diseases. Fill them suitably. *
4 points
ഗ്ലോക്കോമ Glaucoma
ലേസർ ശസ്ത്രക്രിയ Laser surgery
സിറോഫ്താൽമിയ Xerophthalmia
കണ്ണിലെ ലെൻസ് അതാര്യമാകുന്നു. Lens of the eyes become opaque.
A
B
C
D
ഗ്ലോക്കോമ Glaucoma
ലേസർ ശസ്ത്രക്രിയ Laser surgery
സിറോഫ്താൽമിയ Xerophthalmia
കണ്ണിലെ ലെൻസ് അതാര്യമാകുന്നു. Lens of the eyes become opaque.
A
B
C
D
12.പ്രകാശഗ്രാഹികളായA യിലെയും B യിലെയും കാഴ്ച വർണകങ്ങൾ തിരിച്ചറിയുക. Identify the visual pigment present in photoreceptors of A and B. *
2 points
ഫോട്ടോപ്സിൻ / അയഡോപ്സിൻ Photopsin / Iodopsin
റോഡോപ്സിൻ Rhodopsin
A റോഡ് കോശം Rod cell
B കോൺ കോശം Cone cell
ഫോട്ടോപ്സിൻ / അയഡോപ്സിൻ Photopsin / Iodopsin
റോഡോപ്സിൻ Rhodopsin
A റോഡ് കോശം Rod cell
B കോൺ കോശം Cone cell
13. ഫ്ലോ ചാർട്ട് പൂർത്തിയാക്കുക. Complete the flow chart. *
6 points
സെറിബ്രം Cerebrum
കോക്ലിയ Cochlea
ശ്രവണ നാഡി Auditory nerve
കർണപടം Tympanum
അസ്ഥി ശ്യംഖല Ear ossicles
കർണനാളം Auditory canal
A
B
C
D
E
F
സെറിബ്രം Cerebrum
കോക്ലിയ Cochlea
ശ്രവണ നാഡി Auditory nerve
കർണപടം Tympanum
അസ്ഥി ശ്യംഖല Ear ossicles
കർണനാളം Auditory canal
A
B
C
D
E
F
14. ചിത്രത്തിൽ നിന്ന് ഗ്രാഹികളെ തിരിച്ചറിയുക. Identify the Receptors from image. *
1 point
15. ചിത്രത്തിൽ നിന്ന് A, B എന്നിവ തിരിച്ചറിയുക Identify A and B from the image. *
2 points
കോക്ലിയ cochlea
അസ്ഥി ശ്യംഖല Ear ossicles
അർദ്ധവൃത്താകാര കുഴലുകൾ Semicircular canals
വെസ്റ്റിബ്യൂൾ Vestibule
A
B
കോക്ലിയ cochlea
അസ്ഥി ശ്യംഖല Ear ossicles
അർദ്ധവൃത്താകാര കുഴലുകൾ Semicircular canals
വെസ്റ്റിബ്യൂൾ Vestibule
A
B
16. Identify the word pair relationship fill in the blanks. Hearing : cerebrum Body balancing ; _________ പദ ജോഡി ബന്ധം തിരിച്ചറിഞ്ഞ് വിട്ട് പോയ ഭാഗം പൂരിപ്പിക്കുക. കേൾവി : സെറിബ്രം ശരീര തുലന നില : ________ *
1 point
Your answer
17. ഷഡ്പദങ്ങളുടെ കണ്ണിലെ പ്രകാശഗ്രാഹികളാണ്___________________. Photoreceptors of insects are called____________. *
1 point
18. ഒറ്റപ്പെട്ടത് ഏത്? Identify the odd one *
1 point
19. സൂചനകൾ അനുസരിച്ച് ഭാഗങ്ങൾ തിരിച്ചറിയുക. Identify the parts according to the hints. *
3 points
കോക്ലിയ Cochlea
അസ്ഥി ശ്രംഖല Ear ossicles
യൂസ്റ്റേഷ്യൻ നാളി Eustachian tube
A) കർണപടത്തിലെ കമ്പനങ്ങളെ സ്വീകരിക്കുന്ന ഭാഗം. Part that receives the vibrations of the ear drum.
B) ഗ്രസനിയുമായി ബന്ധപ്പെടുന്ന കുഴൽ. The tube that connects the pharynx.ഗ്രസനിയു
C) ശബ്ദ ഗ്രാഹികൾ കാണപ്പെടുന്ന ഭാഗം Part where the auditory receptors are seen.
കോക്ലിയ Cochlea
അസ്ഥി ശ്രംഖല Ear ossicles
യൂസ്റ്റേഷ്യൻ നാളി Eustachian tube
A) കർണപടത്തിലെ കമ്പനങ്ങളെ സ്വീകരിക്കുന്ന ഭാഗം. Part that receives the vibrations of the ear drum.
B) ഗ്രസനിയുമായി ബന്ധപ്പെടുന്ന കുഴൽ. The tube that connects the pharynx.ഗ്രസനിയു
C) ശബ്ദ ഗ്രാഹികൾ കാണപ്പെടുന്ന ഭാഗം Part where the auditory receptors are seen.
20. ഇനിപ്പറയുന്നവയിൽ നിന്ന് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക : സമീപത്തുള്ള വസ്തുക്കൾ കാണുമ്പോൾ. Select the right answer from the following : While viewing nearby objects. *