Assessment Test 4    
മനുഷ്യ ശരീരത്തെക്കുറിച്ച് ഉള്ള പൊതു അറിവ് ഭാഗം 6  
Email *
FIRST NAME *
LAST NAME *
അന്തഃസ്രാവി വ്യവസ്ഥ
മനുഷ്യനിലെ വിവിധ അന്തഃസ്രാവി ഗ്രന്ഥികളും അവയുടെ സവിശേഷതകളും ധർമ്മങ്ങളും അവ ഉത്പ്പാദിപ്പിക്കുന്ന ഹോർമോണുകളും, വിവിധ സസ്യഹോർമോണുകളും
 1) "BIRTH HORMONE" എന്നറിയപ്പെടുന്ന ഹോർമോൺ ഏത്? *
1 point
2) രക്തത്തിൽ കാൽസ്യത്തിന്റെ അളവ് കുറയാതെ സൂക്ഷിക്കുന്ന ഹോർമോൺ? *
1 point
3) X എന്ന ഹോർമോണിന്റെ ഉൽപ്പാദനം രാത്രി കൂടുതലും പകൽ കുറവുമായിരിക്കും .X എന്ന് സൂചിപ്പിച്ചിരിക്കുന്ന ഹോർമോൺ ഏത്? *
1 point
4) താഴെ തന്നിരിക്കുന്നതിൽ പീയൂഷഗ്രന്ഥിയുടെ മുൻ ദളങ്ങൾ ഉൽപ്പാദിപ്പിക്കാത്ത  ഹോർമോൺ  ഏത്? *
1 point
5) അന്തഃസ്രാവി ഗ്രന്ഥികളെ കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ  ഏത്? *
1 point
6) കരളിൽ സംഭരിച്ച് വെച്ചിരിക്കുന്ന ഗ്ലൈക്കോജനെ ഗ്ലൂക്കോസാക്കി മാറ്റുന്ന ഹോർമോൺ ? *
1 point
7) മുതിർന്നവരിൽ തൈറോക്സിന്റെ തുടർച്ചയായ കുറവ് മൂലം ഉണ്ടാകുന്ന അവസ്ഥ ? *
1 point
8) അഡ്രീനൽ ഗ്രന്ഥിയിലെ കോർട്ടെക്സിന്റെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കുന്ന ഹോർമോൺ ഏത്? *
1 point
9) മുലപ്പാൽ ഉൽപ്പാദനത്തിന് സഹായിക്കുന്ന ഹോർമോൺ ഏത്? *
1 point
10)  അഡ്രീനൽ ഗ്രന്ഥിയിൽ നിന്നുള്ള Y ഹോർമോൺ സിംപതറ്റിക് വ്യവസ്ഥയുമായി ചേർന്ന് പ്രവർത്തിക്കുന്നു. Y എന്ന് സൂചിപ്പിച്ചിരിക്കുന്ന ഹോർമോൺ ഏത്?   *
1 point
11) "മധുരഗ്രന്ഥി" എന്നറിയപ്പെടുന്ന ഗ്രന്ഥി ഏത്? *
1 point
12) പാകമായ ഇലകളും ഫലങ്ങളും കൊഴിയാൻ സഹായിക്കുന്ന ഹോർമോൺ ഏത്? *
1 point
13) അടിയന്തര സാഹചര്യങ്ങളെ നേരിടാൻ ശരീരത്തെ സജ്ജമാക്കുന്ന ഹോർമോൺ ഏത്? *
1 point
14) ഡയബെറ്റിസ് ഇൻസിപ്പിഡസ് ഏത് ഹോർമോണിന്റെ അപര്യാപ്തത മൂലം ഉണ്ടാകുന്ന രോഗമാണ് ? *
1 point
15) ജുവനൈൽ ഹോർമോൺ എന്നറിയപ്പെടുന്ന ഹോർമോൺ ഏത്? *
1 point
16) കൂട്ടത്തിൽ പെടാത്തത് ഏത്? *
1 point
17) ജൈവഘടികാരം എന്നറിയപ്പെടുന്ന ഗ്രന്ഥി ഏത്? *
1 point
18) രാജഗ്രന്ഥി എന്നറിയപ്പെടുന്ന ഗ്രന്ഥി ഏത്? *
1 point
19) വളർച്ചാഘട്ടത്തിൽ സൊമാറ്റോട്രോപ്പിൻറെ ഉത്പ്പാദനം കുറഞ്ഞാൽ വളർച്ച മുരടിക്കുന്ന.  അവസ്ഥ ഏതാണ്? *
1 point
20) ശരീരത്തിലെ ജലം, സോഡിയം എന്നിവയുടെ അളവ് നിയന്ത്രിക്കുന്ന ഹോർമോൺ ഏത്? *
1 point
A copy of your responses will be emailed to the address you provided.
Submit
Clear form
Never submit passwords through Google Forms.
reCAPTCHA
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy