മലയാളം.4 - രസിതം (എൽ എസ് എസ് പരിശീലനം)
കൊളവല്ലൂർ ഈസ്റ്റ് എൽ പി സ്കൂൾ
Sign in to Google to save your progress. Learn more
കുട്ടികൾക്ക് സ്വയം വിലയിരുത്താനുള്ള ഒരു ഓൺലൈൻ ചോദ്യപ്പേപ്പർ ആണ് ഇത്.                                                        ഒരാൾക്ക് എത്ര തവണ വേണമെങ്കിലും ചെയ്തു പരിശീലിക്കാവുന്നതാണ്.
                                                                                                               Prepared by, Pradhin NK
കൂട്ടത്തിൽ പെടാത്തത് ഏത്? *
1 point
വഞ്ചിപ്പാട്ടിന്റെ വൃത്തം ഏത്? *
1 point
ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്നത് ആര്? *
1 point
കടംകഥയ്ക്ക് ഉത്തരം കണ്ടെത്തൂ. - 'ആറ്റിൽ നിന്നൊന്നെടുത്തു ഒന്നുകൊണ്ട് മൂന്നാക്കി മൂന്നിൽ നിന്ന് രണ്ടെടുത്തു രണ്ടുകൊണ്ട് നൂറാക്കി.' *
1 point
തുള്ളിച്ചാടി എന്ന വാക്ക് പിരിച്ചെഴുതുക. *
1 point
ആദ്യ നെഹ്റു ട്രോഫി  ജേതാക്കളായ  ചുണ്ടൻ ഏത് ? *
1 point
കുചേലവൃത്തം വഞ്ചിപ്പാട്ട് രചിച്ചത് ആര്? *
1 point
നെഹ്‌റു ട്രോഫി വള്ളംകളി നടക്കുന്നത് എവിടെ? *
1 point
'നാന്ദി കുറിക്കുക' എന്ന  വാക്കിന്റെ സമാനപദം ഏത്? *
1 point
'തെയ് തെയ്' എന്ന കൃതിയുടെ രചയിതാവ് ആര്? *
1 point
ബീർബലിന്റെ ആദ്യത്തെ പേര് എന്തായിരുന്നു? *
1 point
ഏഷ്യയുടെ പ്രകാശം എന്നറിയപ്പെടുന്നത്? *
1 point
അക്ബർ ചക്രവർത്തിയുടെ രാജസദസ്സിലെ 9 മന്ത്രിമാരിൽ  അറിയപ്പെട്ടിരുന്നത് എന്ത് പേരിൽ? *
1 point
നെഹ്റു ട്രോഫി വള്ളംകളി ആദ്യം അറിയപ്പെട്ടിരുന്നത് ഏത് പേരിൽ? *
1 point
(:) - വലയത്തിൽ കൊടുത്തിരിക്കുന്ന ചിഹ്നം ഏത്? *
1 point
Next
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy