SSLC - PHYSICS UNIT (5) ONLINE SERIES TEST 2020  By....YUSUF TP - In Associated With      Mr. Jabir K K -  IUHSS PARAPPUR  - KOTTAKKAL   676503 #
Unit : (5) REFRACTION OF LIGHT : TIME 30 MINUTES : MAXIMUM  SCORE 10
നിബന്ധനകൾ.....
 # ഒരാൾക്ക് ഒരു എൻട്രി മാത്രമെ അയക്കാൻ പാടുള്ളൂ .
 # ആകെ 10 questions ഓരോന്നിനും നാല് ഓപ്ഷനുകൾ ശരിയായ ഉത്തരത്തിന് നേരെ ക്ലിക്ക് ചെയ്യുക.
  # student name സ്കൂൾ നെയിം,  ഡിവിഷൻ,  ഫോൺ നമ്പറും എഴുതി പരീക്ഷ ആരംഭിക്കാം .
  # എക്സാം അറ്റൻഡ് ചെയ്യുന്നവർ പേപ്പറും പേനയുമെടുത്ത് ചെയ്തുനോക്കിയിട്ട് വേണം ആൻസർ സെലക്ട് ചെയ്യാൻ
പരീക്ഷയുടെ അവസാനം view score നോക്കിയാൽ ശരിയായ ഉത്തരങ്ങളും മാർക്കും അറിയാൻ സാധിക്കും  

# BEST OF LUCK .....   IUHSS  PARAPPUR PHYSICS DEPARTMENT - CHAT WITH... Mr. Jabir  K K                    https://wa.me/919037396613

Sign in to Google to save your progress. Learn more
NAME OF THE STUDENT *
NAME OF THE SCHOOL *
DIVISION *
MOBILE NUMBER *
DISTRICT
1. When a light beam from air fell on the surface of water at the angle of incidence 25 degree refracted angle was 22 degree . If it were incident at 35 degree, which of the following would likely to be the angle of refraction ?      വായുവിലൂടെയുള്ള ഒരു പ്രകാശരശ്മി  25 ഡിഗ്രി പതനകോണിൽ ജലത്തിൽ പതിച്ചപ്പോൾ അപവവർത്തന കോണളവ് 22 ഡിഗ്രി ആയിരുന്നു. പ്രകാശരശ്മി 35 ഡിഗ്രി പതിച്ചിരുന്നെങ്കിൽ അപവർത്തനകോണളവ് ഏതാകാനാണ് സാധ്യതയുള്ളത് ?  
1 point
Clear selection
2. Which of the following materials cannot be used to make a lens ? ലെൻസ് നിർമ്മിക്കാൻ താഴെ പറയുന്നവയിൽ ഏതാണ് ഉപയോഗിക്കാൻ കഴിയാത്തത്?
1 point
Clear selection
3. The focal length of a lens is +20 cm. (a) What kind of lens is this? (b) Find  the power of this lens? ഒരു ലെൻസിന്റെ ഫോക്കസ് ദൂരം +20 cm. (a) ഏത് തരം ലെൻസാണ് ഇത്? (b) ഇതിന്റെ പവർ എത്ര ?
2 points
Clear selection
4. An object is placed in front of a convex lens at a distance of 8 cm. If the magnification of image is -3,  (a) At what distance will the image be formed?  (b) Whether the image is erect or inverted?  ഒരു കോണ് വെക്‌സ്‌ ലെന്സിന് മുന്നിൽ 8 cm അകലത്തിൽ ഒരു വസ്തുവെച്ചപ്പോഴുണ്ടായ പ്രതിബിംബത്തിന്റെ ആവർധനം -3 ആയിരുന്നുവെങ്കിൽ  പ്രതിബിംബത്തിന്റെ സ്ഥാനം ലെന്സില്നിനും എത്ര അകാലത്തിലായിരിക്കും? പ്രതിബിംബം നിവർന്നതോ തലകിഴായതോ ?
1 point
Clear selection
5. Where should an object be placed in front of a convex lens to get real image of the size of object? വസ്തുവിന്റെ അതെ വലിപ്പവും യഥാർത്ഥ പ്രതിബിംബവും ലഭിക്കുന്നതിന് ഒരു കോൺവെക്സ് ലെൻസിന് മുന്നിൽ ഒരു വസ്തു എവിടെ സ്ഥാപിക്കണം?
1 point
Clear selection
6. The bending of a light beam when it passes obliquely from one medium to another is known as ? ഒരു പ്രകാശകിരണം ഒരു മാധ്യമത്തിൽ നിന്ന് മറ്റൊന്നിലേക്ക് ചരിഞ്ഞ് കടന്നുപോകുമ്പോൾ വളയുന്ന പ്രതിഭാസം ?
1 point
Clear selection
7.   1D is the power of a lens of focal length of ..........cm?   1D പവർ ഉള്ള ലെൻസിന്റെ ഫോക്കസ് ദൂരം ......cm ആയിരിക്കും
1 point
Clear selection
8. An object OB is placed in front of a lens MN.                       a) Identify the type of lens used here ?  What about the size of the image formed ?  and  nature of the image ? (Draw the figure complete in a paper and find out the correct option)  MN എന്ന ഒരു ലെന്സിന് മുന്നിൽ OB എന്ന വസ്തു വെച്ചിരിക്കുന്നു ഇത് ഏത് തരം  ലെന്സാണ് ? പ്രതിബിംബത്തിന്റെ സ്വഭാവം സവിശേഷത എന്നിവ കണ്ടത്തുക? (ഒരു പേപ്പറിൽ രേഖ ചിത്രം വരച്ചതിന് ശേഷം ശരിയായ ആൻസർ ടിക്ക് ചെയ്യുക )
2 points
Captionless Image
Clear selection
REMARKS *
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy