Nomination Form - Let us Honor Covid  Warriors
നമുക്ക് ആദരിക്കാം  🛡️⚔️

സ്വജീവൻ പണയപ്പെടുത്തിയും  മാനവികതയുടെയും പരസ്നേഹത്തിന്റെയും  പുതിയ ഗാഥകൾ  രചിച്ച ദൈവതുല്യരായ സുമനസുകളെ ആദരിക്കുവാൻ നാം കടപ്പെട്ടിരിക്കുന്നു.കോവിഡ് രണ്ടാം തരംഗത്തിൻറെ അതിതീവ്ര വ്യാപനം നാം അതിജീവിച്ചു. ഭീതിദമായ ഈ ദിനങ്ങളിൽ നമുക്ക് സംരക്ഷണവും, കരുതലും, കാവലുമായി നിരവധി സുമനസുകൾ കർമ്മനിരതരായിരുന്നു.

 മഹാമാരിയുടെ രണ്ടാം തരംഗവും അതിജീവിക്കുന്നതിന് മനുഷ്യ സാധ്യമായ പ്രതിരോധ - ചികിത്സാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ സാമൂഹ്യ പ്രതിബദ്ധതയേയും  ത്യാഗ  സന്നദ്ധതയേയും ഹൃദയ പൂർവ്വം അനുസ്മരിക്കുന്നു. ഈ ത്യഗോജ്ജല പ്രവർത്തനത്തിൽ പങ്കാളികളായവരെ   ആദരിക്കുവാനും  നന്ദിയറിയിക്കുവാനും സിഎംഐ വൈദികരുടെ  നേതൃത്വത്തിൽ ചങ്ങനാശേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന സാമൂഹിക സാംസ്‌കാരിക കേന്ദ്രമായ  സർഗക്ഷത്ര മുന്നിട്ടിറങ്ങുന്നു.
 
 💉ഡോക്ടർമാർ, നഴ്സുമാർ, മറ്റ് ആരോഗ്യപ്രവർത്തകർ, പോലീസുകാർ, ഡ്രൈവർമാർ, സന്നദ്ധ പ്രവർത്തകർ, ഭക്ഷണ വിതരണക്കാർ  തുടങ്ങി  വിവിധ മേഖലകളിൽ  സേവനമനുഷ്ഠിക്കുന്ന  അനേക ലക്ഷങ്ങളാണ്  ഈ പ്രവർത്തനത്തിൽ  മുന്നണി പോരാളികൾ. സർഗക്ഷേത്ര പ്രൊഫഷണൽ ഫോറം  നേതൃത്വ൦ നൽകുന്ന ഈ ഉദ്യമത്തിന്റെ വിജയത്തിനായി   നമുക്ക്  ഒരുമിക്കാം.

➡️നിങ്ങൾ ചെയ്യേണ്ടത്

🛎️കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കെടുത്തിട്ടുള്ളവർക്ക്‌  സ്വയമോ മറ്റൊരാൾ    മുഖേനയോ   2021 ആഗസ്റ്റ് 30 നു മുമ്പ് നാമനിർദ്ദേശം നൽകാം
🛎️ചുവടെ ചേർത്തിരിക്കുന്ന  ഗൂഗ്‌ൾ ഫോ൦ ഇതിനായി ഉപയോഗിക്കാം  
🛎️ഒരാൾക്ക് ഒന്നിൽ കൂടുതൽ വ്യക്തികളെ നാമനിർദ്ദേശം ചെയ്യാം
🛎️ലോകത്ത് എവിടെ നിന്നുമുള്ള നാമനിർദ്ദേശം പരിഗണിക്കാൻ സർഗക്ഷേത്ര പ്രതിജ്ഞാബദ്ധമാണ്

WhatsApp: 9496464118
Mail: sargakshetra@gmail.com


Let us honor Covid  Warriors 🛡️⚔️

We are bound to respect and honor those god-Iike figures who have composed hymns of services to humanity even risking their own life and energy to serve the humanity during this pandemic. It’s all because of the care, concern and ministration of  these kind hearted human beings living around us that we overcame the intensive Covid-19 second wave.
Their kind heartedness and round the clock service helped us overcome this frightening perils.


Sargakshetra Cultural Society Changanacherry, an initiative of CMI congregation, leads the way to pay tribute to the doctors, nurses, police officers, drivers, charities and several others who worked day in and day out for the betterment and well being of the society with a humanitarian concern.

Let us unite to make this venture organized by Sargakshetra  Professional Forum a great success.

➡️To do
Nominate yourself or others who have worked in the Covid-19 prevention and protection activities on or before 30th August 2021.
🛎️Use the google form attached for the nomination process.
🛎️Multiple nominations could be given.
🛎️Nominations from any part of the world will be honored.


Sign in to Google to save your progress. Learn more
Nomination for *
Name of the Covid Warrior *
Address with PIN No *
Occupation
Age *
Phone No
Whatsapp No *
Country/ City in which the service is rendered *
In which service sector did you work during the Covid defense?                                                                                           കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ഏത് സേവന മേഖലയിലാണ് താങ്കൾ പ്രവർത്തിച്ചത്? *
Required
Please give a note on contribution as a Covid Warrior  (കോവിഡ് പോരാളിയെന്ന നിലയിലുള്ള സേവനം വിവരിക്കുക)
Name of the Proposer (if any)
Address of the Proposer
Phone No
Whatsapp No
Please select below checkbox to give consent *
Required
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy