CLCSA Language Focus Group   
Thankyou for taking part in our focus group:

Community Legal Centres offers free legal help for some of the most vulnerable and disadvantaged people across SA.
We always provide free interpreters (in person and by phone) upon request 
We are creating new brochures to create awareness and help community learn about our free services 
The following translation was done professionally but we want to make sure that the messaging is suitable and really gets our message across 

For more info on 
Sign in to Google to save your progress. Learn more
How to use:

If there is no problem with the translation click OK 
If it's not quite right please provide a comment or suggestion. 
Free Legal Help in South Australia:

സ ൌത്ത് ആസ്ട്രേലിയയിൽ
സ ൌജന്യ ന്ിയമ ഹായം:
*

Family Law (divorce, child protection, domestic violence)

കുടുംബ നിയമം (വിവാഹ മോചനം, ശിശു സംരക്ഷണം, ഗാർഹിക പീഡനം)

*

Criminal Law (traffic, assault, abuse)


ക്രിമിനൽ നിയമം (ഗതാഗതം, കയ്യേറ്റം / അക്രമം,  പീഡനം / അധിക്ഷേപം)

*

Civil Law (debt, credit problems, tenancy, employment, Centrelink problems, issues with neighbours)


സിവിൽ നിയമം (കടം, വായ്പ പ്രശ്നങ്ങൾ, വീട്ടു വാടക, ജോലി, സെന്റർലിങ്ക് പ്രശ്നങ്ങൾ, അയൽക്കാരുമായുള്ള പ്രശ്നങ്ങൾ)

*

To get free legal help contact your local “Community Legal Centres (CLC)”

സൌജന്യമായ നിയമസഹാ യത്തിനു “കമ്മ്യൂണിറ്റി ലീഗൽ സെന്റർ (CLC)”  സമീപിക്കുക.

*

We pay the interpreter for you.

നിങ്ങൾക്ക് വേണ്ടി പരിഭാഷകന് ഞങ്ങൾ ശമ്പളം നൽകുന്നതാണ്.

*

Talking to CLC lawyer is always confidential.

CLC വക്കീലുമായി ചർച്ച ചെയ്യുന്ന കാര്യങ്ങൾ എപ്പോഴും രഹസ്യമായിരിക്കും.

*

We help you with:
- legal representation
- legal advice
- standing up for your rights
- explaining the best options with you
- seminars for your community



ഞങ്ങൾ നിങ്ങൾക്ക് ചെയ്യുന്ന സഹായങ്ങൾ:

-   നിയമപരമായ പ്രാതിനിധ്യം

-   നിയമ ഉപദേശം

-   നിങ്ങളുടെ അവകാശങ്ങൾ ക്ക് വേണ്ടി നിലകൊള്ളും

-   ഉത്തമമായ വഴികൾ വിശദീകരിച്ചു തരും

-   നിങ്ങളുടെ സമൂഹത്തിനു വേണ്ടി ചർച്ചായോഗം / സംവാദം

*

We also have specialist lawyers for:
- Women only
- Youth
- Older people
- Disabled
- Homeless
- Financial
- Banking and Debt
- Pension money problems

നമ്മുടെ കൂടെ വിദഗ്ദ്ധരായ അഭി ഭാഷകർ ഉണ്ട്:

-   സ്ത്രീകൾ മാത്രം

-   യുവജനങ്ങൾ

-   പ്രായമായവർ

-   വികലാംഗർ

-   ഭവനരഹിതർ

-   സാമ്പത്തികം

-   ബാങ്കും വായ്പയും

പെൻഷൻ സംബന്ധമായ പ്രശ്നങ്ങൾ


*

We have offices right across South Australia

ഞങ്ങൾക്ക് സൌത്ത് ആസ്ട്രേലിയയിൽ എല്ലാ ഭാഗത്തും ഓഫീസ് ഉണ്ട്.

*

We always make sure it’s a safe place to visit

ഞങ്ങൾ എപ്പോഴും ഈ സ്ഥലങ്ങൾ നിങ്ങൾക്ക് സന്ദർശി ക്കുവാൻ സുരക്ഷിതമാണെന്നു ഉറപ്പ് വരുത്തുന്നു.

*

(Optional Question 1) 

Thankyou for assisting 

Would you like your name to be acknowledged on our project report 

Clear selection

(Optional Question 2)  

CLCSA would like to invite everyone who has helped out with our multi-lingual brochure launch in late November

Would you like to attend?

Clear selection
If you said yes to Optional Question 1 or 2 please provide your: full name and email 
Submit
Clear form
Never submit passwords through Google Forms.
This form was created inside of CLCSA. Report Abuse