LAYMAN'S REVISION SERIES
                                                                                      PHYSICS- UNIT.3          
Sign in to Google to save your progress. Learn more
Nandana suresh *
1. സര്‍ക്യൂട്ടില്‍ ഉള്‍പ്പെടുത്തിയ ഒരു ചാലകക്കമ്പി ഒരു കാന്തിക മണ്ഡലത്തില്‍ വച്ചിരിക്കുന്നു.  ഇതില്‍  പ്രേരിതവൈദ്യുതി ലഭിക്കാന്‍:    1. ചാലകക്കമ്പി ചലിപ്പിക്കുക.   2. കാന്തികമണ്ഡലത്തിന്റെ തീവ്രത വ്യത്യസപ്പെടുത്തുക.    3. കാന്തികമണ്ഡലത്തിന്റെ ദിശ വ്യത്യാസപ്പെടുത്തുക.  [ A conducting rod which is included in a circuit is placed in a magnetic field. In order to make available induced current in the circuit: 1. Move the conducting rod.  2. Vary the intensity of magnetic field.  3. Change the direction of magnetic field.]
1 point

2. വൈദ്യുതകാന്തികപ്രേരണം(Electromagnetic induction) എന്ന പ്രതിഭാസം കണ്ടെത്തിയത് ......... ആണ്.
1 point
Clear selection
3. തന്നിട്ടുള്ള DC motor,  DC ജനറേറ്റര്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രസ്താവനകള്‍ തന്നിരിക്കുന്നു. ഇവയില്‍നിന്നും ശരിയായത് കണ്ടെത്തുക.  a. രണ്ടിലെയും ഘടകങ്ങള്‍ സമാനമാണ്.   b.രണ്ടിലും നടക്കുന്ന ഊര്‍ജപരിവര്‍ത്തനം ഒന്നാണ്.  c. രണ്ടിന്റെയും പ്രവര്‍ത്തന തത്വം ഒന്നാണ്. [See the statements related to DC motor and DC Generator.Find the correct statement. a. Their  parts are similar.  b. Energy conversion in both the devices are same.   c. Working principle is same]
2 points
Clear selection
4.ഒരു ജനറേറ്ററിലെ തുടര്‍ച്ചയായി കറങ്ങിക്കൊണ്ടിരിക്കുന്ന ആര്‍മേച്ചറിന്റെ ഒരു നിശ്ചിത സമയത്തെ സ്ഥാനമാണ് ചിത്രത്തില്‍ കാണുന്നത്. ഈ നിമിഷത്തില്‍ : ...... [ The position of rotating armature of a generator at a particular moment  is shown in the figure. At this moment: ........ ]
2 points
Captionless Image
Clear selection
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy