സമാന്തര ശ്രേണി Test 23
SSLC 2020-2021
ഉദാഹരണങ്ങള്‍ക്ക്  : https://drive.google.com/drive/folders/1CwZO4KUIDCmeq_WK0QA4Py64KhcNfCxj?usp=sharing 
Sign in to Google to save your progress. Learn more
NOTE ശ്രദ്ധിച്ച് വായിച്ച് അടുത്ത ചോദ്യങ്ങളുടെ ഉത്തരം കണ്ടെത്തുക
1) ആദ്യത്തെ 10 എണ്ണൽ സംഖ്യകളുടെ തുക എത്ര? *
4 points
2) ആദ്യത്തെ 20 എണ്ണൽ സംഖ്യകളുടെ തുക എത്ര? *
4 points
ഉദാഹരണം
3) ആദ്യത്തെ 10 എണ്ണൽ സംഖ്യകളുടെ തുക കണ്ടല്ലോ.എങ്കില്‍ അടുത്ത 10 എണ്ണൽ സംഖ്യകളുടെ തുക എത്ര? (അതായത് 11+12+13+14+.....+20) *
4 points
4) ആദ്യത്തെ 10 എണ്ണൽ സംഖ്യകളുടെ തുക കണ്ടല്ലോ. എങ്കില്‍ 5+10+15+20+.........+50 എത്രയായിരിക്കും? (ഇവ 5 ന്റെ ഗുണിതങ്ങളാണ് )(= 5(1+2+...+10) *
4 points
5) ആദ്യത്തെ 10 എണ്ണൽ സംഖ്യകളുടെ തുക കണ്ടല്ലോ. എങ്കില്‍ 3+6+9+12+........+30  എത്രയായിരിക്കും?(ഇവ 3 ന്റെ ഗുണിതങ്ങളാണ് ) *
4 points
NOTE ശ്രദ്ധിച്ച് വായിച്ച് അടുത്ത ചോദ്യങ്ങളുടെ ഉത്തരം കണ്ടെത്തുക
6) ആദ്യത്തെ 10 ഇരട്ട സംഖ്യകളുടെ തുക എത്ര ?(അതായത് 2+4+6+......+20) *
4 points
7) 2+4+6+......+20 എത്രയാണെന്ന് കണ്ടല്ലോ. എങ്കില്‍  20+40+60+........+200   എത്ര?(=10 (2+4+...+20) *
4 points
NOTE ശ്രദ്ധിച്ച് വായിച്ച് അടുത്ത ചോദ്യങ്ങളുടെ ഉത്തരം കണ്ടെത്തുക
8) ആദ്യത്തെ  10 ഒറ്റ സംഖ്യകളുടെ തുക,  എത്ര ?(അതായത്  1+3+5+7+.....+19എത്ര ?) *
4 points
9)  1+3+5+7+.....+19എത്രയാണെന്ന് കണ്ടല്ലോ. എങ്കില്‍  10+30+50+........+190   എത്ര? *
4 points
ചോദ്യം 10 *
4 points
Captionless Image
SCHOOL *
NAME *
Divsion *
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy