GCI പാഠ്യപദ്ധതി പുനരവലോകനം  വിദ്യർത്ഥികളുടെയും, പൂർവ്വവിദ്യർത്ഥികളുടെയും  ഫീഡ്ബാക്ക്
Sign in to Google to save your progress. Learn more
 പേര്:  *
പഠിക്കുന്ന ക്ലാസ്/പഠിച്ചിറങ്ങിയ വർഷം: *
സ്ഥാപനം  :  *

സിലബസ് ഈ കോഴ്സിന് പര്യാപ്തമായിരുന്നോ?

*

കോഴ്സ് മനസ്സിലാക്കാന് ആശയപരമായി ബുദ്ധിമുട്ടുണ്ടായിരുന്നോ?

*

സിലബസിനെക്കുറിച്ചുള്ള ബുദ്ധിമുട്ടുകള് വിശദീകരിക്കുക.

*

കോഴ്സിനുള്ള ടെക്സ്റ്റ് ബുക്ക്/റഫറന്സ് മെറ്റീരിയൽസ് എന്നിവ ലഭ്യമായിരുന്നോ?  

*

ക്ലാസിൽ വിദ്യർത്ഥികള് തമ്മിലുള്ള പങ്കാളിത്തം അധ്യപകന് പ്രോത്സാഹിപ്പിച്ചോ?

*

തുടർച്ചയായ മൂല്യനിർണ്ണയം നിങ്ങളുടെ പഠനത്തിന് സഹായകരമായിരുന്നോ?

*

നിലവിലുള്ള പാഠ്യപദ്ധതി കാലികവും പ്രസക്തവുമാണോ?

*

നിലവിലുള്ള പാഠ്യപദ്ധതിയെക്കുറിച്ചുള്ള അഭിപ്രായം വിശദമാക്കുക.

*

പഠിതാക്കള്ക്ക് പാഠ്യപദ്ധതിയുടെ ഉള്ളടക്കം പ്രയോജനപ്രദമായിരുന്നോ?

*

പാഠ്യപദ്ധതി കുട്ടികളുടെ സമഗ്രമായ വികസനം നിറവേറ്റുന്നതിന് അനുയോജ്യമാണോ?

*

നിലവിലെ സാഹചര്യത്തിൽ തൊഴിലിന് അനുയോജ്യമായ പാഠ്യപദ്ധതിയാണോ?

*

പാഠ്യപദ്ധതി രൂപകൽപ്പന മൂല്യത്തെ അടിസ്ഥാനമാക്കിയുള്ളതാണോ?

*

പാഠ്യപദ്ധതി രൂപകൽപ്പന, പ്രാദേശിക/ദേശീയ ആവശ്യങ്ങള് അടിസ്ഥാനമാക്കിയുള്ളതാണോ?

*

പാഠ്യപദ്ധതി ഫലപ്രദമായി നടപ്പിലാക്കുന്നതിന് അടിസ്ഥാന സൌകര്യങ്ങള് ലഭ്യമായിരുന്നോ?

*

പാഠ്യപദ്ധതി ഫലപ്രദമായി നടപ്പിലാക്കുന്നതിനുള്ള അടിസ്ഥാന സൌകര്യങ്ങളെക്കുറിച്ചുള്ള അഭിപ്രായം വിശദമാക്കുക.

*

വിഷയങ്ങള് കൈകാര്യം ചെയ്യുന്നതിന് അധ്യപകരെക്കുറിച്ചുള്ള അഭിപ്രായം വിശദമാക്കുക.

*

പുതിയ തൊഴിൽ മേഖലയ്ക്ക് അനുയോജ്യമായ രീതിയിൽ ഈ കോഴ്സിൽ എന്തൊക്കെ മാറ്റങ്ങളാണ് വരുത്തേണ്ടത്?

*

ഒഴിവാക്കേണ്ട വിഷയങ്ങള് ഉണ്ടോ?

*

കൂട്ടിച്ചേർക്കേണ്ട വിഷയങ്ങള് ഉണ്ടോ?

*

  ഈ കൊഴ്സ് ഏത് സമ്പ്രദായത്തിൽ നടത്തുന്നതാണ് അനുയോജ്യം?

*

ഈ കോഴ്സിന്റ്റെ പാഠ്യപദ്ധതിയിൽ ഇന്റ്റന്ഷിപ്പ് ഉള്പ്പെടുത്തണമോ?

*

കോഴ്സിനെക്കുറിച്ചുള്ള നിങ്ങളുടെ മറ്റഭിപ്രായം വിശദമാക്കുക.

*
Remarks
*
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy