ℬℰℐᝪℽ ' Տ🅛🅢🅢 🅞🅝🅛🅘🅝🅔 🅒🅞🅐🅒🅗🅘🅝🅖🇩 🇦 🇾 72/ 2021
9846840228
Sign in to Google to save your progress. Learn more
NAME OF THE SCHOOL *
NAME OF THE STUDENT *
1) ഏതു സർക്കാർ പദ്ധതിയുടെ ലോഗോയിലാണ് കണ്ണടയുടെ ചിത്രമുള്ളത് ?
1 point
Clear selection
2) ഇന്ത്യൻ ഭരണഘടനയുടെ 70-ാം വാർഷികാഘോഷവുമായി ബന്ധപ്പെട്ട് കേരള വിദ്യാഭ്യാസം വകുപ്പും സമഗ്ര ശിക്ഷ അഭിയാനും ചേർന്നു വിദ്യാലയങ്ങളിൽ സംഘടിപ്പിച്ച പരിപാടി ?
1 point
Clear selection
3) കേന്ദ്ര സർക്കാരിന്റെ മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ലോഗോയിൽ കാണുന്ന മൃഗം ?
1 point
Clear selection
4) കേരള ഓട്ടോമൊബീൽസ് പുറത്തിറക്കിയ കേരളത്തിന്റെ സ്വന്തം ഇ- ഓട്ടോ (ഇലട്രിക് ഓട്ടോറിക്ഷ) ഏതു പേരിൽ അറിയപ്പെടുന്നു ?
1 point
Clear selection
5) കേരള സാഹിത്യ അക്കാദമി അവാർഡും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും നേടിയ" ബലിദർശനം "എന്ന കൃതി ആരുടേതാണ് ?
1 point
Clear selection
6) ലഹരി മുക്ത കേരളം എന്ന ലക്ഷ്യത്തോടെ കേരള എക്സൈസ് വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി ?
1 point
Clear selection
7) പ്രധാൻമന്ത്രി ജൻ ധൻ യോജന താഴെപ്പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
1 point
Clear selection
8) 2018-ൽ കേരളത്തിലുണ്ടായ പ്രളയത്തിൽ ഉപയോഗശൂന്യമായ ചേന്ദമംഗലം കൈത്തറി തുണി ഉപയോഗിച്ചു നിർമ്മിച്ച പാവകൾ ഏതു പേരിലാണ് അറിയപ്പെടുന്നത്  ?
1 point
Clear selection
9) കേരളത്തിലെ എല്ലാ കുടുംബങ്ങൾക്കും സൗജന്യ ഇൻറർനെറ്റ് നൽകുന്ന സംസ്ഥാന സർക്കാർ പദ്ധതി ?
1 point
Clear selection
10) ആമസോൺ മഴക്കാടുകളിൽ ഭൂരിഭാഗവും സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ് ?
1 point
Clear selection
11) കെൽട്രോണും കെ എസ് ഐ ഡി സി യും ഏതാനം സ്റ്റാർട്ടപ്പുകളും ചേർന്ന് പുറത്തിറക്കിയ കേരളത്തിന്റെ ലാപ്ടോപ്പ് ഏതു പേരിൽ അറിയപ്പെടുന്നു ?
1 point
Clear selection
12) കേരളത്തിൽ അവസാനമായി നിലവിൽ വന്ന വന്യ ജീവി സങ്കേതം ?
1 point
Clear selection
13) ഇന്ത്യയിൽ ഇപ്പോൾ ( 2020) എത്ര സംസ്ഥാനങ്ങൾ ? എത്ര കേന്ദ്ര ഭരണ പ്രദേശങ്ങൾ ?
1 point
Clear selection
14) 2009-ൽ കാസർ‌കോട്ട് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിലും കണ്ണൂരിൽ നടന്ന സംസ്ഥാന കായിക മേളയിലും, തൃശൂരിൽ നടന്ന സംസ്ഥാന ശാസ്ത്രോത്സവത്തിലും ഒന്നാം സ്ഥാനം നേടിയ ജില്ല ?
1 point
Clear selection
15) "പൊള്ളയായ വാഗ്ദാനങ്ങളിലൂടെ നിങ്ങളെനെറ സ്വപ്നവും കുട്ടിക്കാലവും കവർന്നു".ഇത് 2019 സെപ്റ്റംബറിൽ ഐക്യരാഷ്ട്രസംഘടനയുടെ കാലാവസ്ഥ ഉച്ചകോടിയിൽ ഈ സ്വീഡിഷ് പെൺകുട്ടി നടത്തിയ പ്രസംഗത്തിന്റെ ഭാഗമാണ്. ആരാണ് ഈ പെൺകുട്ടി ?
1 point
Clear selection
16) ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്ര ഭരണ പ്രദേശം ?
1 point
Clear selection
17) ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്ര ഭരണ പ്രദേശം ?
1 point
Clear selection
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy