PHYSICS ONLINE REVISION SERIES UNIT : 7(EM) BYKVHSS VALAVANNUR.
UNIT - 7 ENERGY MANAGEMENT
TOTAL 11 QUESTIONS , TOTAL SCORE :12 MAXIMUM TIME : 25 MINUTES:
നിബന്ധനകൾ.....
1 ) ഒരാൾ ഒരു എൻട്രി മാത്രമെ അയക്കാൻ പാടുള്ളൂ .
2 ) ആകെ 11 questions ഓരോന്നിനും നാല് ഓപ്ഷനുകൾ ,ശരിയായ ഉത്തരത്തിന് നേരെ ക്ലിക്ക് ചെയ്യുക
3 ) Student name ,Class, ഡിവിഷൻ, എഴുതി പരീക്ഷ ആരംഭിക്കാം .
4 ) സമവാക്യം ഉപോയോഗിച് ഉത്തരം കണ്ടത്തേണ്ടത് അങ്ങനെ ചെയ്യുക എന്നിട്ട് option സെലക്ട് ചെയ്യുക
5 ) പരീക്ഷയുടെ അവസാനം view score നോക്കിയാൽ ശരിയായ ഉത്തരങ്ങളും മാർക്കും അറിയാൻ സാധിക്കും
6 ) വീട്ടിൽ ഇരുന്ന് കംപ്യൂട്ടർ/ടാബ്/മൊബൈൽ തുടങ്ങിയവ ഉപയോഗിച്ച് പരീക്ഷ എഴുതാം
7 ) ഇമെയിൽ സൈൻ ചെയ്ത ഫോണോ ടാബോ ആയിരിക്കണം . കിട്ടുന്നിലെങ്കിൽ ഇമെയിൽ ലോഗിൻ ചെയ്യുക
8 ) ഉത്തരം തെറ്റിയ ചോദ്യങ്ങളുടെ ശരി ഉത്തരങ്ങൾ ഫീഡ് ബാക്ക് ഏരിയയിൽ കാണാവുന്നതാണ് .
10) ഓൺലൈൻ പരീക്ഷ അറ്റൻഡ് ചെയ്തു അടുത്ത ദിവസം മുതൽ ഈ ലിങ്ക് ഉപയോഗിച്ചു എത്ര തവണ വേണമെങ്കിലും പ്രാക്ടീസ് ചെയ്യാവുന്നതാണ് ..
11 ) ശരിയായ ഉത്തരം കണ്ടെത്താൻ പേപ്പർ വർക്ക് ആവശ്യമായി വരാം .ഓൺലൈൻ പരീക്ഷക്ക് മുൻപ് പേന , പേപ്പർ , എന്നിവ കരുതേണ്ടതാണ് .
എല്ലാ കുട്ടികൾക്കും വിജയാശംസകൾ നേരുന്നു ..........Team BYK Prepared by......Abdul Kareem Kunnathadathil BYKVHSS VALAVANNUR.