Lss crash course 1
Sign in to Google to save your progress. Learn more
ചമ്പാരൻ സത്യാഗ്രഹം നടന്ന വർഷം *
1 point
"അതിര്‍ത്തി ഗാന്ധി" എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്ന സ്വാതന്ത്ര്യസമര സേനാനി? *
1 point
1 ,4 ,9 , 16................ ഈ ശ്രേണിയിലെ പത്താമത്തെ സംഖ്യ എത്ര *
1 point
21 മുതൽ 40വരെയുള്ള എണ്ണൽ സംഖ്യകളുടെ തുക എത്ര *
1 point
Find odd one out *
1 point
ചുവന്ന ഗ്രഹം അല്ലെങ്കിൽ തുരുമ്പിച്ച ഗ്രഹം എന്നറിയപ്പെടുന്നത് ഏത്
1 point
Clear selection
ജലത്തിൻറെ വാതകാവസ്ഥ ഏത് *
1 point
മോയിൻകുട്ടി വൈദ്യർ ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു *
1 point
കൂട്ടമായി കഴിയാൻ ഇഷ്ടമില്ലാത്ത പക്ഷി *
1 point
കലോല്ലാസത്തളം പിരിച്ചെഴുതുക *
1 point
ഒരാൾ പേനയും പെൻസിലും 25 രൂപയ്ക്ക് വാങ്ങി. പേനയ്ക്ക് പെൻസിൽ നെക്കാൾ 9 രൂപ കൂടുതലാണ് എന്നാൽ പെന്സിലിന് വില എത്ര *
1 point
നൂറാമത്തെ ഒറ്റ സംഖ്യ ഏത് *
1 point
ചൂടു ചായ കുടിച്ചീടിൽ കോപച്ചൂടാറുമൊട്ടുടുൻ ഇതാരുടെ വരികൾ *
1 point
ഊണ് തൊട്ട് ഉറക്കം വരെ എന്ന കൃതിയുടെ കർത്താവ് ആര് *
1 point
ഥാർ മരുഭൂമി ഏത് സംസ്ഥാനത്താണ് *
1 point
Use the correct question word ? ___ is your English teacher ? *
1 point
സബർമതി ആശ്രമം ഏത് സംസ്ഥാനത്താണ് *
1 point
നാട്ടുഭക്ഷണം എന്ന കൃതിയുടെ കർത്താവ് ആര് *
1 point
അറബി മലയാളത്തെ മലയാള സാഹിത്യ ലോകത്തോട് ചേർത്തു നിർത്തിയ കവി *
1 point
 താഴെ പറയുന്നവരില്‍ ആര്‍ക്കാണ് ഭാരത്‌ രത്ന ലഭിച്ചിട്ടില്ലാത്തത്? *
1 point
Find out odd one *
1 point
A fat boy ........on one of Anna's boats and pulled it *
1 point
Iam green in colour. My beak is red. People like to hear me speak.   Who iam I *
1 point
6548 നു തുല്യമായത് ഏത് *
1 point
റോമൻ അക്കത്തിൽ 200 എങ്ങനെ എഴുതും *
1 point
കഴിഞ്ഞ ലോകകപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ 8 ടീമുകൾ പങ്കെടുത്തു ഒരോ ടീമിലും 11 കളിക്കാരും മൂന്ന് റിസർവ് കളിക്കാറുണ്ട് ടൂർണമെന്റിൽ ആകെ എത്ര കളിക്കാർ പങ്കെടുത്തിട്ടുണ്ടാകും *
1 point
മെയ് മാസം ഒന്നാം തീയതി ശനിയാഴ്ചയാണ് ഈ മാസം എത്ര തിങ്കളാഴ്ചകൾ ഉണ്ട് *
1 point
താഴെ കൊടുത്തിരിക്കുന്നവയിൽ കഥകളിയിൽ ഉപയോഗിക്കാത്ത വാദ്യോപകരണം ഏത് *
1 point
കൂട്ടത്തിൽ ചേരാത്തത് കണ്ടെത്തുക *
1 point
ഏതു വര്‍ഷമാണ്‌ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ സ്ഥാപിതമായത്? *
1 point
സജ്ജനം- പിരിച്ചെഴുതുക *
1 point
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy