Application Form -   Bakery Training February 2024

ബേക്കറി ഉൽപ്പന്ന നിർമാണത്തിൽ  സംരംഭകത്വ വർക്ക്ഷോപ്പ്

 

വ്യവസായ വാണിജ്യ വകുപ്പിന്റെ  സംരംഭകത്വ വികസന സ്ഥാപനമായ  കേരള  ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്മെന്റ്  5 ദിവസത്തെ ബേക്കറി ഉൽപ്പന്ന നിർമാണത്തിൽ സംരംഭകത്വ വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു  2024 ഫെബ്രുവരി  6   മുതൽ 10 വരെ എറണാകുളം ജില്ലയിൽ കളമശ്ശേരിയിൽ ഉള്ള KIED ക്യാമ്പസ്സിൽ വെച്ച് ആണ് പരിശീലനം നൽകുന്നത്. ഫുഡ് സേഫ്റ്റി ട്രെയിനിങ് ആൻഡ് സർട്ടിഫിക്കറ്റ് (FoSTaC) ലഭിക്കുന്ന പരിശീലനത്തിൽ വിദഗ്ദ്ധർ നയിക്കുന്ന  ബേക്കറി ഉൽപ്പന്ന നിർമ്മാണത്തിന്റെ തിയറി ക്ലാസും പ്രായോഗിക പരിശീലനവും, വിവിധ സർക്കാർ പദ്ധതികളും, ബാങ്കിൽ നിന്ന് ലഭിക്കുന്ന സഹായങ്ങളും  തുടങ്ങിയ ക്ലാസ്സുകളും  ഉൾപ്പെടുത്തിയിരിക്കുന്നു. കോഴ്സ് ഫീ, സെർറ്റിഫിക്കേഷൻ, ഭക്ഷണം, ജിഎസ്ടി ഉൾപ്പെടെ  ആണ് പരിശീലനത്തിന്റെ ഫീസ്. താത്പര്യമുള്ളവർ ഓൺലൈനായി  ഫെബ്രുവരി 3 ന് മുൻപ് അപേക്ഷ സമർപ്പിക്കേണ്ടതാണ്. തിരെഞ്ഞെടുക്കപ്പെടുന്ന 35 പേർ മാത്രം  ഫീസ് അടച്ചാൽ മതി. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക-0484 2532890 / 2550322, 9946942210.

 

Fees  structure

General Category

Residential : Rs.3,540/-(Course fee, Certificate, Food, Shared accommodation, GST)

Non Residential : Rs.1,500/-(Course fee, Certificate, Food, GST)

SC/ST Category

Residential : Rs.2,000/- (Course fee, Certificate, Food, Shared accommodation, GST )

Non Residential : Rs.1000/-(Course fee, Certificate, Food, GST )

Sign in to Google to save your progress. Learn more
പേര്/ Name *
വയസ്സ് / Age
*
Gender/ ലിംഗം *

ഫോൺ നമ്പർ(വാട്സ്ആപ്പ് )/ Phone number

*
ജില്ല/District *
വിഭാഗം/Category 
*
നിലവിൽ സംരംഭകർ ആണോ ? / Are you currently an entrepreneur ?
*
ഉണ്ടെങ്കിൽ, ഏതുതരം സംരംഭകത്വം?
/If yes, what kind of entrepreneurship? 
*
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy