ℬℰℐᝪℽ ' Տ🅛🅢🅢 🅞🅝🅛🅘🅝🅔 🅒🅞🅐🅒🅗🅘🅝🅖
LSS/USS online coaching -ന്റെ പുതിയ വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ ആഗ്രഹിക്കുന്നവർ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക. നേരത്തെ ചേർന്നിട്ടുള്ളവർ ചേരേണ്ടതില്ല.
https://boja17.blogspot.com/2020/09/blog-post.html
Sign in to Google to save your progress. Learn more
NAME *
PLACE *
STD & DIVISION *
1) സസ്യങ്ങൾ നന്നായി വളരുന്നത്? *
1 point
2) മുൻകൂട്ടി പ്രവചിക്കാൻ പറ്റാത്ത ഒരു പ്രകൃതി ദുരന്തം? *
1 point
3) ഭൂചലനം രേഖപ്പെടുത്താനുള്ള ഉപകരണം? *
1 point
4) ജലത്തിൽ അടങ്ങിയിരിക്കുന്ന രോഗാണുക്കൾ നശിക്കാൻ വേണ്ട ഊഷ്മാവ്? *
1 point
5) മണത്തറിഞ്ഞ് ഇരപിടിക്കുന്ന ഒരു പക്ഷി? *
1 point
6) സൂചിമുഖി പക്ഷിയുടെ ആഹാരമാണ്? *
1 point
7) ഒരു പ്രത്യേക ശബ്ദം പുറപ്പെടുവിച്ച് ഇര പിടിക്കുന്ന ജീവി? *
1 point
8) താഴെ പറയുന്നവയിൽ നമ്മുടെ നാട്ടിൽ നടക്കാൻ സാധ്യതയില്ലാത്ത ഒരു പ്രകൃതി ദുരന്തം? *
1 point
9) മണത്തിനും രുചിക്കും വേണ്ടി ഉപയോഗിക്കുന്ന ഇല? *
1 point
10) വേഗത്തിൽ മുളയ്ക്കുന്ന ഒരു വിത്ത്? *
1 point
11) കാരറ്റിന്റെ ഏത് ഭാഗമാണ് പച്ചക്കറിയായി ഉപയോഗിക്കുന്നത്? *
1 point
12) പച്ചക്കറിയായി ഉപയോഗിക്കുന്ന ഒരു പൂവ്? *
1 point
13) ഒരു അമാവാസിയിൽ നിന്ന് അടുത്ത പൗർണമിയിലേക്കുള്ള ദിവസങ്ങളുടെ എണ്ണം? *
1 point
14) ഭൂമിയുടെ ഉപഗ്രഹം? *
1 point
15) മുഖം - എന്ന പദത്തിന് സമാന പദം? *
1 point
16) വന്നെന്ന്  എന്ന പദം പിരിച്ചെഴുതുക? *
1 point
17) 2019-ലെ ജേസി ഡാനിയേൽ പുരസ്കാരം ലഭിച്ചതാർക്ക്? *
1 point
18) രോഗപ്രതിരോധ നടപടികൾ ലഭിക്കുന്ന സ്ഥലമാണ്? *
1 point
19) ആരുടെ ജന്മദിനമാണ് ശിശുദിനമായി ആചരിക്കുന്നത്? *
1 point
20) നിയുക്ത അമേരിക്കൻ(2020 നവംബർ ) പ്രസിഡന്റിന്റെ പേരെന്ത്? *
1 point
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy