SSLC - MATHS UNIT (2) ONLINE SERIES TEST 2020  By..YUSUF TP IN ASSOCIATED  WITH  Sri. P MOHAMED ASHRAF   IUHSS PARAPPUR  - KOTTAKKAL   676503
UNIT - 2   #  CIRCLES
TOTAL 10 QUESTIONS , TOTAL SCORE  : 20  TIME MAXIMUM  45 MINUTES:
നിബന്ധനകൾ.....
 # ഒരാൾക്ക് ഒരു എൻട്രി മാത്രമെ അയക്കാൻ പാടുള്ളൂ .
 # ആകെ 10 questions ഓരോന്നിനും നാല് ഓപ്ഷനുകൾ ശരിയായ ഉത്തരത്തിന് നേരെ ക്ലിക്ക് ചെയ്യുക.
  # student name സ്കൂൾ നെയിം,  ഡിവിഷൻ,  ഫോൺ നമ്പറും എഴുതി പരീക്ഷ ആരംഭിക്കാം .
  # എക്സാം അറ്റൻഡ് ചെയ്യുന്നവർ പേപ്പറും പേനയുമെടുത്ത് ചെയ്തുനോക്കിയിട്ട് വേണം ആൻസർ സെലക്ട് ചെയ്യാൻ
പരീക്ഷയുടെ അവസാനം view score നോക്കിയാൽ ശരിയായ ഉത്തരങ്ങളും മാർക്കും അറിയാൻ സാധിക്കും  

# BEST OF LUCK .....       IUHSS PARAPPUR ....MATHS DEPARTMENT     Mr. MOHAMED ASHRAF       https://wa.me/9198476 67122                                                                                
Sign in to Google to save your progress. Learn more
NAME OF THE STUDENT *
NAME OF THE SCHOOL *
DVISION *
MOBILE NUMBER *
DISTRICT *
1. The distance between two parallel tangents of a circle of radius 4 cm is  ... (4 സെന്റിമീറ്റർ ആരം മുള്ള ഒരു വൃത്തത്തിന്റെ രണ്ട് സമാന്തര തൊടുവരകൾ  തമ്മിലുള്ള ദൂരം...) *
1 point
2. In the given figure, if  ∠ P = 25°, the value of ∠ROS is (തന്നിരിക്കുന്ന ചിത്രത്തിൽ, ∠ P = 25 ആണെങ്കിൽ, ∠ ROS ന്റെ മൂല്യം)   *
2 points
Captionless Image
3. In the figure O is the center of the circle. And ∠ADB=120° ,∠OAC=30° , Then Find ∠ACB and ∠OAB  (ചിത്രത്തില്‍ O വൃത്തകേന്ദ്രമാണ്. ∠ADB=120° ,∠OAC=30° , ആയാല്‍∠ACB എത്ര?∠OAB എത്ര? ) *
2 points
Captionless Image
4.In the figure the length of the arc CNB is   1/5  of the perimetre of the circle and the length of the arc AMD is  1/6  of the perimetre of the circle.    A-What is the measure of centre angle of the arc CNB?                                                                                                                             B- Find the measure of ∠CDB ?  ( ചിത്രത്തില്‍ CNB എന്ന ചാപത്തിന്റെ നീളം വൃത്തത്തിന്റെ ചുറ്റളവിന്റെ   1/5  ആണ്. AMD എന്ന ചാപത്തിന്റെ നീളം വൃത്തത്തിന്റെ ചുറ്റളവിന്റെ  1/6  ആണ്.                                              (a) CNB എന്ന ചാപത്തിന്റെ കേന്ദ്രകോണ്‍എത്ര ?    (b) ∠ CDB യുടെ അളവ് എത്ര ?) *
2 points
Captionless Image
5. In the given figure, AB and AC are tangents to the circle with centre O such that ∠BAC = 40°, then ∠OBC is equal to ..... തന്നിരിക്കുന്ന ചിത്രത്തിൽ, O കേന്ദ്രമായ  വൃത്തത്തിൽ,   AB, AC എന്നിവ തൊടുവരകളാണ്.     ∠BAC = 40°   ആണെങ്കിൽ   ∠OBC  എന്താണ് .......? *
3 points
Captionless Image
6.  In figure AT is a tangent to the circle with centre O such that OT = 4 cm and ∠OTA = 30°. Then AT is equal to ----- (OT = 4 cm, ∠OTA = 30°  എന്നിങ്ങനെയുള്ള കേന്ദ്ര O ഉള്ള വൃത്തത്തിലേക്കുള്ള ഒരു തൊടുവരയാണ്   ചിത്രത്തിൽ AT. അപ്പോൾ AT = ............) *
3 points
Captionless Image
7. In the circle with centre O , ∠ CAD= 40° then Find ∠B, and ∠ACD?  O കേന്ദ്രമായ വൃത്തത്തില്‍               ∠ CAD=40° ആയാല്‍∠ B, ∠ACD , ഇവ കാണുക? *
2 points
Captionless Image
8.  In the figure AB is the diameter of the semicircle. IF AB = 9 cm, PB = 3 cm thena) find PA ?b) find PC² ? ചിത്രത്തില്‍ AB അര്‍ദ്ധവൃത്തത്തിന്റെ ആരമാണ് . AB = 9 cm, PB = 3 cm എങ്കില്‍ a) PA എത്ര? b) PC² എത്ര? *
2 points
Captionless Image
9.  In the figure PA=9cm, PB=4cm, and PC is 9 cm more than PD(a)  If PD = x find the length of PC ?(b)  Find the length of PD ?   ചിത്രത്തില്‍ PA=9cm, PB=4cm, PD യുടെ നീളത്തേക്കാള്‍ 9cm കൂടുതലാണ് PC യുടെ നീളം എങ്കില്‍ (a)  PD = x ആയാല്‍ PC എന്തായിരിക്കും? (b)  PD യുടെ നീളം കാണുക? *
2 points
Captionless Image
10.  Two parallel lines touch the circle at points A and B respectively. If area of the circle is 25 π cm square, then AB is equal to .... രണ്ട് സമാന്തര വരികൾ യഥാക്രമം എ, ബി പോയിന്റുകളിൽ സർക്കിളിൽ സ്പർശിക്കുന്നു. സർക്കിളിന്റെ വിസ്തീർണ്ണം 25 π cm സ്‌ക്വയർ  ആണെങ്കിൽ, AB തുല്യമാണ്..... *
1 point
Remarks *
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy