ℬℰℐᝪℽ ' Տ🅛🅢🅢 🅞🅝🅛🅘🅝🅔 🅒🅞🅐🅒🅗🅘🅝🅖🇩 🇦 🇾 85/ 2021
9846840228
Sign in to Google to save your progress. Learn more
NAME OF THE SCHOOL *
NAME OF THE STUDENT *
1) ഇന്ത്യയിൽ 6 ഭാഷകൾക്കാണ് ശ്രേഷ്ഠ ഭാഷാ (1500 മുതൽ 2000 വർഷം വരെ പഴക്കമുള്ള ഭാഷകളാണ് ശ്രേഷ്ഠ ഭാഷ) ‌ പദവി ലഭിച്ചത്.കൂട്ടത്തിൽ ശ്രേഷ്ഠ ഭാഷാ പദവി ലഭിക്കാത്ത ഭാഷ ഏത് ?
1 point
Clear selection
2) ഇന്ത്യയിൽ ഓദ്യോഗിക ഭാഷകളായി എത്ര ഭാഷകളെ അംഗീകരിച്ചിട്ടുണ്ട് ?
1 point
Clear selection
3) ഏതു രാഗത്തിലാണ് ദേശീയഗാനമായ ജനഗണമന രചിച്ചത് ?
1 point
Clear selection
4) ആരാണ് ദേശീയ ഗാനത്തിന് സംഗീതം നൽകിയത് ?
1 point
Clear selection
5) ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ഏത് നോവലിലെ വരികളാണ് നമ്മുടെ ദേശീയഗീതമായ വന്ദേമാതരം ?
1 point
Clear selection
6) ആരാണ് ഇന്നത്തെ നമ്മുടെ ദേശീയ പതാക ആദ്യമായി ഉയർത്തിയത് ?
1 point
Clear selection
7) ഇന്ത്യയുടെ ദേശീയ നാണയങ്ങളുടെ വിതരണാവകാശം ആർക്കാണ് ?
1 point
Clear selection
8) ഗേററ് വേ ഓഫ് ഇന്ത്യ എവിടെയാണ് ?
1 point
Clear selection
9) . ഒന്നാം ലോകമഹായുദ്ധത്തിലും അഫ്ഗാൻ യുദ്ധത്തിലും മരിച്ച സൈനികരുടെ ഓർമ്മ നിലനിർത്തുന്നതിനു വേണ്ടി സ്ഥാപിക്കപ്പെട്ട സ്മാരകമാണ് ഇത്. ഏതാണീ സ്മാരകം ?
1 point
Clear selection
10) അക്ഷരങ്ങളെയോ അക്കങ്ങളെയോ കുറിക്കാൻ രണ്ടു കൊടികൾ ഒരു പ്രത്യേക ദിശയിൽ ചലിപ്പിച്ച് സന്ദേശങ്ങൾ കൈമാറുന്നരീതി ഏത് ?
1 point
Clear selection
11) മൊബൈൽ ഫോണിന്റെ വരവോടെ ഉപേക്ഷിക്കപ്പെട്ട ഉപകരണം ?
1 point
Clear selection
12) എന്നാണ് ദേശീയഗാനം ആദ്യമായി ആലപിച്ചത് ?
1 point
Clear selection
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy