Agriculture Census Idukki-Enumerator's Registration Form
ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ അവസാനിച്ചിരിക്കുകയാണ്. രജിസ്റ്റര്‍ ചെയ്യാത്ത യോഗ്യരായ താല്‍പര്യമുള്ള തദ്ദേശീയരായവര്‍ക്ക് ബന്ധപ്പെട്ട താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസുകളില്‍ (ലിസ്റ്റ് ഇതോടൊപ്പം ചേര്‍ക്കുന്നു) നടക്കുന്ന അഭിമുഖത്തില്‍ അസ്സല്‍ രേഖകളുമായി പങ്കെടുക്കാവുന്നതുമാണ്.

താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് ഉള്‍പ്പെടുന്ന പഞ്ചായത്ത്/മുനിസിപ്പാലിറ്റി
താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ്,ദേവികുളം - അടിമാലി, പള്ളിവാസൽ, വെള്ളത്തൂവൽ, മാങ്കുളം, മറയൂർ, വട്ടവട, കാന്തല്ലൂർ, മൂന്നാര്‍, ഇടമലക്കുടി, ദേവികുളം

താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ്, തൊടുപുഴ--- ഇടവെട്ടി, കരിങ്കുന്നം, കുമാരമംഗലം, മണക്കാട്, മുട്ടം, പുറപ്പുഴ, കോടിക്കുളം, വണ്ണപ്പുറം, കരിമണ്ണൂർ, ഉടുമ്പന്നൂർ, വെള്ളിയാമറ്റം, ആലക്കോട്, കുടയത്തൂർ, അറക്കുളം, തൊടുപുഴ മുൻസിപ്പാലിറ്റി

താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ്, പീരുമേട്-- കുമളി, വണ്ടിപ്പെരിയാർ, പീരുമേട്
ഏലപ്പാറ, കൊക്കയാർ, പെരുവന്താനം, ഉപ്പുതറ

താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ്, ഉടുമ്പന്‍ചോല-- കരുണാപുരം, നെടുങ്കണ്ടം, പാമ്പാടുംപാറ, രാജാക്കാട്, രാജകുമാരി, സേനാപതി, ഉടുമ്പൻചോല, ചിന്നക്കനാൽ, ശാന്തമ്പാറ, ബൈസൺവാലി, കൊന്നത്തടി, വണ്ടൻമേട്, ഇരട്ടയാർ, ചക്കുപള്ളം,

താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ്, ഇടുക്കി-- അയ്യപ്പൻ കോവിൽ, വാത്തിക്കുടി, കാമാക്ഷി, മരിയാപുരം, കാഞ്ചിയാർ, കഞ്ഞിക്കുഴി, വാഴത്തോപ്പ്, കട്ടപ്പന മുനിസിപ്പാലിറ്റി

അഭിമുഖത്തിന്റെ സമയക്രമം

23/08/2022 10.00 am
ദേവികുളം താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ്, പോലീസ് സ്റ്റേഷന്‍ സമീപം, മൂന്നാര്‍ Mob.9847085201

24/08/2022 10.00 am തൊടുപുഴ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ്, മിനി സിവില്‍ സ്റ്റേഷന്‍, തൊടുപുഴ Mob. 9961681481

25/08/2022 10.00 am പീരുമേട് താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ്, മിനി സിവില്‍ സ്റ്റേഷന്‍, പീരുമേട് Mob. 9496242626

26/08/2022 10.00 am ഉടുമ്പന്‍ചോല താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ്, നെടുംകണ്ടം Mob. 9495914720

26/08/2022 10.00 am ഇടുക്കി താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ്, പഴയ ബ്ലോക്ക് ഓപീസ് കെട്ടിടം, കട്ടപ്പന Mob. 9947567308


This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy