GUPS CHUMATHRA WELCOMES YOU           QUIZ  LEVEL 2.4 - ലോക രക്തദാന ദിനം
Thank you for participating in our event.
Covid 19  മുൻകരുതലുകൾ സ്വീകരിക്കുക.

ഉത്തരങ്ങൾ തെരഞ്ഞെട‍ുത്ത് നിങ്ങള‍ുടെ അറിവിനെ വിലയിര‍ുത്ത‍ുക. പ്രയാസമായി തോന്നിയാൽ ക‍ുറേ തവണ പരിശീലിക്ക‍ുക.
ഇതൊര‍ു പരിശീലനം മാത്രമാണ്. ഓർമ പ‍ുത‍ുക്കാൻ, പ‍ുതിയതറിയാൻ ഒര‍ു മാർഗം. .     വീണ്ട‍ും  വീണ്ട‍ും ചെയ്‍തു നോക്ക‍ുക. ഇന്നത്തെ വിഷയം - ദിനാചരണങ്ങൾ - 2.4                                            ഒര‍ു ശരിയ‍ുത്തരത്തിന്  5 പോയിന്റ്.  
Sign in to Google to save your progress. Learn more
Break the chain ൽ പങ്കാളിയാവ‍ുക. വീട്ടിൽത്തന്നെയിരിക്ക‍ുക, നിങ്ങൾക്ക‍ു വേണ്ടി....
Your name *
Class
1. രക്തത്തിന് ചുവപ്പ് നിറം നൽകുന്ന വർണ വസ്തു?
5 points
Captionless Image
Clear selection
2. രക്തത്തിലെ ഘടകങ്ങളേതെല്ലാം?
5 points
Captionless Image
Clear selection
3. അരുണരക്താണുക്കൾ ഉൽപ്പാദിപ്പിക്കുന്നതെവിടെ വച്ച്?
5 points
Captionless Image
Clear selection
4. അരുണരക്താണുക്കൾ  നശിപ്പിക്കപ്പെടുന്നത് എവിടെ വച്ച്?
5 points
Captionless Image
Clear selection
5. അരുണരക്താണുക്കളുടെ ആയുർദൈർഘ്യം എത്രയാണ്?
5 points
Clear selection
6. അരുണരക്താണുക്കൾ ശരീരത്തിന്റെ എല്ലാ ഭാഗത്തും എത്തിക്കുന്ന ഘടകമേത്?
5 points
Clear selection
7. ശരീരത്തിലെ കാവൽക്കാർ എന്നറിയപ്പെടുന്ന രക്ത കോശങ്ങൾ ഏവ?
5 points
Captionless Image
Clear selection
8. രക്തത്തിൽ വെളുത്ത രക്തകോശങ്ങൾ അധികമായാൽ ഉണ്ടാകുന്ന രോഗമേത്?
5 points
Clear selection
9. വെളുത്ത രക്തകോശങ്ങളുടെ പരമാവധി ആയുസ് എത്ര ?
5 points
Clear selection
10. ശരീരത്തിലെ ബ്ലഡ് ബാങ്ക് എന്നറിയപ്പെടുന്ന അവയവം?
5 points
Clear selection
11. രക്തത്തിന്റെ PH മൂല്യം എത്ര ?
5 points
Clear selection
12. രക്തം കട്ട പിടിക്കാൻ സഹായിക്കുന്ന കോശങ്ങൾ?
5 points
Clear selection
13. രക്തം കട്ട പിടിക്കാൻ സഹായിക്കുന്ന മൂലകേമേത്?
5 points
Clear selection
14. രക്തത്തിൽ കാൽസ്യത്തിന്റെ അളവ് ക്രമാതീതമായി കുറഞ്ഞാൽ പേശികളുടെ  കോച്ചിവലിവിനിടയാക്കുന്ന രോഗം ?
5 points
Clear selection
15. മുറിവിലൂടെ കയറുന്ന clostridium എന്ന ബാക്ടീരിയ സൃഷ്ടിക്കുന്ന രോഗം ?
5 points
Clear selection
16. രക്തപര്യയനവ്യവസ്ഥയുടെ  കേന്ദ്രം?
5 points
Clear selection
17. മനുഷ്യ ഹൃദയത്തിന് എത്ര അറകൾ?
5 points
Captionless Image
Clear selection
18. താഴെപ്പറയുന്നവയിൽ രക്തക്കുഴലുകളല്ലാത്തത് ?
5 points
Clear selection
19. ഹൃദയം ഒരു പ്രാവശ്യം സങ്കോചിക്കുന്നതിന് എടുക്കുന്ന സമയം ?
5 points
Clear selection
20. സാധാരണ ധമനികൾ ശുദ്ധ രക്തമാണ് വഹിക്കുക. ഓക്സിജനങ്ങിയ രക്തമാണ് ശുദ്ധ രക്തം. കാർബൺ  ഡെെ ഓക്സൈഡും മറ്റും അടങ്ങിയ രക്തമാണ് അശുദ്ധരക്തം. സാധാരണ സിരകളാണ് അശുദ്ധരക്തം വഹിക്കുുന്നത്. എന്നാൽ അശുദ്ധ രക്തം വഹിക്കുന്ന ധമനിയും ശുദ്ധ രക്തം വഹിക്കുന്ന സിരയുമേത്?
5 points
Clear selection
21. ഒരു ആരോഗ്യവാനായ മനുഷ്യന്റെ ഹൃദയമിടിപ്പ് ഒരു മിനിട്ടിൽ എത്ര തവണയാണ്?
5 points
Clear selection
22. രക്തസംക്രമണം കണ്ടുപിടിച്ചതാര്?
0 points
Captionless Image
Clear selection
23.പാറ്റയ‍ുടെ രക്തത്തിന്റെ നിറം?
5 points
Clear selection
24. രക്ത ഗ്രൂപ്പുകളിൽ പെടാത്തതേത്?
5 points
Clear selection
23. രക്ത ഗ്രൂപ്പ് കണ്ടുപിടിച്ചതാര്?
5 points
Captionless Image
Clear selection
24 . ഹൃദയത്തിന്റെ ഹൃദയം എന്നറിയപ്പെടുന്നത്  ?
5 points
Clear selection
26. സാർവ്വിക ദാതാവ് എന്നറിപ്പെടുന്ന രക്ത ഗ്രൂപ്പ് ?
5 points
Clear selection
27. സാർവ്വിക സ്വീകർത്താവ് എന്നറിയപ്പെടുന്ന രക്ത ഗ്രൂപ്പ് ?
5 points
Clear selection
28. രക്തത്തിലെ പ്ലാസ്മയുടെ നിറം?
5 points
Clear selection
29. യന്ത്ര സഹായത്തോടെ രക്തം ശുദ്ധീകരിക്കുന്ന മാർഗം?
5 points
Clear selection
30. രക്തം കട്ടപ്പിടിക്കാൻ സഹായിക്കുന്ന വിറ്റാമിൻ ?
5 points
Clear selection
31.ഒരാൾക്ക് ഒരു പ്രാവശ്യം ദാനം ചെയ്യാവുന്ന രക്തത്തിന്റെ അളവ് ?
5 points
Clear selection
32. രക്തത്തിന്റെ ഓക്സിജനെ വഹിക്കാനുള്ള ശേഷി കുറയ്ക്കുന്ന വാതകം ?
5 points
Clear selection
33. ലോകത്ത് ഏറ്റവും കൂടുതൽ ആളുകളുടെ രക്ത ഗ്രൂപ്പ് ?
5 points
Clear selection
34. ഹൃദയമിടിപ്പ് അളക്കാനുള്ള ഉപകരണം?
5 points
Clear selection
35.സ്റ്റെതസ്കോപ്പ് കണ്ടുപിടിച്ചതാര്?
5 points
Clear selection
36 .രക്തത്തിലെ ദ്രാവക ഭാഗത്തിന് പറയുന്ന പേര്?
5 points
Clear selection
37. രക്തത്തിലെ ഹീമോഗ്ലോബിനിൽ അടങ്ങിയ പ്രധാനപ്പെട്ട ഒരു ഘടകം പ്രോട്ടീനാണ്. മറെറാരു ഘടകമേത്?
5 points
Clear selection
38. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറയുന്ന അവസ്ഥ?
5 points
Clear selection
39. രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടുന്ന അവസ്ഥയാണ് പ്രമേഹം. രക്തക്കുഴലുകളുടെ ഉൾഭാഗം അടയാൻ ഇടയാക്കുന്ന ആഹാരത്തിലെ പോഷക ഘടകം ഏത്?
5 points
Clear selection
40. ധമനികളെയും  സിരകളെയും  ബന്ധിപ്പിക്കുന്ന നേർത്ത രക്തക്കുഴൽ ?
5 points
Captionless Image
Clear selection
പങ്കെടുത്തതിന് നന്ദി.. പലതവണ ചെയ്ത് പരിശീലിക്കുക. നിങ്ങളുടെ അഭിപ്രായങ്ങളും വിമർശനങ്ങളും രേഖപ്പെടുത്തുക.
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy