ഓർമച്ചെപ്പ് - IV- വർക്ക് ഷീറ്റ്  8 EVS വായിക്കാം വരയ്ക്കാം
കൊളവല്ലൂർ ഈസ്റ്റ്‌ എൽ പി സ്കൂൾ
Sign in to Google to save your progress. Learn more
കുട്ടിയുടെ പേര് *
ദിക്ക് അറിയുന്നതിന് ഉപയോഗിക്കുന്ന ഉപകരണം? *
1 point
ഒരു ഭൂപടത്തിന്റെ മുകൾഭാഗം ഏത് ദിക്കിനെ സൂചിപ്പിക്കുന്നു ? *
1 point
ചുവടെ കൊടുത്തിരിക്കുന്നവയിൽ വിമാനത്താവളം ഇല്ലാത്ത ജില്ല? *
1 point
പടിഞ്ഞാറേക്ക് ഒഴുക്കുന്ന ഒരു നദിയാണ് ആണ് ....? *
1 point
മറ്റ് ജില്ലകളുമായി മാത്രം അതിർത്തി പങ്കിടുന്ന കേരളത്തിലെ ജില്ല ഏത് ? *
1 point
കിഴക്ക് ഭാഗത്ത് നോക്കി നിൽക്കുന്ന ഒരു കുട്ടിയുടെ വലതു ഭാഗം ഏത് ദിക്ക് ആയിരിക്കും? *
1 point
വൈകുന്നേരം 5 മണിക്ക് മൈതാനത്തിൽ കളിക്കുന്ന ഒരു കുട്ടിയുടെ നിഴൽ ഏത് ഭാഗത്തായിരിക്കും? *
1 point
ചിത്രത്തിൽ  ഗോപുരത്തിന്റെ ഏത് ദിക്കിലാണ് സീബ്ര ? *
1 point
Captionless Image
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy