JavaScript isn't enabled in your browser, so this file can't be opened. Enable and reload.
One word questions Part.2
Prepared By
PRAVEEN.P
HSST.POLITICAL SCIENCE
PMSA MA HSS CHEMMANKADAVU.
malappuram
Sign in to Google
to save your progress.
Learn more
* Indicates required question
NAME OF STUDENT.
*
Your answer
NAME OF SCHOOL
*
Your answer
CLASS
*
Your answer
CONTACT NO
Your answer
1. .Who was the president of Cuba during Cuban missile crisis ?
1 point
John F Kennedy
Nikitha Krushchev
Rowl castro
Fidel castro
Clear selection
2.റഷ്യൻ നാണയത്തിന്റെ പേര് എന്ത്?
1 point
DOLLER
RUFIYAA
RUBLE
YUANS
Clear selection
2.റഷ്യൻ നാണയത്തിന്റെ പേര് എന്ത്?
1 point
DOLLER
RUFIYAA
RUBLE
YUANS
Clear selection
3 .The Headquarters of ASEAN ?
1 point
DHAKA
NEWDELHI
NEPAL
JAKARTA
Clear selection
4. സോവിയറ്റ് യൂണിയന്റെ (USSR) അവസാന പ്രസിഡന്റിനെ തിരിച്ചറിയുക?
1 point
Option 1
Option 2
Option 3
Option 4
Clear selection
5. Who is The Present IMF (INTER NATIONAL MONETARY FUND) Managing Director ?(2020)
1 point
Kristalina Georgieva
Dominique Strauss-Kahn
Christine Lagarde
Rodrigo de Rato
Clear selection
6.ഇതിൽ ചേരി ചേരാ പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളിൽ പെടാത്തത് ആര് ?
1 point
സുക്കാർണോ
ജവഹർ ലാൽ നെഹ്റു
ടിറ്റോ
ജോൺ എഫ് കെന്നഡി
Clear selection
7. ARF പൂർണ്ണ രൂപം ?
1 point
ASEAN REDUCTION FORUM
ASEAN RED FORUM
ASEAN REGIONAL FORUM
ASEAN RELATED FORUM
Clear selection
8 .ആസിയൻ സമൂഹങ്ങളിൽ പെടാത്തത് ഏത്?
1 point
സുരക്ഷാ സമൂഹം
രാഷ്ട്രീയ സമൂഹം
സാമ്പത്തിക സമൂഹം
സാമൂഹ്യ സാംസ്കാരിക സമൂഹം
Clear selection
9.ഇവയിൽ ഒന്നാം ഗൾഫ് യുദ്ധത്തിന്റെ പേരല്ലാത്തത് ഏത്?
1 point
മരുഭൂമിയിലെ കൊടുങ്കാറ്റ്
വീഡിയോ ഗെയിം
ഓപ്പറേഷൻ ഇറാക്കി ഫ്രീഡം
കമ്പ്യൂട്ടർ വാർ
Clear selection
10. അന്താരാഷ്ട്ര അണുശക്തി ഏജൻസിയുടെ ആസ്ഥാനം?
1 point
ജനീവ
ന്യൂയോർക്ക്
ഹേഗ്
വിയന്ന
Clear selection
11. താഴെ പറയുന്നവയിൽ യു. എന്നിന്റെ ഘടകമല്ലാത്താത് ഏത്?
1 point
പൊതു സഭ
സെനറ്റ്
സെക്രട്ടറിയേറ്റ്
സുരക്ഷാ സമിതി
Clear selection
12. ചൈനീസ് സമ്പദ് വ്യവസ്ഥയു മായി ബന്ധമില്ലാത്തത് ഏതാണ്?
1 point
തുറന്ന വാതിൽ നയം
കമ്പോളാനുകൂല സോഷ്യലിസം
ഗ്ലാസ്നോസ്ത്
നാലു നവീകരണങ്ങൾ
Clear selection
13. LTBT യുടെ പൂർണ്ണ രൂപം ?
1 point
Limited Test Bullet Treaty
Limited Terrorist Ban Treaty
Limited Test Ban Treaty
Limited Testing Ban Treaty
Clear selection
14. ഏഷ്യക്കാരനായ ആദ്യത്തെ യു എൻ സെക്രട്ടറി ജനറൽ
1 point
U Thant
Ban Ki Moon
Kofi Annan
Trygve Lie
Clear selection
15. സപ്തകക്ഷി സഖ്യം ഏതു രാജ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു?
1 point
ഇന്ത്യ
ശ്രീലങ്ക
ഭൂട്ടാൻ
നേപ്പാൾ
Clear selection
16. രാജിവ് വധത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച സംഘടന?
1 point
JKLF
LTTE
Dalith Panthers
AL QUAEDA
Clear selection
17.ആദ്യത്തെ ഭൗമ ഉച്ചകോടി നടന്നതെവിടെയെന്നു കണ്ടെത്തുക
1 point
ക്വോട്ടോ
പോർട്ട് അലൈഗ്ര
റിയോ ഡി ജനീറോ
ജക്കാർത്ത
Clear selection
18. ലുക്ക് ഈസ്റ്റ് പോളിസി ഏത് രാജ്യത്തിന്റെ വിദേശ നയത്തിന്റെ ഭാഗമാണ്?
1 point
പാകിസ്ഥാൻ
ഇന്ത്യ
നേപ്പാൾ
ശ്രീലങ്ക
Clear selection
19 .ലോകാരോഗ്യ സംഘടനയുടെ ആസ്ഥാനം
1 point
വിയന്ന
വാഷിങ്ങ്ടൺ
ജനീവ
പാരീസ്
Clear selection
20 .ഇവയിൽ അവസാനമായി യു. എൻ. സുരക്ഷാ സമിതിയിൽ സ്ഥിര അംഗത്വം ലഭിച്ച രാജ്യം ഏതാണ്?
1 point
ബ്രിട്ടൻ
ഫ്രാൻസ്
ചൈന
ജർമ്മനി
Clear selection
21 .UNO നിലവില്‍ വന്നത് എന്ന് ?
1 point
1945 OCTOBER 23
1945 OCTOBER 24
1945 OCTOBER 25
1945 OCTOBER 26
Clear selection
22. യൂറോപ്യൻ യൂണിയന്റെ പതാകയെ തിരിച്ചറിയുക?
1 point
Option 1
Option 2
Option 3
Option 4
Clear selection
23.സോവിയറ്റ് യൂണിയൻ സ്ഥാപിച്ച സൈനിക സഖ്യം കണ്ടെത്തുക
1 point
NATO
WARSAW PACT
SEATO
CENTO
Clear selection
24 .ചേരി ചേരാ പ്രസ്ഥാനത്തിന്റെ ആദ്യ ഉച്ചകോടി നടന്നതെവിടെയെന്നു കണ്ടെത്തുക?
1 point
ബൽഗ്രേഡ്
ബ്രസ്സൽസ്
ധാക്ക
കാട്മണ്ടു
Clear selection
25 .ഭീഷണികളുടെ പുതിയ സ്രോതസ്സുകൾപെടാത്തത് ഏത് ?
1 point
മനുഷ്യാവകാശ ലംഘനം
ആഗോള ദാരിദ്ര്യം
പകർച്ചവ്യാധികൾ
റോഡപകടങ്ങള്‍
Clear selection
Submit
Page 1 of 1
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google.
Report Abuse
-
Terms of Service
-
Privacy Policy
Forms