LSS COACHING DAY 4
16/12/19
登入 Google 即可儲存進度。瞭解詳情
NAME OF THE SCHOOL *
NAME OF THE STUDENT *
1) ഒരു ടീസ്പൂൺ = ...... മില്ലി ലിറ്റർ ?
1 分
清除選取的項目
2) 2 കൊണ്ടും 5 കൊണ്ടും ഹരിക്കുമ്പോൾ ശിഷ്ടം വരാത്ത സംഖ്യകളുടെ ഒറ്റയുടെ സ്ഥാനത്തെ അക്കം ?
1 分
清除選取的項目
3) കുടുംബശ്രീ വിപണനമേളയിൽ 5 ദിവസം കൊണ്ട് 3650 രൂപ ലാഭം കിട്ടി. ഈ തുക യൂണിറ്റ് അംഗങ്ങളുടെ വായ്പയിൽ നിന്ന് കുറവു വരുത്താൻ നിശ്ചയിച്ചു.യൂണിറ്റിൽ 10 അംഗങ്ങൾ ആണ് ഉള്ളതെങ്കിൽ ഒരാളുടെ വായ്പയിൽ എത്ര രൂപ കുറവു വരും ?
1 分
清除選取的項目
4) 'പശു പല നിറം പാൽ ഒ രു നിറം ' എന്ന പഴഞ്ചൊല്ലിന് താഴെ കൊടുത്തിട്ടുള്ളവയിൽ നിന്നും ഏറ്റവും യോജിച്ച പ്രസ്താവന തെരഞ്ഞെടുത്തെഴുതുക ?
1 分
清除選取的項目
5) 'ആയെന്ന്.' പിരിച്ചെഴുതുക ?
1 分
清除選取的項目
6) സസ്യവർഗ്ഗത്തിലെ ഉഭയജീവി എന്നറിയപ്പെടുന്ന സസ്യം ?
1 分
清除選取的項目
7) 2019-ലെ ലോകസുന്ദരി പട്ടം കരസ്ഥമാക്കിയതാര് ?
1 分
清除選取的項目
8) ലോക രാഷ്ട്രങ്ങൾക്കിടയിലെ വലുപ്പത്തിൽ ഇന്ത്യയുടെ സ്ഥാനം എത്രാമതാണ് ?
1 分
清除選取的項目
9) ഏത് സംസ്ഥാത്താണ് ജാലിയൻവാലാബാഗ് സ്ഥിതി ചെയ്യുന്നത് ?
1 分
清除選取的項目
10) The cruel merchant made Ivan-------- from dawn to dusk  ?
1 分
清除選取的項目
提交
清除表單
請勿利用 Google 表單送出密碼。
Google 並未認可或建立這項內容。 檢舉濫用情形 - 服務條款 - 隱私權政策