Class-10 , Chapter – 1 , Arithmetic Sequence Worksheet - 3
Malayalam & English Medium 2020  -  21
Sign in to Google to save your progress. Learn more
നിർദ്ദേശങ്ങൾ (Instructions)
Note (Mal.Med)
Note  (Eng.Med)
SCHOOL *
NAME *
Divsion *
1) അടുത്ത ചിത്രത്തില്‍ എത്ര ചെറിയ സമചതുരങ്ങള്‍ ഉണ്ടായിരിക്കും (How many small squares will there be in the next picture?) *
2 points
Captionless Image
2)  താഴെക്കാണുന്നവയില്‍  2 ന്റെ ഗുണിതം  ഏത്? *
2 points
Captionless Image
3) ഒന്നാം പദം  5 ഉം  പൊതുവ്യത്യാസം  2 ഉം ആയ  സമാന്തരശ്രേണി ഏത്? *
2 points
Captionless Image
4) ഒന്നാം പദം  2 ഉം  പൊതുവ്യത്യാസം  5 ഉം ആയ  സമാന്തരശ്രേണി ഏത്? *
2 points
Captionless Image
5) ഒന്നാം പദം  3 ഉം  പൊതുവ്യത്യാസം  4 ഉം ആയ  സമാന്തരശ്രേണി ഏത്? *
2 points
Captionless Image
6) ഒന്നാം പദം  10 ഉം  പൊതുവ്യത്യാസം  5 ഉം ആയ  സമാന്തരശ്രേണിയാണ് 10,15,20,25,30,...........                ഇതില്‍ അഞ്ചാം പദമാണ് 30     എങ്കില്‍  ആറാം പദം എത്ര? *
2 points
Captionless Image
7) ഒന്നാം പദം  10 ഉം  പൊതുവ്യത്യാസം  3 ഉം ആയ  സമാന്തരശ്രേണിയാണ് 10,13,16,19,...........                ഇതില്‍ അഞ്ചാം പദമാണ്  22     എങ്കില്‍    ആറാം പദം എത്ര? *
2 points
Captionless Image
8 ) ഒന്നാം പദം  10 ഉം  പൊതുവ്യത്യാസം  4 ഉം ആയ  സമാന്തരശ്രേണിയാണ് 10,14,18,22,...........                ഇതില്‍ അഞ്ചാം പദമാണ്  26    എങ്കില്‍    ആറാം പദം എത്ര? *
2 points
Captionless Image
9 ) ഒന്നാം പദം  10 ഉം  പൊതുവ്യത്യാസം  2 ഉം ആയ  സമാന്തരശ്രേണിയാണ് 10,12,14,16,...........                ഇതില്‍ അഞ്ചാം പദമാണ്  18        എങ്കില്‍    ഏഴാം പദം എത്ര? *
2 points
Captionless Image
10 ) ഒന്നാം പദം  10 ഉം  പൊതുവ്യത്യാസം  10 ഉം ആയ  സമാന്തരശ്രേണിയാണ് 10,20,30,40,...........                ഇതില്‍   പത്താം പദം എത്ര? *
2 points
Captionless Image
11 )  4,7,10,13,16,...... ഇതില്‍ പൊതുവ്യത്യാസം എത്ര?  (  d എന്ന അക്ഷരം കൊണ്ട് സൂചിപ്പിക്കാം  ) *
2 points
Captionless Image
12 )  5,8,11,14,17,...... ഇതില്‍ പൊതുവ്യത്യാസം എത്ര?  (  d എന്ന അക്ഷരം കൊണ്ട് സൂചിപ്പിക്കാം  ) *
2 points
Captionless Image
13 )  3,7,11,15,19,, ........ ഇതില്‍ പൊതുവ്യത്യാസം എത്ര?  (  d എന്ന അക്ഷരം കൊണ്ട് സൂചിപ്പിക്കാം  ) *
2 points
Captionless Image
14)  1 , 7 , 13 , 19 , 25, ........ ഇതില്‍ പൊതുവ്യത്യാസം എത്ര?  (  d എന്ന അക്ഷരം കൊണ്ട് സൂചിപ്പിക്കാം  ) *
2 points
Captionless Image
15)  2,  7,  12, 17, 22,.......... ഇതില്‍ പൊതുവ്യത്യാസം എത്ര? *
2 points
Captionless Image
16) 3 , 5  ,7,  9  ,11,  .......... ഇതില്‍  പൊതുവ്യത്യാസം  2  ആണ് .ഇതിലെ  എല്ലാപദങ്ങളേയും  പൊതുവ്യത്യാസമായ 2 കൊണ്ട് ഹരിച്ച് ഹരണഫലവും ശിഷ്ടവും note book ല്‍ എഴുതുക.  ഇതിൽ ശിഷ്ടം മാത്രം  എത്ര എന്നെഴുതുക? *
3 points
Captionless Image
17) 5 , 8 , 11, 14 ,17 ,  .......... ഇതില്‍  പൊതുവ്യത്യാസം  3  ആണ് .ഇതിലെ  എല്ലാപദങ്ങളേയും  പൊതുവ്യത്യാസമായ 3 കൊണ്ട് ഹരിച്ച് ഹരണഫലവും ശിഷ്ടവും note book ല്‍ എഴുതുക. ഇതിൽ ശിഷ്ടം മാത്രം എത്ര എന്നെഴുതുക? *
3 points
Captionless Image
18 ) 6 , 9 , 12, 15 ,18 ,  .......... ഇതില്‍  പൊതുവ്യത്യാസം  3  ആണ് .ഇതിലെ  എല്ലാപദങ്ങളേയും  പൊതുവ്യത്യാസമായ 3 കൊണ്ട് ഹരിച്ച് ഹരണഫലവും ശിഷ്ടവും note book ല്‍ എഴുതുക. ഇതിൽ ശിഷ്ടം മാത്രം എത്ര എന്നെഴുതുക? *
3 points
Captionless Image
19 )  7 , 10 , 13, 16 ,19 ,  .......... ഇതില്‍  പൊതുവ്യത്യാസം   കൊണ്ട്  എല്ലാപദങ്ങളേയും ഹരിച്ച് ഹരണഫലവും ശിഷ്ടവും note book ല്‍ എഴുതുക. ഇതിൽ ശിഷ്ടം മാത്രം എത്ര എന്നെഴുതുക? *
4 points
Captionless Image
20)  5,8,11,14  .......... ഇതില്‍  പൊതുവ്യത്യാസം   കൊണ്ട്  എല്ലാപദങ്ങളേയും ഹരിച്ച് ഹരണഫലവും ശിഷ്ടവും note book ല്‍ എഴുതുക.   ഇതിലെ അഞ്ചാം പദത്തിനെ  പൊതുവ്യത്യാസം  കൊണ്ട്  ഹരിച്ചാല്‍  ശിഷ്ടം എത്ര എന്നെഴുതുക? *
5 points
Captionless Image
21)  ......, 8 , 11 , 14  .......... ഇതില്‍ ആദ്യപദം   എത്ര എന്നെഴുതുക? *
2 points
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy