PSC Previous Questions on IT & Cyber Law
Sign in to Google to save your progress. Learn more
താഴെ കൊടുത്തിരിക്കുന്നവയിൽ മോഡിഫൈഡ് കീ അല്ലാത്തത് എത്? *
1 point
Name *
ഫ്ളോപ്പി ഡിസ്ക് കണ്ടു പിടിച്ചത് ആര്? *
1 point
മെയിൻ മെമ്മറിയിൽ നിന്നും ക്യാഷ് മെമ്മറിയിലേക്ക് ഡേറ്റ കോപ്പി ചെയ്യുന്നത് അറിയപ്പെടുന്നത് *
1 point
താഴെ കൊടുത്തിരിക്കുന്നവയിൽ ഇന്ത്യ വികസിപ്പിച്ചെടുത്ത സെർച്ച് എൻജിൻ ഏത്? *
1 point
താഴെ കൊടുത്തിരിക്കുന്നവയിൽ സെർച്ച് എൻജിനുകളിൽ പെടാത്തത് ഏത്? *
1 point
ഒരു കമ്പനിയെ കുറിച്ചോ ഒരു വ്യക്തിയെ കുറിച്ചോ തെറ്റായ കാര്യം ഇമെയിൽ, സോഷ്യൽ നെറ്റ് വർക്ക് തുടങ്ങിയവയിലൂടെ പറഞ്ഞു പരത്തുന്നത് അറിയപ്പെടുന്നത്? *
1 point
ചൈൽഡ് പോണോഗ്രഫിയെക്കുറിച്ച് പ്രതിപാദിക്കുന്ന ഐടി ആക്ടിലെ സെക്ഷൻ *
1 point
താഴെ കൊടുത്തിരിക്കുന്നവയിൽ ഏതിൻ്റെ ആപ്തവാക്യമാണ് "Applying Thoughts " *
1 point
ZIP എക്സ്റ്റൻഷനോടുകൂടി അവസാനിക്കുന്ന ഫയൽ ഏതുതരം ഫയൽ ആണ്? *
1 point
Novel ഏതുതരം നെറ്റ് വർക്കിനുദാഹരണമാണ്? *
1 point
താഴെ കൊടുത്തിരിക്കുന്നവയിൽ ഇൻപുട്ട് ഉപകരണമായും ഔട്ട്പുട്ട് ഉപകരണമായും ഉപയോഗിക്കാവുന്നവയുടെ കൂട്ടത്തിൽ പെടാത്തത് ? *
1 point
1 യോ ട്ടാബൈറ്റ് *
1 point
ഇമെയിൽ മെസേജുകളുടെ സ്റ്റോറേജ് ഏരിയ എന്നറിയപ്പെടുന്നത്? *
1 point
ആദ്യത്തെ വെബ് ബ്രൗസർ ഏതാണ്? *
1 point
ആദ്യത്തെ സൈബർ കുറ്റകൃത്യം റിപ്പോർട്ട് ചെയ്ത രാജ്യം? *
1 point
ഒരു പ്രത്യേക അഡ്രസ്സിലേക്ക് തുടർച്ചയായി ഇമെയിൽ അയക്കുന്നത് അറിയപ്പെടുന്നത്? *
1 point
സൈബർ സെക്യൂരിറ്റി ദിനമായി ആചരിക്കുന്നത് എന്നാണ്? *
1 point
ഒരു കൂട്ടം ഫീൽഡുകൾ ചേരുന്നത് *
1 point
ഔദ്യോഗിക ഭാഷാ വകുപ്പിനു വേണ്ടി സി ഡിറ്റ് വികസിപ്പിച്ചെടുത്ത മലയാളം സ്വതന്ത്ര സോഫ്റ്റ് വെയർ ? *
1 point
കോൺസൺട്രേറ്റർ എന്നറിയപ്പെടുന്ന നെറ്റ് വർക്ക് ഉപകരണം *
1 point
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy