Application Form - MSME Management-Management Development Programme for existing entrepreneurs
പ്രവർത്തന കാര്യക്ഷമത നേടുവാൻ ആഗ്രഹിക്കുന്ന  സംരംഭകർക്കായി കേന്ദ്ര  എംഎസ്എം ഇ  മന്ത്രാലയത്തിന്റെ സഹായത്തോടെ വ്യവസായ വാണിജ്യ വകുപ്പിൻറെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് ആയ  കേരള ഇൻസ്റ്റിട്യൂട്ട് ഫോർ എന്റർപ്രണര്ഷിപ്പ് ഡവലപ്മെന്റ് (KIED), 5 ദിവസത്തെ  MSME Management -Management Development Programme സംഘടിപ്പിക്കുന്നു.

2023 December 19  മുതൽ 23  വരെ തൃശ്ശൂർ അയ്യന്തോൾ എം.എസ് എം ഇ ഡവലപ്മെന്റ് ഫെസിലിറ്റേഷൻ ഓഫീസിൽ വെച്ചാണ് പരിശീലനം സംഘടിപ്പിക്കുന്നത്. 

നിലവിൽ സംരംഭം തുടങ്ങി 5 വർഷത്തിൽ താഴെ  പ്രവർത്തി പരിചയമുള്ള  സംരംഭകർക്ക് പരിശീലനത്തിൽ പങ്കെടുക്കാം.

 Marketing Strategies, Sales Process & Team Management, Digital Marketing, Financial management & Working Capital Management, GST &Taxation, Operational Excellence , Legal & Statutory Compliances/IPR, Export Import Procedures തുടങ്ങിയ നിരവധി വിഷയങ്ങളാണ്    പരിശീലനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 

താത്പര്യമുള്ളവർ ഓൺലൈനായി  December 13ന് മുൻപ്     അപേക്ഷ സമർപ്പിക്കേണ്ടതാണ് .

പരിശീലനം തികച്ചും സൗജന്യമാണ്. കേന്ദ്ര  എം എസ് എം ഇ  മന്ത്രാലയത്തിന്റെ സർട്ടിഫിക്കറ്റ് ലഭിക്കുന്ന പരിശീലനത്തിന് തിരഞ്ഞെടുക്കപ്പെടുന്ന 28 പേർക്ക് പങ്കെടുക്കാം.  

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 0484 2532890/2550322/9605542061.

Sign in to Google to save your progress. Learn more
ലിംഗഭേദം *
പേര് *
ജനനതിയതി , വയസ്സ്
*
അഡ്രസ് *
ജില്ല *
മൊബൈൽ നമ്പർ *
ഇമെയിൽ അഡ്രസ്സ് *
ഉയർന്ന വിദ്യാഭ്യാസ യോഗ്യത *
വിഭാഗം
*
നിലവിൽ സംരംഭം തുടങ്ങിയിട്ടുണ്ടോ?
*
ഉണ്ടെങ്കിൽ ഏത് തരം സംരംഭമാണ്? 
*
എത്ര വർഷമായി തുടങ്ങിയിട്ട്? 
*
സംരംഭത്തെ കുറിച്ച് വിശദമാക്കുക *
കെ ഐ ഇ ഡി യുടെ മറ്റേതെങ്കിലും പരിശീലനത്തിൽ പങ്കെടുത്തിട്ടുണ്ടോ? 
*
ഉണ്ടെങ്കിൽ ഏത് പരിശീലനമാണ്?
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy