പുതുവർഷം
Std:8, Subject: Malayalam.2,Mark:15
Sign in to Google to save your progress. Learn more
Name of Student *
Name of School *
Class & Division *
1.ജീവിതം ഭൂമിയിൽ തളിർക്കുകയും ആകാശത്തിൽ വേര് പടർത്തുകയും ചെയ്യുന്നത് എപ്പോൾ? *
1 point
2.ബാല്യകാലത്തിന്റെ പ്രത്യേകത അല്ലാത്തത് എന്ത്? *
1 point
3.വൈദ്യുതവീചിപോലെ ആപത്തായ കാലം ഏത്? *
1 point
4.കൗമാരകാലത്തിന്റെ പ്രത്യേകത എന്ത്? *
1 point
5.മലയാളിയുടെ മാറുന്ന ജീവിതത്തെ കവയിത്രി എങ്ങനെ വിശേഷിപ്പിച്ചിരിക്കുന്നു? *
1 point
6.'ഇത്തിരിമണ്ണില്ലാതെത്രപേർ'എന്ന വരികൾ സൂചിപ്പിക്കുന്നത് എന്ത്? *
1 point
7.കൊടിചുരുക്കിയത് എന്താണ്? *
1 point
8.കവയിത്രി അമ്മയുടെ മുഖം ഓർക്കുന്നത് എപ്പോൾ? *
1 point
9.കവയിത്രിയുടെ ജീവിതത്തിൽ പ്രതീക്ഷയോടെ കടന്നുവരുന്നത് ആര്? *
1 point
10.അമ്മയെ എന്തിനോട് സാദൃശ്യപ്പെടുത്തിയിരിക്കുന്നു? *
1 point
11.കവയിത്രിയെ ദു:ഖിപ്പിക്കുന്നത് എന്ത്? *
1 point
12.പി.കെ.പാറക്കടവിന്റെ 'വേരും തളിരും'എന്ന കവിതയുടെ ആശയം എന്ത്? *
1 point
13.ആകാശത്തായിരിക്കുമ്പോൾ എന്ത് സ്വപ്‌നം കാണണം? *
1 point
14.'വിറയൽ' എന്ന പദത്തിന് സമാനമായ പദം ഏത്? *
1 point
15.'പുതുവർഷം'എന്ന കവിത എഴുതിയത് ആര്? *
1 point
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy