Al Ihsan Admission Registration
Sign in to Google to save your progress. Learn more
അൽ ഇഹ്സാൻ
ഇസ്ലാമികവൈജ്ഞാനിക ഭൂപടത്തിൽ ഇടം പിടിച്ച ഒരു സുപ്രധാന സ്ഥാപനമാണ് അൽ ഇഹ്സാൻ. മൂന്നു പതിറ്റാണ്ടിലേറെയായി അൽ ഇഹ്സാൻ കർമ്മപഥത്തിൽ സജീവമാണ്.സ്ഥാപനത്തിൻ്റെ അടിസ്ഥാന ലക്ഷ്യം വിദ്യാസമ്പന്നരും മൂല്യബോധവുമുള്ള  തലമുറയെ വളർത്തിയെടുക്കുക എന്നതാണ്. കോളേജ് ഓഫ് ഇസ്ലാമിക് സയൻസ്,  ഇഹ്സാനിയ്യ വിമൻസ് കോളേജ്, ഹസീൻ അക്കാദമി, സെക്കൻ്ററി മദ്രസ, അൽ ഇഹ്സാൻ കിൻറർഗാർട്ടൻ തുടങ്ങിയവ പ്രവർത്തിച്ചു വരുന്നു. ബഹു.കട്ടിപ്പാറ കെ.കെ.അഹമ്മദ് കുട്ടി മുസ്ലിയാർ സ്ഥാപനത്തിന്
നേതൃത്വം നൽകുന്നു.പുതിയ ലക്ഷ്യങ്ങളിലേക്ക് പുതുമകളെ ഉൾക്കൊണ്ട് മുന്നോട്ടു പോവുകയാണ് അൽ ഇഹ്സാൻ
Select the institution to apply
Next
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy