സ്റ്റാന്‍ഡേര്‍ഡ് 9 - വിദ്യാര്‍ത്ഥികള്‍ക്കുള്ള സെല്‍ഫ് അസസ്‌മെന്റ് ടെസ്റ്റ് - യൂണിറ്റ്  2 ആഹാരം അന്നപഥത്തില്‍..
എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം കൊടുക്കണം.. 1 മുതല്‍ 16 വരെയുള്ള ചോദ്യങ്ങള്‍ക്ക് ഒരു സ്കോര്‍ വീതം. 17 മുതല്‍ 23 വരെയുള്ള ചോദ്യങ്ങള്‍ക്ക് 2 സ്കോര്‍ വീതം (2 ശരിയുത്തരങ്ങള്‍. രണ്ടും ശരിയാക്കിയാല്‍ മാത്രം 2 സ്കോര്‍. ഇല്ലെങ്കില്‍ സ്കോര്‍ ലഭിക്കുന്നതല്ല.) 24, 25 ചോദ്യങ്ങള്‍ക്ക് 5 സ്കോര്‍ വീതം.(മൊബൈല്‍ ഫോണ്‍ ആണ് ഉപയോഗിക്കുന്നതെങ്കില്‍ ലാന്‍ഡ്സ്കേപ്പ് മോഡില്‍ ഫോണ്‍ പിടിക്കുക)    നന്ദി. തയ്യാറാക്കിയത് സെബിന്‍ തോമസ്, എച്ച് എസ് ടി, ജി ബി എച്ച് എസ് വടക്കാഞ്ചേരി, തൃശൂര്‍. ചോദ്യങ്ങള്‍ തയ്യാറാക്കിയത് - സുനന്ദകുമാരി, മണികണ്ഠന്‍, എച്ച് എസ് ടി, ജി വി എച്ച് എസ് എസ്, ചെര്‍പ്പുളശ്ശേരി
വിദ്യാര്‍ത്ഥിയുടെ പേര് *
വിദ്യാലയത്തിന്റെ പേര് *
1. വളർച്ചയ്ക്കും കലകളുടെ കേടുപാടുകള്‍ പരിഹരിക്കുന്നതിനും സഹായിക്കുന്ന പോഷകമേത്? *
1 point
2. സങ്കീര്‍ണ്ണമായ ആഹാരപദാര്‍ത്ഥങ്ങളെ ആഗിരണത്തിന് ഉതകുന്ന തരത്തില്‍ ലഘു ഘടകങ്ങളാക്കി മാറ്റുന്ന പ്രക്രിയയാണ്? *
1 point
3. ചെറുകുടലിന്റെ ആദ്യഭാഗമാണ്? *
1 point
4. തെറ്റായ പ്രസ്താവന കണ്ടെത്തുക? *
1 point
5. താഴെ പറയുന്നവയില്‍ ദഹനത്തിനു വിധേയമാകാത്ത പോഷകഘടകം ഏത്? *
1 point
6. ഭക്ഷണത്തിലൂടെ ശരീരത്തിലെത്തുന്ന രോഗാണുക്കളെ നശിപ്പിക്കുന്നതിനായി ഉമിനീരില്‍ കാണപ്പെടുന്ന പദാര്‍ത്ഥം ​​​​​​​​ഏത്? *
1 point
7. ധാന്യകത്തെ ഭാഗികമായി മാള്‍ട്ടോസാക്കി മാറ്റുന്ന ഉമിനീരിലടങ്ങിയിരിക്കുന്ന രാസാഗ്നി ഏത്? *
1 point
8. താഴെ പറയുന്നവയില്‍ ഏതിന്റെ ആഗിരണത്തിലാണ് വന്‍കുടല്‍ പ്രധാന പങ്ക് വഹിക്കുന്നത്? *
1 point
9. ഭക്ഷണത്തിന്റെ ദഹനവുമായി ബന്ധപ്പെട്ട് താഴെ തന്നിട്ടുള്ള വാക്യങ്ങളെ ശരിയായി ക്രമത്തില്‍ ക്രമീകരിക്കുക. *
1 point
Captionless Image
10. ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ് ഇവയുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത് ? *
1 point
11. അന്നനാളത്തിന്റെ പേശികളുടെ തരംഗരൂപത്തിലുള്ള ചലനമാണ് ...................? *
1 point
12. ചില പോഷകഘടകങ്ങളുടെ ആഗിരണം നടക്കുന്നത് ലാക്ടിയലിലേക്കാണ്. താഴെ തന്നിട്ടുള്ളവയില്‍ ലാക്ടിയല്‍ എവിടെയാണ് കാണപ്പെടുന്നത് ? *
1 point
Captionless Image
13. ദഹനത്തില്‍, കരള്‍ ഉല്പാദിപ്പിക്കുന്ന പിത്തരസത്തിന്റെ ധര്‍മ്മമാണ്? *
1 point
14. താഴെ തന്നിട്ടുള്ളവയില്‍ നിന്ന് ദഹനത്തില്‍ നാക്ക് നിര്‍വ്വഹിക്കുന്ന ധര്‍മ്മം തെരഞ്ഞെടുക്കുക? *
1 point
15. A, B എന്നിവ തിരിച്ചറിയുക *
1 point
Captionless Image
16. മോണയിലെ കുഴികളില്‍ പല്ലിനെ ഉറപ്പിച്ചു നിര്‍ത്തുന്ന, കാത്സ്യം അടങ്ങിയ യോജകകല? *
1 point
17. ആമാശയത്തില്‍ വച്ച് ദഹനം നടക്കുന്ന പോഷകഘടകങ്ങള്‍ ഏതെല്ലാം? *
2 points
Required
18. ആമാശയരസത്തിലെ എന്‍സൈം അല്ലാത്ത ഘടകങ്ങള്‍ ഏതെല്ലാം? *
2 points
Required
19. പട്ടിക പൂര്‍ത്തിയാക്കുക *
2 points
Captionless Image
Required
20. ലാക്ടിയയിലെ ലിംഫിലൂടെ ആഗിരണം ചെയ്യപ്പെടുന്ന പോഷകഘടകങ്ങള്‍ ഏതെല്ലാം? *
2 points
Required
21. ശരിയായ പ്രസ്താവനകള്‍ തെരഞ്ഞെടുക്കുക *
2 points
Required
22. വില്ലസുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകള്‍ കണ്ടെത്തുക *
2 points
Required
23. തെറ്റായ പ്രസ്താവനകള്‍ കണ്ടെത്തുക *
2 points
Required
24.  A,B,C,D &E എന്ന് അടയാളപ്പെടുത്തിയ ഭാഗങ്ങള്‍ കണ്ടെത്തുക *
5 points
Captionless Image
ചെറുകുടല്‍
വന്‍കുടല്‍
ആമാശയം
കരള്‍
അന്നനാളം
A
B
C
D
E
25. താഴെ പറയുന്ന ധര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്ന ഭാഗങ്ങള്‍ കണ്ടെത്തി അടയാളപ്പെടുത്തുക *
5 points
A. മോണകളിലെ കുഴികളില്‍ പല്ലിനെ ഉറപ്പിച്ചു നിര്‍ത്തുന്ന യോജകകല
B. പല്ലിലെ ഏറ്റവും കടുപ്പമേറിയ ഭാഗം
C. രക്തകുഴലുകളും നാഡീതന്തുക്കളും കാണുന്ന മൃദുവായ യോജകകല
D. പല്ല് നിര്‍മ്മിച്ചിരിക്കുന്ന ജീവനുള്ള കല
E. മോണക്കുള്ളിലായി കാണപ്പെടുന്ന ഭാഗം
A. മോണകളിലെ കുഴികളില്‍ പല്ലിനെ ഉറപ്പിച്ചു നിര്‍ത്തുന്ന യോജകകല
B. പല്ലിലെ ഏറ്റവും കടുപ്പമേറിയ ഭാഗം
C. രക്തകുഴലുകളും നാഡീതന്തുക്കളും കാണുന്ന മൃദുവായ യോജകകല
D. പല്ല് നിര്‍മ്മിച്ചിരിക്കുന്ന ജീവനുള്ള കല
E. മോണക്കുള്ളിലായി കാണപ്പെടുന്ന ഭാഗം
ദന്തമൂലം
പള്‍പ്പ്
ഡൈന്റൈന്‍
ഇനാമല്‍
സിമന്റം
A
B
C
D
E
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy