SSLC - MATHS UNIT (5) ONLINE SERIES TEST 2020  By....YUSUF TP  IN ASSOCIATED                            WITH Mr.  POOLAKUNDAN ASHRAF  - IUHSS PARAPPUR  - KOTTAKKAL   676503 # 9847667122
Unit : (5) TRIGNOMETRY
TOTAL 10 QUESTIONS , TOTAL SCORE  : 20  TIME MAXIMUM  45 MINUTES:
നിബന്ധനകൾ.....
 # ഒരാൾക്ക് ഒരു എൻട്രി മാത്രമെ അയക്കാൻ പാടുള്ളൂ .
 # ആകെ 10 questions ഓരോന്നിനും നാല് ഓപ്ഷനുകൾ ശരിയായ ഉത്തരത്തിന് നേരെ ക്ലിക്ക് ചെയ്യുക.
  # student name സ്കൂൾ നെയിം,  ഡിവിഷൻ,  ഫോൺ നമ്പറും എഴുതി പരീക്ഷ ആരംഭിക്കാം .
  # എക്സാം അറ്റൻഡ് ചെയ്യുന്നവർ പേപ്പറും പേനയുമെടുത്ത് ചെയ്തുനോക്കിയിട്ട് വേണം ആൻസർ സെലക്ട് ചെയ്യാൻ
പരീക്ഷയുടെ അവസാനം view score നോക്കിയാൽ ശരിയായ ഉത്തരങ്ങളും മാർക്കും അറിയാൻ സാധിക്കും  

# BEST OF LUCK .....   IUHSS PARAPPUR MATHEMATICS DEPARTMENT - CHAT WITH... Mr. POOLAKUNDAN ASHRAF   https://wa.me/919847667122

Sign in to Google to save your progress. Learn more
NAME OF THE STUDENT *
NAME OF THE SCHOOL *
DIVISION *
DISTRICTS *
MOBILE NUMBER *
1. In the figure the radius of the circle is 5 cm . ∠ AOB= 90° . then1. Find the length of AB. ചിത്രത്തില്‍ വൃത്തത്തിന്റെ ആരം 5 സെ,മീ. ∠ AOB= 90° എങ്കില്‍ a) AB യുടെ നീളം കണക്കാക്കുക.
2 points
Captionless Image
Clear selection
2. In ∆ ABC ,BC=5 cm and ∠ C=40°, ∠ ABC=90°   Find the length of AB?   ∆ ABC യില്‍ BC= 5 cm, ∠ C=40° , ∠ ABC=90° എങ്കില്‍AB യുടെ നീളം എത്ര?
2 points
Captionless Image
Clear selection
3.In  the figure , If AB = 8 cm what is length of BC? ചിത്രത്തില്‍ AB= 8 . cm  ആയാല്‍ BC എത്ര? *
2 points
Captionless Image
4.  in the figure, circle  of radius  10 cm ,Calculate perimeter of the regular pentagon? ആരം 10 cm ഉള്ള വൃത്തത്തിന്റെ സമപഞ്ചഭുജത്തിന്റെ ചുറ്റളവ് കാണുക? (Sin36= 0.5878 , cos36=0.8090 , tan36= =0.7265) *
2 points
Captionless Image
5.  in the figure X is the mid point of DC.. ∆AXB is an equilateral triangle and ABCD is a rectangle also DX = 7 cm. Calculate the area of the rectangle.? ചിത്രത്തില്‍ DC യുടെ മധ്യബിന്ദുവാണ് X  .∆ AXB ഒരു സമഭുജത്രികോണവും ABCD ചതുരവുമാണ്. DX = 7 സെ മീ. ആകുന്നു. ചതുരത്തിന്റെ പരപ്പളവ് കാണുക? *
2 points
Captionless Image
6. If cos A = 4/5, then tan A = ?                                                                                                                                                 (cos A= 4/5 ആയാൽ, tan A =  ?) *
2 points
7. Find the circum diametre of an equilateral triangle with sides 18 cm, correct to two decimal places. വശങ്ങള്‍ 18 സെ.മീ. വീതം ആയ ഒരു സമഭുജത്രികോണത്തിന്റെ പരിവൃത്ത വ്യാസം രണ്ട് ദശാംശസ്ഥാനത്തിന് ശരിയായി കണക്കാക്കുക ?  (√3= 1.73) *
2 points
8. What is the ratio of the sides of the triangle of angle 30°    45°  105°   ?   ( കോൺ  30°    45°  105°  ആയ  ത്രികോണത്തിന്റെ വശങ്ങളുടെ അംശബന്ധം  എന്താണ് ? *
2 points
9.  A man standing on the ground sees the top of a 20 meter high building at an angle of elevation 45° . He sees the top of a mobile tower fixed on the building at an angle of elevation 60° .   Find the height of the tower.   ( 20 മീറ്റര്‍ ഉയരമുള്ള ഒരു കെട്ടിടത്തിന്റെ മുകളറ്റം കെട്ടിടത്തിന്റെ ചുവട്ടില്‍ നിന്നും കുറച്ചകലെ നില്‍ക്കുന്ന ഒരാള്‍ 45° മേല്‍കോണില്‍ കാണുന്നു. ഇതേ സ്ഥാനത്തു നിന്നും കെട്ടിടത്തിന്റെ മുകളില്‍ സ്ഥാപിച്ചിരിക്കുന്ന ഒരു മൊബൈല്‍ ടവറിന്റെ മുകളറ്റം 60° മേല്‍ക്കോണിലാണ് കാണുന്നത്. ടവറിന്റെ ഉയരം കണക്കാക്കുക *
2 points
10.  Two sides of a triangle are 9 cm , 8 cm and the angle between them is 70° . Find the area of the triangle.(sin 70° = 0.9397, cos 70° = 0.3420, tan 70° = 2.7465)  ഒരു ത്രികോണത്തിന്റെ രണ്ട് വശങ്ങള്‍ 9 സെ.മീ. , 8 സെ.മീ. ഉം അവയ്ക്കിടയിലുള്ള കോണ്70°ഉം ആകുന്നു. ത്രികോണത്തിന്റെ പരപ്പളവ് കണക്കാക്കുക (sin 70° = 0.9397, cos 70° = 0.3420, tan 70° = 2.7465) *
2 points
REMARKS *
Captionless Image
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy