GUPS CHUMATHRA    WELCOMES YOU                              TO  QUIZ LEVEL 3.8 - ലോകനാട്ടറിവ് ദിനം                              
Thank you for participating in our event.

ഉത്തരങ്ങൾ തെരഞ്ഞെട‍ുത്ത് നിങ്ങള‍ുടെ അറിവിനെ വിലയിര‍ുത്ത‍ുക. പ്രയാസമായി തോന്നിയാൽ ക‍ുറേ തവണ പരിശീലിക്ക‍ുക.
ഇതൊര‍ു പരിശീലനം മാത്രമാണ്. ഓർമ പ‍ുത‍ുക്കാൻ, പ‍ുതിയതറിയാൻ ഒര‍ു മാർഗം. .    
വീണ്ട‍ും  വീണ്ട‍ും ചെയ്‍തു നോക്ക‍ുക.    
ഇന്നത്തെ വിഷയം -     ലോകനാട്ടറിവ് ദിനം                                                                                                          
ഒര‍ു ശരിയ‍ുത്തരത്തിന്  5 പോയിന്റ്.    

Sign in to Google to save your progress. Learn more
ലോകനാട്ടറിവ് ദിനം    
നാട്ടറിവ്.
തദ്ദേശീയമായ അറിവ് അല്ലെങ്കിൽ ഗ്രാമീണ ജനതയുടെ അറിവാണ് നാട്ടറിവ്. പാരമ്പര്യമായി കിട്ടിയ അറിവാണത്. തലമുറകളിലൂടെ കൈമാറി വരുന്ന ഇത്തരം അറിവ് പ്രയോഗത്തിലൂടെ വികസിച്ചുകൊണ്ടിരിക്കും. പ്രകൃതിയുമായി ഇണങ്ങിച്ചേരുന്ന നാട്ടറിവ് അനുഭവങ്ങളിലൂടെയാണ് പഴമക്കാർ സ്വായത്തമാക്കിയത്.

ഗ്രാമീണ ജനതയുടെ ജീവിതരീതി, കലാപൈതൃകം, ആചാരവിശ്വാസങ്ങൾ, വാങ്മയരൂപങ്ങൾ തുടങ്ങി നമ്മുടെ സാംസ്കാരിക സമ്പത്ത് മുഴുവൻ നാട്ടറിവിൽ പെടുന്നു. ഐതിഹ്യങ്ങളും നാട്ടുസംഗീതവും, വാമൊഴിചരിത്രവും, നാടോടിക്കഥകളും, ഭക്ഷണരീതിയും നാട്ടുചികിത്സയും കൃഷിയറിവുകളുമെല്ലാം നാട്ടറിവാണ്.
Next
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. - Terms of Service - Privacy Policy

Does this form look suspicious? Report