GUPS CHUMATHRA WELCOMES YOU                                   QUIZ  LEVEL 2.6 - ലോകമയക്ക‍ുമര‍ുന്ന് വിര‍ുദ്ധ ദിനം
Thank you for participating in our event.

ഉത്തരങ്ങൾ തെരഞ്ഞെട‍ുത്ത് നിങ്ങള‍ുടെ അറിവിനെ വിലയിര‍ുത്ത‍ുക. പ്രയാസമായി തോന്നിയാൽ ക‍ുറേ തവണ പരിശീലിക്ക‍ുക.
ഇതൊര‍ു പരിശീലനം മാത്രമാണ്. ഓർമ പ‍ുത‍ുക്കാൻ, പ‍ുതിയതറിയാൻ ഒര‍ു മാർഗം. .    
വീണ്ട‍ും  വീണ്ട‍ും ചെയ്‍തു നോക്ക‍ുക.    
ഇന്നത്തെ വിഷയം - ലോകമയക്ക‍ുമര‍ുന്ന് വിര‍ുദ്ധ ദിനം                                                                                                              
 ഒര‍ു ശരിയ‍ുത്തരത്തിന്  5 പോയിന്റ്.    

Sign in to Google to save your progress. Learn more
Break the chain ൽ പങ്കാളിയാവ‍ുക. വീട്ടിൽത്തന്നെയിരിക്ക‍ുക, നിങ്ങൾക്ക‍ു വേണ്ടി....
സാമ‍ൂഹിക അകലം പാലിച്ച‍ു കൊണ്ട് നമ‍ുക്ക് കോവി‍ഡിനെ ത‍ുരത്താം.......
Your good name, please?
Class
അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുന്ന മയക്കുമരുന്നിന്റെ ഉപയോഗം ആരോഗ്യ രംഗത്ത് മാരകമായ വിപത്തായി മാറിയിരിക്കുന്നു. ഇവ ഒരിക്കല്‍ ഉപയോഗിച്ചാല്‍ വീണ്ടും ഉപയോഗിക്കാനുള്ള തോന്നലുണ്ടാവുക സാധാരണമാണ്. ക്രമേണ ജീവിതം തന്നെ ലഹരിമരുന്നിനെ ആശ്രയിച്ചാകും. ലഹരിമരുന്ന് കിട്ടാന്‍ എന്തും ചെയ്യും എന്ന അവസ്ഥയിലേക്ക് ഇതിനോടുള്ള ആസക്തി കൊണ്ടു ചെന്നെത്തിക്കും......മുന്‍കരുതല്‍ പ്രധാനം: കൗമാരപ്രായക്കാര്‍ക്കും യുവാക്കള്‍ക്കും ലഹരി മരുന്നിനെ കുറിച്ച് സമഗ്രമായ ബോധവത്കരണം നടത്തേണ്ടിയിരിക്കുന്നു. മാനസികരോഗം മുതല്‍ മരണംവരെയുള്ള ആരോഗ്യ പ്രശ്‌നങ്ങളുടെ നരകവാതിലുകളാണ് ലഹരി മരുന്നുകളുടെ ഉപയോഗം തുറന്നിടുന്നത്. തലച്ചോറിലെ നാഡികളെ തളര്‍ത്തുകയോ ഉത്തേജിപ്പിക്കുകയോ ആണ് ലഹരിമരുന്നുകള്‍ ചെയ്യുന്നത്. ഇവ മനസ്സിന്റെ താളംതെറ്റിച്ച് മാനസികവൈകല്യത്തിലേക്ക് നയിക്കും. മനോവിഭ്രാന്തി, വിഷാദരോഗം, ആത്മഹത്യാ പ്രവണത തുടങ്ങിയവ ഇതിന്റെ പ്രത്യാഘാതങ്ങളാണ്. ലൈംഗിക ബലഹീനത, ഉറക്കക്കുറവ്, അപസ്മാരം, ഉത്കണ്ഠ എന്നിവയും ലഹരിമരുന്ന് ശീലക്കാരില്‍ കാണുന്ന പ്രധാന ആരോഗ്യ പ്രശ്‌നങ്ങളാണ്.
1. ലോക മയക്കുമരുന്ന് വിരുദ്ധ ദിനമെന്നാണ് ?
5 points
Clear selection
2. പുകയിലയിൽ അടങ്ങിയ വിഷ വസ്തു?
5 points
Clear selection
3. ഏതു വർഷം മുതലാണ്  ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായി  ഐക്യരാഷ്ട്ര സഭ ആചരിച്ചു തുടങ്ങിയത്?
5 points
Clear selection
4. കേരളത്തിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് ?
5 points
Clear selection
5. "മദ്യത്തിലൊളിഞ്ഞിരിക്കുന്ന ദുർഭ‍ൂതമെ,  നിനക്ക് മറ്റു പേരൊന്നുമില്ലെങ്കിൽ   നിന്നെ ഞാൻ ചെകുത്താനെന്ന് വിളിക്കും " . ആരുടേതാണീ വാക്കുകൾ?
5 points
Clear selection
6. കേരളത്തിലെ ആദ്യ പുകയില വിരുദ്ധ ജില്ല?
5 points
Clear selection
7.. "കൊലയാളി മരുന്ന് " എന്നറിയെപെടുന്ന മയക്കുമരുന്ന് ?
5 points
Clear selection
8. കേരളത്തിൽ പുകയില കൃഷി ചെയ്യുന്ന ജില്ല ?
5 points
Clear selection
9. മദ്യത്തിൽ അടങ്ങിയിരിക്കുന്ന ആൽക്കഹോൾ ?
5 points
Clear selection
10. മദ്യ ദുരന്തങ്ങൾക്ക് കാരണമായ ആൽക്കഹോൾ ?
5 points
Clear selection
 11. ബാർലിയിൽ നിന്നും ഉൽപ്പാദിപ്പിക്കുന്ന മദ്യം?
5 points
Clear selection
12. മുന്തിരിയിൽ നിന്നും ഉത്പാദിപ്പിക്കുന്ന മദ്യം?
5 points
Clear selection
13. ആൽക്കഹോൾ എന്ന പദം രൂപം കൊണ്ടത് ഏത് രാജ്യത്താണ് ?
5 points
Clear selection
14. "ഗഞ്ചാ സെെക്കോസിസ് " എന്ന രോഗത്തിന് കാരണമായ മയക്കുമരുന്ന്?
5 points
Clear selection
15. "മദ്യം വിഷമാണ്. അത് ഉണ്ടാക്കരുത്. കുടിക്കരുത് " എന്ന് പറഞ്ഞതാര് ?
5 points
Clear selection
16. അമിത മദ്യപാനം ശരീരത്തിലെ ഏത് അവയവത്തെ ബാധിക്കുന്നു?
5 points
Clear selection
17. അമിത മദ്യപാനം മൂലം കരളിനെ ബാധിക്കുന്ന രോഗമേതാണ്?
5 points
Clear selection
18. പുകയില വിരുദ്ധ ദിനം എന്ന്?
5 points
Clear selection
19. മദ്യപാനം ഒരു രോഗമാണെന്ന് പ്രഖ്യാപിച്ച  സംഘടന?
5 points
Clear selection
20. പുകയിലയുടെ ഉപയോഗം മൂലം ഉണ്ടാക്കുന്ന മാരക രോഗം ?
5 points
Clear selection
21. താഴെ പറയുന്നവയിൽ ആൽക്കഹോൾ ഇല്ലാത്തതേതിൽ ?
5 points
Clear selection
22. രൂപീകരണം മുതൽ മദ്യനിരോധനമുള്ള ഇന്ത്യയിലെ ഏക സംസ്ഥാനം?
5 points
Clear selection
23. മദ്യത്തിനും മയക്കുമരുന്നിനുമെതിരെയുള്ള സർക്കാർ ബാേധവൽക്കരണ പരിപാടി ?
5 points
Clear selection
24. വിമുക്തി മിഷന്റെ brand ambassador ആയ പ്രശസ്ത ക്രിക്കറ്റർ?
5 points
Clear selection
25. ഇന്ത്യയിലെ ആദ്യ പുകയില വിമുക്ത ഗ്രാമം ?
5 points
Clear selection
26. ലോക മദ്യവർജ്യ ദിനം ?
5 points
Clear selection
27. ലഹരി ആസക്തി ഏത് തരം  രോഗമാണ് ?
5 points
Clear selection
28. എത്ര വയസ്സിൽ താഴെയുളളവർക്കാണ് കേരളത്തിൽ പുകയില ഉൽപ്പന്നങ്ങൾ വിൽക്കാൻ പാടില്ലാത്തത് ?
5 points
Clear selection
29. ബ്രൗൺ ഷുഗറിന്റെ നിറം?
5 points
Clear selection
30. തലച്ചോറിലെ ഒരു ഭാഗത്തിനെ മദ്യം ബാധിക്കുന്നില്ല. ഏതാണത്?
5 points
Clear selection
31. ശരീരത്തിൽ പുനരുജ്ജീവനശേഷിയില്ലാത്ത ഭാഗം?
5 points
Clear selection
32. പുകവലി ബാധിക്കുന്നത് ഏത് ശരീര ഭാഗത്തെയാണ്?
5 points
Clear selection
33. പുകയിലയിൽ കാൻസറിന് കാരണമായ എത്ര തരം മാരകമായ പദാർത്ഥങ്ങൾ ഉണ്ട്?
5 points
Clear selection
34. പുകയില്ലാത്ത ഇരുപത്തിയൊന്നാം നൂറ്റാണ്ട് സ്വപ്നം കാണുന്ന സംഘടന?
5 points
Clear selection
35. പുകയിലയുടെ ജൻമദേശം?
5 points
Clear selection
36. കറുപ്പ് ഉൽപാദിപ്പിക്കുന്നത് ഏത് ചെടിയിൽ നിന്ന്?
5 points
Clear selection
37. ചികിൽസക്കായി ഉപയോഗിക്കുന്ന മോർഫിൻ , പെഥഡിൻ എന്നിവ ഏത്  ചെടിയിൽ നിന്നാണ്  വേർതിരിക്കുന്നത്?
5 points
Clear selection
38. കേരളത്തിൽ പെതു സ്ഥലത്തെ പുകവലി നിരോധിച്ച വർഷം?
5 points
Clear selection
39.കേരളത്തിൽ ആദ്യമായി ജനമൈത്രി എക്സൈസ് നിലവിൽ വന്നതെവിടെ ?
5 points
Clear selection
40. മദ്യത്തോടുള്ള അമിതാസക്തിക്ക് പറയുന്ന പേരെന്ത് ?
5 points
Clear selection
ജീവിതത്തെ ലഹരിയാക്കുക. അതിന് എല്ലാവരെയും സ്നേഹിക്കുക. ശരീരത്തെയും ജീവിതത്തെയും നശിപ്പിക്കുന്ന ലഹരി വസ്തുക്കളിൽ നിന്ന്  മാറി നിൽക്കുക. ഓർക്കുക ലഹരിക്കടിമയായാൽ ഒരു തിരിച്ചു വരവ് പ്രയാസമാണ്. അതുണ്ടാക്കുന്ന മുറിവുകൾ മായുകയില്ല.                  നിങ്ങള‍ുടെ അഭിപ്രായങ്ങൾ രേഖപ്പെട‍ുത്ത‍ുക.
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy